Posts

Showing posts from February, 2012

വരുന്നു, ഭക്ഷിക്കാവുന്ന കുപ്പികള്‍ !!

ലണ്ടന്‍: അകത്തെ പാനീയം കുടിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്ന ശീലം ഇനി ഉപേക്ഷിക്കാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ചെറുക്കാന്‍ ഭക്ഷണയോഗ്യമായ കുപ്പികള്‍ വൈകാതെ വിപണിയിലെത്തുമെന്ന് ഗവേഷകര്‍. ബ്രിട്ടനിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കടിച്ചുതിന്നാവുന്ന കുപ്പികള്‍ വികസിപ്പിക്കുന്നതില്‍ വിജയംകൊയ്തത്. ഭക്ഷ്യപദാര്‍ഥങ്ങളും അപകടകാരിയല്ലാത്ത പ്ലാസ്റ്റികും ചേര്‍ന്ന വിക്കിസെല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുപ്പികള്‍ നിര്‍മിക്കുന്നതെന്ന് ഹാര്‍വാഡിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ഡേവിഡ് എഡ്വേര്‍ഡ്സ് വിശദീകരിച്ചു.

നിങ്ങളുടെ ആരോഗ്യം ; ഡോക്ടര്‍ സംസാരിക്കുന്നു !!

Image
BtcmKycwKw BbpÀthZ tUmIvSÀ kwkmcn¡p¶p ( Click Here)

മൂത്രാശ്‌മരി അകറ്റാന്‍ ആയുര്‍വേദം !!

വാതവ്യാധ്യാശ്‌മരീഷ്‌ട്മഹോദര ഭഗന്ദരാ- ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര' ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല്‌ അഥവാ മൂത്രാശ്‌മരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇങ്ങനെയാണ്‌. മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച്‌ പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്‌. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്‌, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല്‌ അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക്‌ വീതം രോഗം ഉണ്ടാകുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കേരളത്തില്‍ പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം...

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍

നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല്‌ അഥവാ യൂറിനറി സ്‌റ്റോണ്‍ ഡിസീസ്‌. സഹിക്കാന്‍ കഴിയാത്ത വേദനയാണ്‌ മൂത്രത്തില്‍ കല്ലിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്‌. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട്‌ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ്‌ ഇവിടെയും നല്ലത്‌. ഭൂപ്രകൃതി, കാലാവസ്‌ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണ്‌. ശരീരത്തിലെ വിസര്‍ജ്യ വസ്‌തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ്‌ വൃക്കകള്‍. വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്‌റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്‌തുക്കളുടെ അഭാവത്തില്‍ ഇത്‌ വൃക്കയിലെ സ്‌തരങ്ങളില്‍ പറ്റിപ്പിടിച്ച്‌ കല്ലുകള്‍ ഉണ്ടാകുന്നതിന്‌ അടിത്തറയിടുന്നു. തുടര്‍ന്ന്‌ ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു. വൃക്കയില്‍ കല്ല്‌...

അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യുന്നു !!

വാഷിംഗ്‌ടണ്‍: അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യും. അണ്ഡാശയ അര്‍ബുദം, മജ്‌ജയ്‌ക്കുണ്ടാകുന്ന അര്‍ബുദം, എയ്‌ഡ്സുമായി ബന്ധപ്പെട്ട ചര്‍മാര്‍ബുദം എന്നിവയ്‌ക്കുള്ള മരുന്നാണ്‌ ഇന്ത്യയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുക. ഇതിനായി അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനും സണ്‍ ഫാര്‍മ ഗ്ലോബല്‍ എഫ്‌.ഇസഡ്‌.ഇയും തമ്മില്‍ ധാരണയിലെത്തി. ഡോക്‌സില്‍ എന്ന മരുന്നിനു പകരമായി ലിപോഡോക്‌സ് എന്ന മരുന്നാണ്‌ ഇന്ത്യയില്‍നിന്നു വാങ്ങുന്നത്‌. ഗുജറാത്തിലെ ഹാലോളില്‍ ആയിരിക്കും അമേരിക്കയിലേക്കു വേണ്ട മരുന്ന്‌ സണ്‍ ഫാര്‍മ ഉല്‍പാദിപ്പിക്കുക. ഡോക്‌സില്‍ മരുന്നിന്‌ അമേരിക്കയില്‍ വന്‍തോതില്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണു ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ മരുന്ന്‌ ഇറക്കുമതിക്കു തയാറായത്‌.

മദ്യപാനം തടയാന്‍ ചൈനീസ്‌ മരുന്ന്‌ !!

മദ്യ അടിമത്വം മാറ്റാന്‍ ചൈനീസ്‌ ഔഷധം. ഘട്ടംഘട്ടമായി മദ്യപാനത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സഹായിക്കുന്ന ഔഷധം raisin മരത്തില്‍ നിന്ന്‌ കണ്ടെത്തി. പ്രതിവര്‍ഷം 25 ലക്ഷം പേര്‍ മദ്യപാനം മൂലം മരിക്കുന്നെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ . ലഹരി സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധിയായ നൂറ്റാണ്ടുകളായി ചൈനീസ്‌ വൈദ്യന്മാര്‍ ഈ മരത്തെ ആശ്രയിച്ചിരുന്നു. തലച്ചോറിനെ ആല്‍ക്കഹോള്‍ ബാധിക്കുന്നത്‌ തടയാന്‍ പഴയ ചൈനീസ്‌ മരുന്നിന്‌ കഴിയുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ . കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജിംഗ്‌ ലിയാംഗിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ മരുന്നിന്റെ പുതിയ സാധ്യത കണ്ടെത്തിയത്‌ . ദ്ധ്രത്നത്സ്രഗ്നണ്ഡത്നത്സദ്ധ്യനുന്ധദ്ധ എന്ന ഘടകമാണ്‌ മദ്യപാനാസക്‌തി തടയുന്നത്‌ . പുതിയ മരുന്ന്‌ കുത്തിവച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ മദ്യലഹരി നഷ്‌ടമാകുമെന്നാണ്‌ ഗവേഷകരുടെ അവകാശവാദം. മദ്യത്തോടുള്ള ആസക്‌തിയും മരുന്ന്‌ ഉള്ളില്‍ച്ചെന്നാല്‍ കുറയും.

