Posts

Showing posts with the label VIP News

അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ !!

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ. ഫിബ്രവരി 11ന് രാവിലെയാണ് ശസ്ത്രകിയ നടക്കുക. ഒരു ചെറിയ ശസ്ത്രക്രിയയാണ് ഇതെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച അദേഹം സി.ടി സ്‌കാനിന് വിധേയനാകും. നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള 'ഗംഗാദേവി' എന്ന് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അറുപത്തിയൊന്‍പതുകാരനായ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദുബയ് ഭരണാധികാരിക്ക് ആണ്‍കുട്ടി !!

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന് ആണ്‍കുട്ടി പിറന്നു. ഹയ ബിന്ദ് അല്‍ഹുസൈനും എനിക്കും ഒരു ആണ്‍കുട്ടി പിറന്നു. അവന് ഞങ്ങള്‍ സയിദ് എന്നു പേരിട്ടു-ശൈഖ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. ട്വിറ്റര്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ശൈഖിന്റെ ഫേസ്ബുക്ക് പേജിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇതോടെ സയിദ് എന്ന പേര് ആറാം സ്ഥാനത്തുവരെയെത്തി. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ അഭിനന്ദനസന്ദേശങ്ങളില്‍ പ്രമുഖ ബിസിനസ്സുകാരും ഭരണാധികാരികളും സ്ഥാപനങ്ങളും ഉള്‍പ്പെടും.

മലയാളി ഡോക്ടര്‍ക്ക്‌ ജര്‍മ്മനിയില്‍ ഉന്നത നിയമനം !!

ÌVÜòX: ÏâçùÞMòæÜ dÉÖØñÎÞÏ ØVÕµÜÞÖÞܵ{òW ²KÞÏ ¼VÎÈòÏòæÜ RWTH(Rheinisch West Faellisch Technische Hoch Schule) ¦ÙX ÏâÃòçÕÝ¡ØòxòÏáæ¿ µàÝòW  dÉÕVJòÏ¡AáK ¦ÙX æÁaW çÜØV (ADLZ) æØaùòæa §LcÏòæÜ ¥AÞÁÎòµ¡ ¦a¡ ØÏaòËòµ¡ çµÞ ÕVAùÞÏò ÎÜÏÞ{òÏÞÏ çÁÞ.¥Oò{ò ÎáçIJòÈ¡ ÈòÏÎÈ¢ ÜÍß‚á. Lasers in Dentistry ÕòÆcÞÍcÞØ çζÜÏòW çÜÞµdÉÖØñòÏÞV¼¡¼òºî ADLZ 1991 ÜÞá Ø¡ÅÞÉòÄÎÞÏÄ¡. §ÄòÈ¡  ¼VÎX ·ÕáæÎa¡, ÏâçùÞÉcX ÏâÃòÏX, ®¢çÁÞ{, ÕÞ×ò¢·¡¿X ¥çAÞVÁ¡ ( USA and Anglo American Nation), æÌÞç{ÞÈ çdÉÞØØ¡ Äá¿BòÏ øÞ¼cÞLø Ø¡ÅÞÉÈB{áæ¿ÏᢠØVAÞøáµ{áæ¿Ïᢠ¥¢·àµÞøÎáIí. çÜÞµJòæÜ ÎòA øÞ¼cB{òÜáÎáU ÕòÕòÇ ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×ÈáÎÞÏᢠØÙµøòºî¡  2 ÕV׿J ÎÞØ¡xV, ÁòÉ¡ç{ÞÎ çµÞÝ¡ØáµZ, Lasers in Dentistry æØÎòÈÞùáµZ, ÕVµ¡ç×ÞMáµZ, Äá¿BòÏÕ ¨ Ø¡ÅÞÉÈ¢ È¿JáKáIí. §LcÏòÜᢠ§ÄáçÉÞæÜÏáU çµÞÝ¡Øáµ{ᢠÎxᢠȿJáKÄòÈ¡  ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×Èáµ{áÎÞÏᢠØÙµøòºî¡ dÉÕVJòAáKÄòÈáU çµÞVÁòçÈxùÞÏòGÞá çÁÞ.¥Oò{òæÏ ¦ÙX ÏâÃòçÕÝ¡Øòxò  ÈòÏÎòºîòøòAáKÄ¡. ÄÎòÝ¡ÈÞGòæÜ ®¢¼ò¦V æÎÁòAW ÏâÃòçÕÝ¡Øòx...

