Posts

Showing posts with the label Heartache

ലോഹനിര്‍മിത സ്റ്റെബിലൈസര്‍ വികസിപ്പിച്ച് മിടിപ്പ് നിര്‍ത്താതെ ഹൃദയശസ്ത്രക്രിയക്ക്മലയാളിഡോക്ടര്‍!!

Image
കോഴിക്കോട്:  മിടിപ്പ് നിര്‍ത്താതെ ഹൃദയശസ്ത്രക്രിയ നടത്താനുപയോഗിക്കുന്ന സ്റ്റെബിലൈസര്‍ തദ്ദേശീയമായി വികസിപ്പിച്ചു. കോഴിക്കോട് മിംസ് ആസ്പത്രിയിലെ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. മുരളി വെട്ടത്തിന്റെതാണ് കണ്ടുപിടിത്തം. സിംപിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലൈസര്‍(സിംസ്) എന്നാണിതിന്റെ പേര്. ഇതുപയോഗിച്ച് ഡോ. മുരളി ഇരുനൂറോളം ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഹൃദയശസ്ത്രക്രിയാരംഗത്തെ ഇന്ത്യന്‍ വിപ്ലവമെന്നാണ് ലണ്ടനിലെ അന്താരാഷ്ട്രപ്രസിദ്ധീകരണം കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്. ഹൃദയം നിശ്ചലമാക്കി, ഹൃദയത്തെയും ശ്വാസകോശത്തെയും ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ചാണ് മിക്കപ്പോഴും ഹൃദയശസ്ത്രക്രിയകള്‍ നടത്താറ്. ഹാര്‍ട്ട്-ലങ് മെഷീന്‍ ഉപയോഗിക്കാതെയും ഹൃദയശസ്ത്രക്രിയചെയ്യാം. ഓഫ്-പമ്പ് കൊറോണറി ആര്‍ട്ടറി ബൈപ്പാസെന്നാണ് ഈ രീതിയുടെ പേര്. സ്പന്ദിക്കുന്ന ഹൃദയത്തില്‍ത്തന്നെയാണ് ഈരീതിയില്‍ ശസ്ത്രക്രിയചെയ്യുന്നത്. ഈ ശസ്ത്രക്രിയക്കു സഹായിക്കുന്ന ഉപകരണമാണ് സ്റ്റെബിലൈസര്‍.

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

Image
പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ 1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക് കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക. 2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ് 3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്. 4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല 5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല 6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം? കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പ...

അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത് !!

മരണഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ്ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും, ഹൃദയാഘാതത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്നതിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങനെയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്. 1) ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ബോധമുണ്ടെങ്കില്‍ ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം. 2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം...

Heart Problem ; Don't Worry !!

Natural therapy for opening the veins of the heart. Please pass it to your colleagues or friends. For Heart Vein opening: Lemon juice              01 cup Ginger juice               01 cup Garlic  juice               01 cup Apple vinegar             01 cup Mix all above and boil in light flame approximately half  hour, when it becomes 3 cups, take it out and keep it  for cooling. After cooling, mix 3 cups of natural honey and keep it in bottle. Every morning before breakfast  use one Table spoon regularly. Your blockage of Vein's will open. No need now for any Angiography  or By pass … Please ...

Heart Disease Cure... Iam not sure...try it....no side effect okkkkk

Image
Dear All, This message is true....please share info related ...... For Your Heart Vein Opening     Ingredients For Making Heart Vein Opening Drink   Ingredients: 1 cup Lemon juice 1 cup Ginger juice 1 cup Garlic juice 1 cup Apple cider vinegar   Mix all above and simmer in low heat for about 60 minutes or till solution reduces to 3 cups.   Remove solution to cool, then mix 3 cups of natural honey and store it in a jar.   Drink one tablespoon daily before breakfast. Your vein’s blockage will open in most cases. Enjoy your drink. Taste good too.               Final Product         Before   AFTER     Are You Suffering from Heart Diseases? Or have you been advised to undergo Angiography or Bypass? Please Wait…………………….. Before you undergo Angiography or Bypass treatment, you must try with confidence this remedy.  On the 18 th April last year...