സ്കിന്‍ കാന്‍സര്‍ അറിയാം ; ഐ ഫോണില്‍ !!

çÁÞµí¿æùçÏÞ ÜÞÌáµæ{çÏÞ ¦dÖÏßAÞæÄ Õ{æø ®{áM JßW çøÞ·¢ Ø¢ÖÏßAáK ÕcµíÄßAá ÄæK çøÞ·ÈßVÃÏ¢ È¿JÞX ØÙÞÏßAáKÄÞÃí ØíµßX µÞXØV ÈßVÃÏ Ø¢ÕßÇÞÈÎáU ÉáÄßÏ ° çËÞY. ÕßÜ ¥WÉ¢ µâ¿áÄÜÞæÃCßÜᢠÍÞÕßÏáæ¿ çøÞ·ÈßVÃÏ¢ èµæÕUÏßÜÞAßæAÞIÞÃí ° çËÞY çÁÞµí¿ùáæ¿ ÕøÕí. ÙÞXÁߨíçµÞÉí ®K ¨ ©ÉµøÃ¢ ° çËÞÃßW ¸¿ßMß‚ çÖ×¢ çøÞ·ßÏáæ¿ æÄÞÜßMáùJí Õ‚ÞÃí µÞXØùßçaæÄKá Ø¢ÖÏßAáK ÕÜáMÎáU ÕcµíÄÎÞÏ Äbµí çµÞÖB{áæ¿ ºßdÄBZ ®¿áAáKÄí.çÁÞµí¿VÎÞVAÞÃí ¨ ©ÉµøÃ¢ ¯æù ØÙÞϵ¢. Ø¢ÖÏÎáU ºßdÄBZ æÉæGKí ÄæK Õ߯·íÇ ÉøßçÖÞÇÈÏíAí ¥ÏAÞÈᢠËÜ¢ ¥ùßEí ºßµßWØ çÕ·JßÜÞAÞÈᢠØÞÇßAá¢. èÎçdµÞØíçµÞMßµí ºßdÄBZ §øáÉÄßøGß ÕÜáMJßW µÞÃÞX µÝßÏáæÎKÄÞÃí ÎæxÞøá ØÕßçÖ×Ä. d·ÞÎàÃçÎ~ܵ{ßW ¥Çßµ¢ ØìµøcB{߈ÞJ ØíÅÜJí ç¼ÞÜß æº‡áK çÁÞµí¿VÎÞVAá çÉÞÜᢠdÉÞÅÎßµ µÞXØV ÈßVÃÏ¢ ®{áMJßW ØÞÇcÎÞAáKÄÞÃí §Äí. Õ߯·íÇ ÉøßçÖÞÇÈÏíAí ° çËÞÃßW ÈßKí ÄæK ºßdÄ¢ ¥ÏAÞÈᢠµÝßÏáKÄí ÕÝß æÉæGKí ËÜÕᢠÜÍßAá¢.   അര്‍ബുദം കണ്ടെത്താന്‍ !! çøÞ·ßÏáæ¿ øµíÄØÞ¢ÉßZ ÉøßçÖÞÇÏßW ¥VÌáÆJßÈá µÞøÃÎÞçÏAÞÕáK çµÞÖBæ{ µæIJÞX µÝßÏáK ÉáÄßÏ Éøàfâ Õß¼Ïß‚ÄÞÏß ùßçMÞVGáµZ. ÎÞÈÕøÞÖßæÏ µÞVKá ÄßKáK ¥VÌáÆ çøÞ·æJ dÉÄßçøÞÇßAÞX É...

Ayurvedic proprietary medicine for Men & Woman "DIVYAMRUTHAM"

Image
Divyamritham is a highly effective Ayurvedic Medicine for sexual debility and infertility of both sexes. Divyamritham rejuvenates and induces dynamism and tremendous energy. It helps to improve strength and physical stamina, intelligence, memory and appearance. This medicine is formulated from rare and potential ayurvedic ingredients in tune with our ancient ayurvedic manuscripts. Divyamritham is absolutely free from any side effects and it's consumption doesn't demand any dietary restriction. It gives pleasant life for married, unmarried and middle aged people. This is a right quality patent product from a reputed ayurvedic firm holding GMP approved from Govt. of India Indications: A health tonic for men and women. Improve vigour and vitality. Dosage: Two teaspoon full twice a day after meals morning and evening. Single course: A minimum of 4 bottles to be taken.

വിറ്റാമിന്‍ സി അര്‍ബുദ കോശങ്ങളെ ചെറുക്കും !!

വാഷിങ്ടണ്‍: കാന്‍സര്‍ രോഗികള്‍ക്ക് വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യുന്നതായി പഠനം. മസ്തിഷ്കാര്‍ബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് വിറ്റാമിന്‍ സിക്ക് ഉണ്ടെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ  ഗവേഷകരാണ് കണ്ടെത്തിയത്. റേഡിയേഷന്‍ ചികിത്സയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി ഉപയോഗിക്കുന്നത് കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കും. ഗ്ളിയോബ്ല സ്റ്റോമ മള്‍ട്ടിഫോം (ജി.ബി.എം) എന്ന മസ്തിഷ്കാര്‍ബുദത്തിന്റെ ചികിത്സയിലാണ് ഇത് കൂടുതല്‍ ഫലപ്രദമായത്. മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് വിറ്റാമന്‍ സിയുടെ കോശഹത്യ കണ്ടെത്തിയത്. ശുദ്ധ കോശങ്ങളെ ഇത് ദോഷം ചെയ്യുന്നുമില്ല.

എസ്.എം.എസ് പ്രിയര്‍ ശ്രദ്ധിക്കുക ?