സമ്മര്‍ദ്ദമൊഴിവാക്കൂ.... ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടൂ

Image
സൌകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ടെന്‍ഷന്‍ കൂടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കിലോമീറ്ററുകള്‍ നടന്ന് ജോലി സ്ഥലത്തും മറ്റും പോകുമ്പോള്‍ നമ്മുടെ സമയം അല്‍പം പോലും തെറ്റാറില്ലായിരുന്നു. വീടു നിറയെ ആളുകളുണ്ടാകുമ്പോഴും അവര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെ കുറിച്ചോ മറ്റ് ജോലികളെ കുറിച്ചോ ഉള്ള ചിന്ത നമ്മെ അലട്ടിയിരുന്നില്ല. എന്നാല്‍ വീട്ടില്‍ ഏറിയാല്‍ നാല് അംഗങ്ങളും അതിലേറെ യന്ത്രങ്ങളും ഉള്ള ഇക്കാലത്ത് നമുക്ക് സമ്മര്‍ദ്ദം ഒഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം.   ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഏറെ അപകടം വിളിച്ച് വരുത്തുന്നു. പ്രത്യേകിച്ചും ജോലി സ്ഥലത്തുണ്ടാകുന്ന സമ്മര്‍ദ്ദം ഹൃദയാഘാതവും അനുബന്ധരോഗങ്ങളും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണത്രെ.ആഘാതങ്ങളുണ്ടാകുന്നവരില്‍ 10 ശതമാനം ആളുകളും ഇത്തരക്കാരാണ്.   5,000 ആളുകളില്‍ മൂന്ന് പതിറ്റാണ്ടായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജോലി...

കുഞ്ഞിനെ പാലൂട്ടി വളര്‍ത്തൂ....... !!!

Image
കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നത് സൌന്ദര്യത്തെ ബാധിക്കുമെന്ന് കരുതുന്നവരും അതൊരു അസൌകര്യമായി കണക്കാക്കുന്നവരും ഏറെയാണ് നമ്മുടെ നാട്ടില്‍. അമ്മയുടെ പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് അഭ്യസ്തവിദ്യരായ തലമുറയെ ഇടക്കിടെ പരസ്യങ്ങളും മറ്റും വഴി ഓര്‍മിപ്പിക്കേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പാലൂട്ടുന്നത് കുഞ്ഞിന്റെ വളര്‍ച്ചക്ക് മാത്രമല്ല ആരോഗ്യപ്രദമായ ഭാവിക്കും വളരെ നല്ലതാണ്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ് പഠനം നടന്നത്. മുലപ്പാല്‍ കുടിക്കുന്നത്  കുട്ടികളില്‍ രക്തത്തിലെ വളര്‍ച്ചയുടെ ഹോര്‍മോണായ ഐജിഎഫ് ^ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാല്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളില്‍ ഹോര്‍മോണ്‍ നിരക്ക് കുറയുന്നു. ഇതോടൊപ്പം ഭാവിയില്‍ പൊണ്ണത്തടിയന്‍മാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ മറ്റ് ബേബിഫുഡുകള്‍...

ജെര്‍മന്യില്‍ ഓരോ ഡോക്ടര്‍ സന്ദര്‍ശനത്തിനും പുതിയ ഫീസ്‌ പ്ലാന്‍ ചെയ്യുന്നു !!

s_Àen³: `mhnbn Hmtcm tUmIvSÀ kµÀi\¯n\pw PÀa\nbn ]pXnb ^okv ¹m³ sN¿p¶p. Hmtcm tUmIvSsd ImWpt¼mgpw A©p bqtdm hoXw CuSm¡m\mWv `cW I£nIfmb {InkvXy³ sUtam{ImänIv bqWnb³ þ {InkvXy³ tkmjyenkväv bqWnb³, {^o sUtam{ImänIv ]mÀ«n F¶nhÀ ¹m³ sN¿p¶Xv. Ct¸mÄ aq¶v amk¯n Hcp {]mhiyw \ÂIp¶ 10 bqtdm ^okn\v ]Icambn«mWv ]pXnb ^okvv. \nehnepÅ aq¶v amks¯ 10 bqtdm ^okv sImWvSv F{X {]mhiyw thWsa¦nepw, kvs]jenkväpIÄ DÄs¸sS F{X tUmIvSd·msc ImWm\pw GXv hnZKv² ]cntim[\bpw NnInÕIfpw \S¯m\pw km[yambncp¶p. F¶m PÀa\nbn HcmÄ hÀj¯n icmicn 18 {]mhiyw tUmIvSÀ kµÀi\w \S¯p¶Xmbn IWvSXpsImWvSpw BtcmKy cwKs¯ hÀ[n¨p hcp¶ sNehpIÄ IW¡m¡nbmWv PÀa³ `cWI£nIÄ ]pXnb ^okv ¹m³ sN¿p¶Xv. CXv km[mcW¡mÀ¡pw tcmKnIÄ¡pw IqSpX `mchpw IjvSXbpw DWvSm¡pw.

ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സമിതി !!!

ദില്ലി: ഒട്ടേറെയാളുകള്‍ ഒരുനേരത്തേ ഭക്ഷണം കിട്ടാതെ വലയുന്ന ഇന്ത്യയില്‍ ആഡംബരച്ചടങ്ങുകളിലും മറ്റും പാഴാക്കിക്കളയാറുള്ള ഭക്ഷണത്തിന് കയ്യുംകണക്കുമില്ല. ചെറിയ വിവാഹച്ചടങ്ങുകളില്‍പ്പോലും ആവശ്യത്തിലേറെ വിഭവങ്ങള്‍ വച്ചുണ്ടാക്കി, ഒടുക്കം ആരും തിന്നുതീര്‍ക്കാനില്ലാതെ കുഴിയെടുത്തു മൂടുകയെന്നത് കൊച്ചുകേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും പതിവാണ്. എന്നാല്‍ ഇനി ഭക്ഷണം കൊണ്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ ജാഗരൂകമാവുകയാണ്. ഇക്കാര്യം നിരീക്ഷിക്കാനയി സര്‍ക്കാര്‍ പതിനഞ്ചംഗ സമിതിയ്ക്ക് രൂപം നല്‍കി. വിവാഹം, പാര്‍ട്ടികള്‍, യോഗങ്ങള്‍ തുടങ്ങിയവയുടെ സത്കാരച്ചടങ്ങുകളിലും മറ്റും വ്യാപകമായി ഭക്ഷണം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഇത്തരം സത്കാരച്ചടങ്ങുകളില്‍ ആകെ ഭക്ഷണത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ പാഴാവുന്നതായാണ് കണക്കുകള്‍. ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരവും ഭരണപരവുമായ സംവിധാനങ്ങളെക്കുറിച്ച് സമിതി ആലോചിക്കും. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതെ ശരിയായ രീതിയില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മാതൃകയ...

ഇന്ന് ലോക മസ്തിഷ്കാഘാത ദിനം !!! (29-10-2011)

ഇന്ന് ലോക മസ്തിഷ്കാഘാത ദിനം സ്ട്രോക്ക് നു ചികിത്സയുണ്ട്, പക്ഷെ അത് തുടങ്ങി 3 മനോക്കൂരിനുള്ളില്‍ മാത്രം. സ്ട്രോക്ക് ലക്ഷണങ്ങള്‍: പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, സംസാര വൈകല്ല്യം കാഴ്ച, ബാലന്ചെ, ഓര്മ, ബോധം ഇവയുടെ പെട്ടെന്നുണ്ടാകുന്ന വൈകല്യം. സ്ട്രോക്ക് കാരണം. മസ്തിഷ്കത്തിലേക്കുള്ള രക്ത കുഴലില്‍ രക്തം കട്ട പിടിച്ചു (ക്ലോട്റ്റ്) രക്ത പ്രവാഹം പെട്ടെന്ന് തടസ്സപ്പെടുന്നത് കൊണ്ട്. ചികിത്സ എങ്ങനെ ? സ്ട്രോക്ക് ഉണ്ടായി ൩ മനികൂരിനുള്ളില്‍ സി ടി സ്കാന്‍ ചെയ്തു ഒരു പ്രത്യേക മരുന്ന് കുത്തി വച്ചാല്‍ രക്ത കുഴലിലെ ക്ലോറ്റ് അലിയിച്ചു കളയാം. എന്ത് ചെയ്യണം ? സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം പോലും പാഴാകാതെ കറക്റ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ബ്രെയിന്‍ അറ്റാക്ക്‌ സെല്‍ (തൃശൂര്‍ ന്യൂറോ ക്ലബ്‌)  9288169828 (ഈ നമ്പര്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക.)