പുറത്തിറങ്ങുമ്പോള്‍ വെട്ടിത്തിളങ്ങുന്ന ചര്‍മം; ഓര്‍ക്കാന്‍ തന്നെ സുഖമുള്ള കാര്യം. ഇതിനുള്ള മാര്‍ഗമാണ് ബോഡി പോളിഷ് ചെയ്യുന്നകയെന്നത്.
സാധാരണ ബ്യൂട്ടി പാര്‍ലറുകളിലാണ് ബോഡി പോളിഷിംഗ് ചെയ്യാറ്. ഫലവര്‍ഗങ്ങളും മറ്റുമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് ചിലവേറിയ ഒരു മാര്‍ഗവുമാണ്. അതുകൊണ്ട് വേണമെങ്കില്‍ നമുക്കിത് വീട്ടിലും ചെയ്യാം.
പ്യൂമിക് സ്റ്റോണ്‍, വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവെണ്ണ, സ്‌ക്രബ് ചെയ്യുവാനായി തരികളുള്ള പഞ്ചസാര അല്ലെങ്കില്‍ തരിയുള്ള ഉപ്പ്, കോക്കോ ബട്ടര്, ജോജോബ ബട്ടര്‍, ഷിയ ബട്ടര്‍ എന്നിവയിലേതെങ്കിലും. ഇവ സാധാരണ കടകളില്‍ നിന്ന് ലഭിക്കും. ഇത്രയും സാധനങ്ങളുണ്ടെങ്കില്‍ പോളിഷിംഗ് വീട്ടില്‍ തന്നെ ചെയ്യാം.
ആദ്യം ശരീരമ ചൂടുവെള്ളം കൊണ്ട് നനയ്ക്കുക. ചൂടുവെളളത്തില്‍ തുണി മുക്കി ശരീരത്തില്‍ വച്ചാലും മതി. പിന്നീട് ഏതെങ്കിലും ബോഡി സ്‌ക്രബര്‍ കൊണ്ട് സ്‌ക്രബ് ചെയ്യുക. വേണമെങ്കില്‍ പൊടിച്ച ഓട്‌സോ ചന്ദനപ്പൊടിയോ ഇതിനുപയോഗിക്കാം.
പിന്നീട് ദേഹത്ത് ഏതെങ്കിലും ഫ്രൂട്ട് പാക്ക് ഇടാം. ഇത് വീട്ടില്‍ തയ്യാറാക്കുകയോ വാങ്ങുകയോ ചെയ്യാം. പീലും വേണമെങ്കില്‍ ഉപയോഗിക്കാം. ഇത് ഇട്ട ശേഷം സൂര്യപ്രകാശം കഴിവതും ഒഴിവാക്കുക.
അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് ഇതെല്ലാം കഴുകിക്കളയുക. പിന്നീട് വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ച് ദേഹം മസാജ് ചെയ്യാം. ചൂടുവെളളം മുക്കിപ്പിഴിഞ്ഞ ടവല്‍ ദേഹത്താകെ വയ്ക്കുക. ഇതിന് ശേഷം പഞ്ചസാരയോ ഉപ്പോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം.
അവസാനം ചെയ്യാനുള്ളത് പോളിഷ് ഇടുകയെന്നതാണ്. ഇതിന് നേരത്തെ പറഞ്ഞ കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, ജോജോബ ബട്ടര്‍ എന്നിവ ഉപയോഗിക്കാം. പോളിഷ് വേണമെങ്കില്‍ വീട്ടിലും തയ്യാറാക്കാം. സ്‌ട്രോബെറി, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്താല്‍ നല്ല ബോഡി പോളിഷായി. ബ്രൗണ്‍ ഷുഗര്‍, ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത്, ബദാം എണ്ണ എന്നിവ ചേര്‍ത്തും പോളിഷുണ്ടാക്കാം.

No comments:
Post a Comment