 എസ്.എം.എസ് അയക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ പതിവായി  എസ്.എം.എസ് അയക്കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഏറെ താമസിയാതെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനം. പതിവായി എസ്.എം.എസ് അയക്കുന്നവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് പഠനം തെളിയിക്കുന്നു. എസ്.എം.എസ് അയക്കുന്നത് ശീലമാക്കിയ 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്നാണ് പഠനത്തില്‍ മനസ്സിലായത്. എസ്.എം.എസ് ചെയ്യുന്ന ശീലം തങ്ങളു ടെ ദിനചര്യകളെ പല വിധത്തില്‍ ബാധിക്കുന്നണ്ടെന്ന്  സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. ചിലരുടെ പഠനത്തെയും മറ്റുമാണ് എസ്.എം.എസ് ബാധിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ ഉറക്കംതന്നെ കളയുന്നുവെന്നാണ് പഠനത്തിലുണ്ടായിരുന്നത്. അയക്കുന്ന എസ്.എം.എസിന് മറുപടി കിട്ടാതിരിക്കുമ്പോള്‍ ആളുകള്‍ വളരെയേറെ അസ്വസ്ഥരാകുമത്രെ.  തങ്ങളോടുള്ള അവഗണനയായിട്ടാണ് ഇതവര്‍ക്ക് അനുഭവപ്പെടു...

ഉലുവ-അഴകിനും ആരോഗ്യത്തിനും !!

നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ല കയ്പുള്ള, ഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്, തലമുറകളായി.ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും.ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതിക...

ഉലുവ അഴകിനും, ആരോഗ്യത്തിനും

 

അവയവം മാറ്റിവെക്കല്‍: നിയമപരമായ സംവിധാനമായി !!

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം മാറ്റിവെക്കാന്‍ സംസ്ഥാനത്ത് നിയമപരമായ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവയവം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാകും.  തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നേരത്തെ നടപ്പാക്കിയ മാതൃക പഠനവിധേയമാക്കിയ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ശസ്ത്രക്രിയ നടക്കും.  മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് അവയവം നല്‍കാന്‍ തടസ്സമുണ്ടാകുന്നുണ്ടെങ്കില്‍ പരിഹരിക്കും. 1994ലെ കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്ത് അവയവദാനങ്ങള്‍ ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ മറ്റൊരാളിലേക്ക് മാറ്റിവെക്കാനുള്ള നടപടികള്‍ വ്യാപകമായിരുന്നില്ല. മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നിയമപരമായ നടപടി ക്രമങ്ങള്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. 1994ലെ നിയമപ്രകാരം സംസ്ഥാനത്തെ...

ബ്രിട്ടണിലും പുരുഷന്‍ പ്രസവിച്ചു! !!

അതെ, ഒരു അമേരിക്കക്കാരനും സ്‌പെയിന്‍കാരനും ചെയ്‌തപോലെ ബ്രിട്ടണിലെ ഒരു പുരുഷനും പ്രസവിച്ചു. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എങ്കിലും വാര്‍ത്ത പുറത്തുവരുന്നത്‌ ഇപ്പോഴാണ്‌. ഇദ്ദേഹമായിരിക്കും ബ്രിട്ടണിലെ ആദ്യ പുരുഷ പിതാവ്‌ എന്നും കരുതുന്നു. മുപ്പതുകാരനായ ബ്രിട്ടീഷുകാരനാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായപ്പോള്‍ ഇദ്ദേഹം ഗര്‍ഭപാത്രം നീക്കംചെയ്‌തിരുന്നില്ല. സിസേറിയനിലൂടെയാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എന്നും ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍, ഇദ്ദേഹത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.തോമസ്‌ ബീറ്റി എന്ന അമേരിക്കക്കാരനാണ്‌ ലോകത്ത്‌ ആദ്യമായി 'അമ്മ'യായ പുരുഷന്‍. 2007 ല്‍ ഗര്‍ഭം ധരിച്ച ഇദ്ദേഹം മൂന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. അരിസോണയില്‍ കഴിയുന്ന ബീറ്റി ലിംഗമാറ്റം നടത്തും മുമ്പ്‌ ട്രാസി ലാഗോണ്ടിനൊ എന്ന യുവതിയായിരുന്നു. 20 വയസ്സു മുതല്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു. 2002 ല്‍ മാറിടം നീക്ക...

ഓര്മ ശക്തിക്ക് പാല്‍ !!

