Posts

Showing posts from December, 2016

വെറുംവയറ്റിൽ മഞ്ഞളിട്ട ചൂടുവെള്ളം കുടിച്ചാൽ................?

മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ അധികമില്ല മലയാ ളികള്ക്ക്-. നിറത്തിനും മണത്തിനും ചേര്ക്കു ന്ന മഞ്ഞള്‍, ഗുണത്തിലും പിന്നോട്ടല്ല. മഞ്ഞളും മഞ്ഞള്പ്പൊുടിയുമെല്ലാം ആരോഗ്യം സംരക്ഷിക്കുകയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റായി പ്രവര്ത്തിനക്കുമെന്ന് മാത്രമല്ല ശരീരത്തിലുണ്ടാകുന്ന പല വിഷമതകള്ക്കും പരിഹാരമാകാനും മഞ്ഞളിന് കഴിയും. വയര്‍ എരിച്ചിലും നെഞ്ചെരിച്ചിലും ഇല്ലാതാക്കാന്‍ കഴിയും. ക്യാന്സിര്‍ സാധ്യതകളും ഇല്ലാതാക്കാം.എന്നാല്‍ രാവിലെ മഞ്ഞള്പ്പൊണടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന്‌ ഏറെ ഗുണങ്ങള്‍ നല്കുറന്ന ഒന്നാണിത്‌. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്കുളമിനാണ്‌ മഞ്ഞളിന്‌ പ്രധാനപ്പെട്ട പല ഗുണങ്ങളും നല്കുുന്നത്‌. ചൂടുവെള്ളത്തില്‍ മഞ്ഞള്പ്പൊിടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയൂ… ആവശ്യമുള്ള സാധനങ്ങൾ 8 ഔണ്സ്ധ‌ ഫില്ട്ട്ര്‍ വാട്ടര്‍, അര ടീസ്‌പൂണ്‍ മഞ്ഞള്പ്പൊ ടി, 1 ടീസ്‌പൂണ്‍ തേന്‍ എന്നിവയാണ്‌ ഇതു തയ്യാറാക്കാന്‍ വേണ്ടത്‌. തേന്‍ വേണമെങ്കില്‍ മാത്രം ഉപയോഗിയ്‌ക്കുക. തയ്യ...

സ്ഥിരമായി എസി ഉപയോഗിക്കുന്നവര്‍ക്ക് വരാന്‍ സാധ്യതയുള്ള വിപത്തുക്കള്‍ എന്തൊക്കെ,......?

Image

"പാമ്പേഴ്സ് " ധരിപ്പിക്കുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് ?

Image

How-to-prepare-and-use-henna-oil ?

Image