ÉÞW ÉÄßÕÞÏß µá¿ßçAIÄí µáGßµZ ÎÞdÄÎÞÃí ®KÞÃí æÉÞÄáæÕÏáU ÇÞøÃ. §Äá ÄßøáJÞX ØÎÏÎÞÏß. µáGßµZAᢠÎáÄßVKÕVAᢠÉÞW ²øá çÉÞæÜ ·áâ 溇á¢.ÆßÕØÕᢠ³çøÞ ±ÞØí ÉÞW µá¿ßAáKÄí ³VÎÖµíÄß ÕVißMßAáÎçdÄ. æµÞÝáMá µáùE ÉÞW µá¿ßAáKÄáÎâÜ¢ ¦ÕÖcÎÞÏ çÉÞ×ÃBZ ÜÍßAáµ ÎÞdÄÎÜï, ÈNáæ¿ ÎÞÈØßµ ÈßÜÏíAᢠÄÜç‚ÞùßæXù dÉÕVJÈJßÈᢠ¥Äí ·áâ 溇áæÎKí Õ߯·íÇV.ÉÞÜᢠÉÞÜáÜíMKB{ᢠÇÞøÞ{ÎÞÏß µÝßAáK ÎáÄßVKÕV, ÉÞÜá µá¿ßAÞJÕæøAÞZ ³VÎÖµíÄßÏßÜᢠÄÜç‚ÞùßæXù dÉÕVJÈ Éøàfµ{ßÜᢠÎßµ‚á ÈßKá. ÉÞÜá µá¿ßAáKÕV Éøàfµ{ßW çÄÞÜíAÞÈáU ØÞÇcÄ ¥FßøGß µáùÕÞæÃKá µIá.23 Èᢠ98 Èᢠ§¿ÏßW dÉÞÏÎáU ØídÄàÉáøá×zÞæø Äá¿V‚ÏÞÏß ÕßÕßÇ ÎØíÄß×íµ ÉøàfµZAá ÕßçÇÏÎÞAß.ÆãÖcÉøàfµZ, ³VÎÖµíÄß ÉøàfµZ, ÕÞºÞ ÉøàfµZ ®KßÕ È¿Jß. §çÄÞæ¿ÞM¢ §Õøáæ¿ ÉÞÜáÉçÏÞ·ßAáK ÖàÜB{ᢠçø~æM¿áJß. dÉÞÏçÍÆæÎæÈc È¿JßÏ ®Gí ÕcÄcØíÄ ÉøàfÃB{ßÜᢠÎÞÈØßµ çÖ×ß dɵ¿ÈB{ßÜá¢, ÆßÕØ¢ ²øá ±ÞØí ÉÞW ®CßÜᢠµá¿ßAáKÕVAí çÈGÎáIÞÏÄÞÏß µIá. ®Gá Éøàfµ{ßÜᢠµâ¿áÄW ØíçµÞV çÈ¿ßÏÕV, ÉÞÜᢠÉÞÜáÜíÉKB{ᢠÇÞøÞ{ÎÞÏß ©ÉçÏÞ·ßAáKÕøÞæÃKá æÄ{ßEá. ÙãÆÏÞçøÞ·c¢, Ífâ. ¼àÕßÄèÖÜß ÎáÄÜÞÏ ÄÜç‚ÞùßæXù ¦çøÞ·cæJ ÌÞÇßAáK Îxá ¸¿µBæ{ ÈßÏdLß‚ßGá¢...

ചൈനീസ് ഭക്ഷണം കാന്‍സര്‍ ഉണ്ടാക്കും !

ÈßBZ èºÈàØí ÍfÃÖÞÜ Ïᑚ Øí@ßø¢ ØwVÖµçÈÞ?®CßW ØâfßAáµ. ÈßBZAá  µÞXØV ÕøÞÈáU ØÞÇcĵZ µâ¿áÄÜÞ æÃKí ÉÀÈBZ ØâºßMßAáKá. èºÈàØí ÍfÃB{ßW ¥¿BßÏßøßAáK ¥¼ßçÈÞçÎÞçGÞÏÞÃí µÞXØ ùßÈá dÉÇÞÈµÞøÃAÞøX. æµÞWAJÏᑚ çÈÄÞ¼ß ØáÍÞ×í ºdwçÌÞØí µÞXØV ùߨV‚í §XØíxßxcâGí (®X®ØíØßÌߨߦV°) ¦Ãí §Äá Ø¢Ìtß‚ ÉÀÈùßçMÞVGí ÉáùJáÕßGÄí. È·ødÉçÆÖB{ßW ÕÝßÏøßµßW ÈßKáU èºÈàØí ÍfÃB{áæ¿Ïᢠ¥¼ßçÈÞçÎÞçGÞÏáæ¿Ïᢠ©ÉçÏÞ·¢ ÕVÇß‚á ÕøßµÏÞÃí. ¦ÎÞÖÏ µÞXØV Éß¿ßæÉG 134 çøÞ·ßµæ{ ÉÀÈÕßçÇÏÎÞAßÏÞÃí §XØíxßxcâGí ùßçMÞVGí ćÞùÞAßÏßøßAáKÄí. §ÕøßW  ÍâøßÍÞ·¢ çÉøá¢ ÕÝßÏøßµßW ÈßKáU µ¿µ{ßW ÈßKᢠØíÅßøÎÞÏß èºÈàØí Ífâ ©ÉçÏÞ·ß‚á ÕøáKÕøÞæÃKÞÃí µæIJW. §ÄßW ɵáÄßÏßÜÇßµ¢ çÉVAᢠ¦ÎÞÖÏ¢, æºùáµá¿W, ÕXµá¿W ®Kà ¥ÕÏÕB{ßÜÞÃí µÞXØV Éß¿ß æÉGßøßAáKÄí. çÜÞµÞçøÞ·c Ø¢¸¿È ¥¼ßçÈÞçÎÞçGÞÏáæ¿ ©ÉçÏÞ·¢ ¥Éµ¿µøÎÞæÃKí ÎáKùßÏßMá ÈWµßÏßGáUÄÞÃí. ÎáKùßÏß MáµZ ÈWµÞùáæICßÜᢠ¼ÈBZ §çÄ µáùß‚í ¥Çßµ¢ çÌÞÇ ÕÞXÎÞøæÜïKí ÉÀÈJßW ÉùÏáKá.

മരുന്ന് നല്‍കുമ്പോള്‍ ഒഴിവാകേണ്ടത് !!

ÎøáKí ÈWµáçOÞÝáU ¥dÖi µáEßæa ¼àÕÈá ÄæK Íà×ÃßÏÞµÞ¢. µãÄcÎÞÏ ÎøáKí µãÄcÎÞÏ ¥{ÕßW, µãÄcÎÞÏ §¿çÕ{µ{ßW ÄæK ÈWµßÏÞçÜ ÉâVà dÉçÏ޼Ȣ ÜÍßAâ. µáGßµZAá ÎøáKí ÈWµáçOÞZ ÎÞÄÞÉßÄÞAZ ÄàV‚ÏÞÏᢠ²ÝßÕÞçAI µÞøcB{ᢠ¥ÕÏíAáU ÉøßÙÞøB{ᢠ¥ùßÏÞ¢. 1 çÁÞµí¿ùáæ¿ ÈßVçÆÖÎßÜïÞæÄ ÎøáKí ÕÞBáµ ØÎÏ¢, Éâ §Õ ÜÞÍßAÞX çÕIßÏÞÕᢠçÁÞµí¿ùáæ¿ ºàGßÜïÞæÄ ÎøáKí ÕÞBÞX ÎÞÄÞÉßÄÞAZ ÄàøáÎÞÈßAáKÄí. ÎâJ µáGßçAÞ, ØáÙãJßæa µáGßçAÞ ¥Øá~¢ ÕKçMÞZ ÈWµßÏ ÎøáKá ÄæKÏ޵ᢠ§BæÈ ÕÞBáKÄí. ³VAáµ, ²øÞZAá ËÜdÉÆÎÞÏ ÎøáKí ÎxáUÕøáæ¿ ¥Øá~¢ ÎÞxÃæÎKßÜï. ÎÞdÄÎÜï, ·áøáÄøÎÞÏ ÉÞVÖbËÜBZAᢠ§Äá µÞøÃÎÞµÞ¢. ¦ÕÖcÎßÜïÞæÄ ¦aßÌçÏÞGßµí µÝßAáKÄá çøÞ·JßÈá µÞøÃÎÞÏ ÌÞµí¿àøßÏ ¦ ÎøáKßæÈÄßæø dÉÄßçøÞÇ ÖµíÄß çÈ¿áKÄßÈᢠ§¿ÏÞAá¢. dÖißçAIÄí ÉÈß, ¼ÜçÆÞ×¢ Äá¿BßÏ ¥Øá~ÜfÃBZ µIá Äá¿BáçOÞZ µáEßæÈ ¦Õß Éß¿ßMßAáµÏᢠÕßdÖÎßAÞÈÈáÕÆßAáµÏᢠ溇áµ. ¥¿áJ ÆßÕØ¢ øÞÕᑚ ¥Øá~¢ µáùEßGßæÜïCßW ÈßVÌtÎÞÏᢠçÁÞµí¿æù µÞÃßAáµ. çÁÞµí¿ùáæ¿ ÈßVçÆÖdÉµÞø¢ ÎÞdÄ¢ ÎøáKí ÈWµáµ. µÝßÏáKÄᢠÕà¿ßæa ¥¿áJáU çÁÞµí¿æù ØíÅßøÎÞÏß µÞÃáKÄá ÈÜïÄÞÃí. µáEßæa æÎÁßAW Ùߨíxùß ¥ùßEí ºßµßrßAÞX §Äá ØÙÞÏßAá¢. 2 ¥ÎßÄ ...

മരുന്നുകളെ അറിഞ്ഞുപയോഗിക്കുക

Rx- താങ്കള്‍ കഴിക്കുക എന്നര്‍ഥം വരുന്ന റിസിപ്പി എന്നതിന്‍െറ R എന്ന അക്ഷരവും റോമന്‍ വൈദ്യ ദേവനായ ജൂപ്പിറ്ററിന്‍െറ jയും ചേര്‍ന്ന Rx എന്ന അടയാളം ലേബലിന്‍െറ ആദ്യഭാഗത്ത് കാണാം.മരുന്ന് താങ്കള്‍ക്ക് കഴിക്കാനുള്ളതാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മരുന്നിന്‍െറ പേര് തുടര്‍ന്ന് മരുന്നിന്‍െറ പേരാണ് ലേബലിലുണ്ടാവുക.രണ്ടു തരത്തില്‍ ഇത് രേഖപ്പെടുത്തിയിരിക്കും. Rx നു ശേഷം രേഖപ്പെടുത്തുന്നതാണ് ജനറിക് പേര് (ജനറിക് നെയിം).അതിനുതാഴെ എഴുതുന്നതാണ് ബ്രാന്‍ഡ് നെയിം. ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവണം.ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികള്‍ മരുന്ന് കടയില്‍ കൊടുക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയാറുണ്ട്: ഇതിലെഴുതിയ മരുന്ന് തന്നെ മറ്റൊരു മരുന്ന് കമ്പനിയുടെ ഉണ്ട്, അത്  തന്നാല്‍പോരേ എന്ന്. ഡോക്ടര്‍ എഴുതിയ മരുന്ന് ഏതാണെന്ന് നോക്കി ബ്രാന്‍ഡ് മാറ്റിത്തരുകയാണ് അവര്‍ ചെയ്യുന്നത് .അതായത് പാരസിറ്റമോള്‍ എന്നത് ജനറിക് പേരാണ്.ഇവ ഇറക്കുന്ന മരുന്ന് കമ്പനികളുടെ ബ്രാന്‍ഡ് നെയിമാണ് കാല്‍പോള്‍,ഫെപ്പാനല്‍,ഡോളോ,ക്രോസിന്‍ എന്നിവ. മരുന്നിന്‍െറ മാത്ര എത്ര മില്ലി ഗ്രാം അടങ്ങിയിരിക്കും എന്നത് ലേബലില്...

Lifestyles, Family, Woman, Kids, Parents

Lifestyles  Gadgets & Gizmos Fashion Travel Destinations Love Signs Lifestyle Trends Star Signs Alternative Healing Spirituality Diet & Excercise Love & Relationships Family Finances Occassions Food & Nutrition Doctors on Call Lucky Names Health Queries Home & Decor Health & Fitness Cooking Club Beauty & Grooming Calorie Counter Women's Health Lifestyle Trends Women's Issues Pregnancy Tips Fertility Issues Feel Good Facial Baby Photo Contest Indian Legends Indian Prayers Indian Religions Indian Festivals Rhymes & Songs Learning for Kids Fortune Kids Party Time Pregnancy Adoption Baby Names Newborn Care Baby's Diet Career Choices Raising Children Sex Education Preconception   (courtesy: www.indiaparenting.com)

ഇണചേരലിന്റെ വ്യത്യസ്തതകള്‍ !!

ഒരേ മുറിയില്‍, ഒരേ കിടക്കയില്‍, ഒരേ രീതിയില്‍ നടക്കുന്ന വേഴ്ച അറുബോറാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതികഠിനമായ ലൈംഗിക സദാചാര മര്യാദകള്‍ക്ക് മുന്‍തൂക്കമുളള സമൂഹമായതിനാല്‍ ആളുമാറിയുളള രതി ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതിനാല്‍ മംഗലം കഴിഞ്ഞവര്‍ രീതിയും ശൈലിയും വേദിയും മാറ്റിയാണ് ലൈംഗികതയില്‍ വ്യത്യസ്തത പരീക്ഷിയ്ക്കേണ്ടത്. ഇത് ആരോഗ്യകരമായ ദാമ്പത്യത്തെയാണ് ഊട്ടിയുറപ്പിയ്ക്കുന്നു.മികച്ച ദാമ്പത്യം ദീര്‍ഘനാള്‍ നിലനിറുത്താന്‍ ഏതൊരു മനസാസ്ത്രജ്ഞനും നിര്‍ദ്ദേശിയ്ക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ് വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള രതി. വീട്ടില്‍ തന്നെ പൊതുവേ ഉപയോഗിയ്കാത്ത ഒരു സ്ഥലം ഇതിന് തിരഞ്ഞെടുക്കുന്നത് മികച്ച അനുഭവത്തിന് ഇടയാക്കുമത്രെ.കുളിമുറിയിലെ വേഴ്ചയും അങ്ങനെയൊരിനം തന്നെയാണ്. ഷവറില്‍ നിന്നും പെയ്യുന്ന ജലനാരുകള്‍ക്ക് കീഴെ നിന്നുളള രതി ലൈംഗിക ജീവിതത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങളാണ് സമ്മാനിക്കുക. ഒരു തടസവും കൂടാതെ പല പുതിയ പരീക്ഷണങ്ങള്‍ നടത്താനുളള ഇടവുമാണ് കുളിമുറി.കുളിമുറി രതി അല്‍പം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്. ആവേശം കയറി സ്വയം മറന്നു പോയാല്‍ ചിലപ്പോള്‍ വഴുതി വീണേക്കാം. വ...

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന അഞ്ച് സെക്‌സ് പൊസിഷനുകള്‍ !!

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുക? 1 ഡോഗ് സ്‌റ്റൈല്‍: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. 2 മിഷണറി പൊസിഷന്‍: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്. 3 കൗ ഗേള്‍ സ്റ്റൈല്‍: സ്ത്രീകള്‍ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്‌സ് രീതിയാണിത്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. 4 സ്പൂണ്‍ പൊസിഷന്‍: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ ചില സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്. 5 സ്റ്റാന്...

Health Tools !

Body Mass Index ! Body wait Calculator !! Due Date Calculator ! Waitloss Calculator Calorie Burn Calculator !  

മരുന്നുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഒരു സൈറ്റ് !!

This website is the first of it’s kind and is an easily accessible source of information on various drugs available in India including their prices. The service being provided is absolutely free of charge to all it’s consumers. Objective: Medguide.India was launched in 2007 to serve the consumers for an easy access to accurate information on wide range of medicinal formulations and their prices at the click of mouse. It has been a trusted source of information pertaining to: 1. Drugs being manufactured and/or marketed in India. 2. Directory of pharmaceutical organizations in the country. 3. Composition of brands and comparative prices of various brands of same composition Benefits:   There are several thousand drugs manufacturers in the Indian Pharmaceutical Industry, who introduce new or modified products in the market at a rapid rate. Our website: 1 Organizes and disseminates all this...

Aroma therapy, herbal tea, food supplement !!

Ecoplanet provides solutions for the food, pharmaceutical, nutritional, aromatherapy and agricultural industries in close cooperation with our customers and partners for the need of ingredients. Our customers profit from our specialist strategy by gaining quick access to high level specialist knowledge, excellent support and customized integrated solutions. We manufacture and source natural ingredients like herbs, herbal extracts, essential oils, career oils, oleoresins, aromatherapy products, food additives, teas, herbal teas, dry flowers etc.

ജോല്ലി മറന്നാലും ഉറങ്ങാന്‍ മറക്കരുതേ !!

Xnc¡pÅ PohnX¯n \mw hn«phogvNbv¡p X¿mdmhp¶ HcpImcyamWv Dd¡w. icnbmb Dd¡w In«msX tjm¸nMn\pt]mb Hc½ kz´w Ipªns\ ad¶pt]mb ]ckyw HmÀ¡p¶ntà -.- AXpIWvSp Nnesc¦nepw Nncn¨n«pWvSmhmw. AXn Imcyw CÃmXnÃ. \qdpIq«w Imcy§Ä sNbvXpXoÀ¡m\pÅt¸mÄ Dd¡s¯ \½Ä X¡mew amän\nÀ¯p¶p. F¶mÂ, AXp \ãs¸Sp¯p¶Xv \½psS DÂkmls¯bpw am\knImtcmKys¯bpw kuµcys¯bpw F¶pthWvS Poh\phsc  tZmjambn _m[n¡p¶Xmbn ]T\§Ä sXfnbn¨n«pWvSv. Dd¡w Hcp kabw \ãs¸Sp¯emsW¶p hnNmcn¡cpXv. ]e {]mb¯n ]ecoXnbnemWp \mw Dd§p¶Xv. Ipªmbncn¡pt¼mÄ HcmÄ IpdªXv 16 aWn¡qsd¦nepw Dd§pw. hfÀ¨bpsS Hmtcm L«¯nepw AXp Ipdªp Ipdªp hcpw. 

അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ !!

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ. ഫിബ്രവരി 11ന് രാവിലെയാണ് ശസ്ത്രകിയ നടക്കുക. ഒരു ചെറിയ ശസ്ത്രക്രിയയാണ് ഇതെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച അദേഹം സി.ടി സ്‌കാനിന് വിധേയനാകും. നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള 'ഗംഗാദേവി' എന്ന് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അറുപത്തിയൊന്‍പതുകാരനായ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

In-shape Elastic Abdominal Binder

Image
In-shape Elastic Abdominal Binder is a specially designed, scientifically proven orthopaedic product, which help to maintain your body shape easily. It masks the flaccid abdominal muscles and tones them up, eventually firming them, and prevents the expansion of waistline easily. In-shape abdominal binder is a medically prescribed orthopaedic product and is 100% safe. The Ortho-Care Research and Development Division has designed and developed In-shape after years of research work. For superior quality and effectiveness, ensure the In-shape quality symbol on pack before buying. for more details click here 

രതി പരിശീലിക്കാന്‍ ലോകത്തെ ആദ്യത്തെ സ്കൂള്‍ ! Click here !

ഡോക്ടറുടെ മറുപടികള്‍ (വിവിധ അസുഖങ്ങളെ കുറിച്ച് ) അറിയാന്‍ !!

ഡോക്ടറുടെ മറുപടികള്‍ (വിവിധ അസുഖങ്ങളെ കുറിച്ച് ) അറിയാന്‍ !! തലകെട്ട് ക്ലിക്ക് ചെയ്തു സൈറ്റ് ലേക്ക് പോകാവുന്നതാണ്.  

Q & A

ഞാന്‍ 26 വയസുള്ള യുവാവാണ്. ഒരാഴ്ചക്കകം എന്റെ വിവാഹമാണ്. ഒന്നുരണ്ടു വര്‍ഷത്തേക്ക് മക്കള്‍ വേണ്ട എന്ന് ഇതിനോടകം തന്നെ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. "സുരക്ഷിതകാലം" നോക്കാമെന്നാണ്‌ കരുതുന്നത്. ഇതിനെപ്പറ്റി വിശദമായി പറഞ്ഞുതരാമോ? അണ്ഡവിസര്‍ജനം നടന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബീജവുമായി യോജിച്ചാല്‍ ഗര്‍ഭധാരണം നടക്കും എന്ന വസ്തുതയെ അടിസ്ഥാനപ്പെടുത്തിയാണ് സുരക്ഷിതകാലം നിര്‍ണയിക്കുന്നത്. അടുത്ത മാസമുറ വരാവുന്ന ആദ്യത്തെ ദിവസത്തില്‍ നിന്ന് 14 ദിവസം മുമ്പാണ് അണ്ഡവിസര്‍ജനം നടക്കേണ്ടത്. ഈ ദിവസത്തിന്റെ അഞ്ചു ദിവസം മുമ്പേയും 5 ദിവസത്തിനു ശേഷവുമാണ് ഗര്‍ഭധാരണസാധ്യതയുള്ള ദിവസങ്ങള്‍. മുപ്പതു ദിവസത്തിലൊരിക്കല്‍ മാസമുറ വരുന്ന സ്ത്രീയില്‍ മാസമുറയുടെ ഒന്നാം ദിവസം മുതല്‍ 12 ദിവസത്തിനും 22 ദിവസത്തിനും ഇടയില്‍ ഗര്‍ഭധാരണം ഉണ്ടാവാം. മറ്റു ദിവസങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. എങ്കിലും ഈ ദിവസങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത തികച്ചും തള്ളിക്കളയാനാവില്ല. കാരണം അണ്ഡവിസര്‍ജനത്തിനും ആര്‍ത്തവചക്രത്തിലും ഓരോ മാസവും ഉണ്ടാകാവുന്ന വ്യതിയാനം തന്നെ.

നഴ്‌സുമാരുടെ സമരം: എസ്മ പ്രയോഗിക്കില്ല

കൊച്ചി: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ 'എസ്മ' പ്രയോഗിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കൃത്രിമരേഖകള്‍ ഹാജരാക്കിയ ആസ്പത്രികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആസ്പത്രികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബാങ്ക് വഴി മാത്രമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഏഴ് കിലോഗ്രാം തൂകമുള്ള കുഞ്ഞിനു രക്ത രഹിത ശസ്ത്രക്രിയ !!

çµÞGÏ¢: ¯Ýá µßçÜÞd·Þ¢ ÎÞdÄ¢ ÄâAÎáU µáEßÈí øµíÄøÙßÄ ÙãÆÏ ÖØídÄdµßÏ Õ߼ϵøÎÞÏß È¿Jß. ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGᑚ ØÙãÆÏÞ ÙÞVGí Ø¢¸ÎÞÃí ÙãÆÏ¢ ÄáùKáU ÈâÄÈøàÄßÏßÜáU ÖØídÄdµßÏ È¿JßÏÄí. dÉÞÏÉâVJßÏÞÏÕøßW øµíÄøÙßÄ ÙãÆÏÖØídÄdµßÏ È¿JÞùáæICßÜᢠµáGßµ{ßW ¥ÉâVÕÎÞÃí. ¼zÈÞ ÙãÆÏ èÕµÜcÎáUÄᢠ²øá ÕÏØá ÎÞdÄÕáÎáU æµÞ‚ß èÕxßÜ ÎÞ{ßçÏAW ÕV·àØíê ÌßKß ÆOÄßµ{áæ¿ εZ ¼ÈßçÎÞZ ¦Ãí ³Mçù×Èá ÕßçÇÏÏÞÏÄí. ÙãÆÏJßæa ÄÞÝæJ øIí ¥ùµZ ÄNßÜáU ÍßJßÏßW ÆbÞøÕᢠÖbÞØÈÞ{JßçÜAáU øµíÄAáÝÜßæa Äá¿AJßW ¥¿Mᢠ©IÞÏßøáKá. §Äá ÎâÜ¢ µáEßÈí ¥¿ßA¿ß ÖbÞØçµÞÖJßW ¥ÃáÌÞÇÏᢠÄWËÜÎÞÏß Õ{V‚AáùÕᢠ¥ÈáÍÕæMGßøáKá. ³Øíçd¿ÜßÏÏßÜᢠÏáæµÏßÜᢠ§JøJßW ÖØídÄdµßÏ È¿JáK ØíÅÞÉÈB{ᑚ çÁÞµí¿VÎÞøáæ¿ ©ÉçÆÖ¢ çÄ¿ßÏßøáKá. ÖØídÄdµßÏÏíAá çÖ×¢ µáGß ¯ÝÞ¢ ÆßÕØ¢ ¦ÖáÉdÄßÏßW ÈßKá ÁߨíºÞV¼ÞÏß. ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGᑚ ÙãÆÏÖØídÄdµßÏ Õ߯·íÇøÞÏ çÁÞ. ÎÞVGßX ¯dÌÙÞ¢, çÁÞ. Ø¼ß øÞÇÞµã×íÃX, µÞVÁßÏÞµí ¥ÈØíæÄxߨíxí çÁÞ. çÄÞÎØí ÕV·àØí, æÉVËâ×Ãߨíxí Øßtá, µÞVÁßçÏÞ{¼ßØíxí çÁÞ. æ¼ÏߢØí çÄÞÎØí, ÉàÁßÏÞd¿ß×cX çÁÞ. dÉàÄ ÜâçAÞØí, ¥ÁíÎßÈߨíçd¿xàÕí ³ËߨV çÁÞ...

BMI - 'ബോഡി മാസ്സ് ഇന്‍ഡക്സ്‌'

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കൂ; നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും? BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍ ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്. BMI = ഭാരം (kg) ——————————— പൊക്കം x പൊക്കം (m) ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ. നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ സ്വാഭാവിക ഭാരം , 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി എന്നിങ്ങനെ കണക്കാക്കാം. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക്...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള ബ്ലോഗ്‌

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള ബ്ലോഗ്‌ ആണ്.. www.stopkerala.blogspot.in

രണ്ട്‌ ഹൃദയം, രണ്ടും നിലച്ചു !!

കടുത്ത ഹൃദ്രോഗ ലക്ഷണങ്ങളുമായാണ്‌ 71 കാരനായ ഒരു രോഗി ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ എത്തിയത്‌. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടിപ്പോയി- രോഗിക്ക്‌ ഒന്നല്ല രണ്ടാണ്‌ ഹൃദയം, രണ്ടും നിലച്ചിരിക്കുന്നു! എന്നാല്‍, പേസ്‌മേക്കറിന്റെ സഹായത്തോടെ രോഗിയുടെ ജീവന്‍ പിടിച്ചു നിര്‍ത്താനും തുടര്‍ ചികിത്സയിലൂടെ രോഗിയെ പഴയനിലയില്‍ ആക്കാനും ഡോക്‌ടര്‍മാര്‍ക്ക്‌ കഴിഞ്ഞു. ഇദ്ദേഹം കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നുവത്രെ. അന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നതിനാല്‍ പുതിയ ഹൃദയം കൂടി ചേര്‍ത്തുവയ്‌ക്കാനായിരുന്നു ഡോക്‌ടര്‍മാരുടെ തീരുമാനം. എന്തായാലും അന്ന്‌ മുതല്‍ ഇദ്ദേഹം രണ്ട്‌ ഹൃദയങ്ങളുടെ ഉടമസ്‌ഥനായി! സംഭവം നടന്നത്‌ ഒരു വര്‍ഷം മുന്‍പാണ്‌ എങ്കിലും വാര്‍ത്ത പുറത്തുവന്നത്‌ അടുത്ത കാലത്താണ്‌. ചികിത്സയിലൂടെ ഇരുഹൃദയങ്ങളും വീണ്ടും സാധാരണ നിലയിലായി. പേസ്‌മേക്കറിന്റെ സഹായമില്ലാതെ ആശുപത്രി വിട്ട കക്ഷി ഇപ്പോള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഇല്ലാതെ സുഖമായി കഴിയുന്നു എന്നും 'അനള്‍സ്‌ ഓഫ്‌ എമര്...

ചൈനീസ്‌ ബാലന്‌ ഇരുട്ടില്ല! !

കാഴ്‌ചയുടെ കാര്യത്തില്‍ പൂച്ചകള്‍ക്ക്‌ രാത്രിയും പകലും തമ്മില്‍ വലിയ വ്യത്യാസം കാണില്ല. ഇതേപോലെയാണ്‌ നോംഗ്‌ യൂഹുയി എന്ന ചൈനീസ്‌ ബാലന്റെ കാര്യവും. രാത്രിയിലും പകലെന്ന പോലെ കാഴ്‌ചശക്‌തിയുണ്ട്‌ നോംഗിന്‌! കോമിക്‌ ബുക്കില്‍ നിന്ന്‌ ഇറങ്ങിവന്ന ഒരു കഥാപാത്രത്തിന്റെ പരിവേഷമാണ്‌ ഇദ്ദേഹത്തിനിപ്പോള്‍! ജന്‍മനാ തന്നെ കുട്ടിയുടെ കണ്ണിന്റെ നിറത്തില്‍ അസ്വാഭാവികത കണ്ട മാതാപിതാക്കള്‍ ഡോക്‌ടറെ കണ്ടിരുന്നു. കുട്ടി വളരുമ്പോള്‍ എല്ലാം സാധാരണ നിലയിലാവും എന്നായിരുന്നു ഡോക്‌ടറുടെ മറുപടി. പിന്നീട്‌ ഇക്കാര്യം മാതാപിതാക്കള്‍ വിസ്‌മരിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌കൂളില്‍ വച്ച്‌ കടുത്ത വെളിച്ചത്തില്‍ കാഴ്‌ച മങ്ങുന്നു എന്ന്‌ നോംഗ്‌ പരാതിപ്പെട്ടത്‌ അധ്യാപകന്‍ ശ്രദ്ധിച്ചു. വെളിച്ചമടിക്കുമ്പോള്‍ പൂച്ചകളുടെ കണ്ണുകള്‍ പോലെ നോംഗിന്റെ കണ്ണുകള്‍ തിളങ്ങുന്നതായും അധ്യാപകന്‍ മനസ്സിലാക്കി. തനിക്ക്‌ ഇരുട്ടില്‍ വായിക്കാന്‍ കഴിയുമെന്ന്‌ നോംഗ്‌ പറഞ്ഞതോടെ അധ്യാപകന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ മുതിര്‍ന്നു. നോംഗിനെ രാത്രിയില്‍ കടുത്ത ഇരുട്ടില്‍ വിട്ടിലുകളെ പിടിക്കാന്‍ നിയോഗിച്ചതോടെ അധ്യാപകന്‌ എല്ലാ സ...