Posts

Showing posts from June, 2012

സൌജന്യ മരുന്ന് പദ്ധതി നവംബര്‍ ഒന്ന് മുതല്‍ !!

ÄãÖâV : ÈÕ¢ÌV ²KáÎáÄW µÞXØV çøÞ·¢ ©ZMæ¿ÏáU ÎáÝáÕX çøÞ·BZAᢠØVAÞV Øì¼ÈcÎÞÏß ÎøáKáµZ ÜÍcÎÞAáæÎKá Îá~cÎdLß ©NXºÞIß.ÌÕíùß¼Øí çµÞVÉçù×X ÕßxáÕøßW ÈßKí ²øá ÖÄÎÞÈ¢ ¥Çßµ ÈßµáÄßÏÞÏß ØVAÞV ÕÞBá¢. ¨ Äáµ ©ÉçÏÞ·ß‚ÞÃá ÎøáKáµZ Øì¼ÈcÎÞÏß ÈWµáµ.ÕøáÎÞÈ ÈßµáÄß ¥¿ÏíAÞJÕøá¢ ØVAÞV ¼àÕÈAÞøˆÞJÕøáÎÞÏ ÎáÝáÕX ¦{áµZAá¢ ÎøáKá ÜÍßAá¢. ¼Èùßµí ÎøáKáµ{ÞÃí ØVAÞV ÜÍcÎÞAáµ.

Vikram ENT Hospital !

Image
Our accomplishments in pioneering one of the finest, contemporary, and globally acknowledged medical treatments for disorders of ear, nose and throat dates back to 1972, with the founding of Vikram Hospital and ENT Research Centre at Coimbatore, the Manchester of South India. The objective is to make available diagnostics and treatment of ENT disorders in Vikram Hospital its founder Dr.P.G.Viswanathan has been involved in developing Vikram Hospital into one of the finest super-speciality hospitals in the world.   Our “Centre of Excellence” , equipped with the most advanced technology, is unmatched in guaranteed state-of-the-art ENT care. The rise and growth of Vikram Hospital to the...

SKM Siddha Ayurveda

Image
The name SKM Stands for Mr. SKM. Maeilanandhan, Chairman of SKM Group companies based at Erode District of Tamilnadu, who started his carrier as General Merchant in a Small village Modakkurichi, nearby Erode and build a business domain of INR 5 Billion./annum  Our SKM Group were into the business of Exporting Egg Powder Export by M/s. SKM Egg Products Export (I) Ltd ., an ISO, HACCP, SQF Certified Factory with NABL accredited Laboratory exporting to 27 countries of Europe and Asia. The Company SKM Siddha and Ayurvedha Company (India) Limited was started in a small grass root level as a Charity Trust by name SKM Health and Mind Welfare Charity Trust in the year 1989 by the blessings of Swami Vethathiri Maharishi , a Spiritual Scientist which was restructured in to a Private Limited Company in  the year 2005 and subsequently in to a Public Limited Company in the year 2009. Read more..., SKM is the largest private player of Siddha, Ayurv...

വിദേശ ബിരുദം: ഡോക്ടര്‍മാര്‍ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ഐ.എം.എ !!

കോഴിക്കോട്: ചൈന, റഷ്യ, ഇറ്റലി, ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രാഥമിക മെഡിക്കല്‍ ബിരുദമായ എം.ഡി. ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഡിഗ്രിക്ക് തുല്യമായി പ്രാക്ടീസ് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ഐ.എം.എ എത്തിക്സ് കമ്മിറ്റി. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ കോഴിക്കോട്ട് ചേര്‍ന്ന കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു. വിദേശങ്ങളില്‍നിന്നുള്ള എം.ഡി. ബിരുദം എം.ബി.ബി.എസിന് തുല്യമാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ നെയിംബോര്‍ഡിലും പരിശോധനാ കുറിപ്പിലും ഈ നിര്‍ദേശം പാലിക്കണമെന്ന് എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ചു. ഡോക്ടര്‍മാര്‍ ചികിത്സാ രംഗത്ത് തികഞ്ഞ ധാര്‍മികത പുലര്‍ത്തണമെന്നും പല പരാതികളുടെയും അടിസ്ഥാനം ആശയ വിനിമയത്തിലുണ്ടാകുന്ന അവ്യക്തതയാണെന്നും കമ്മിറ്റി വിലയിരുത്തി. യോഗത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാജഗോപാലന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ബാബു, ഐ.എം.എ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് മാണി, കണ്‍വീനര്‍ ഡോ. എബ്രഹാം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ ഡോക്ടര്‍മ...

മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ നടപടി !!

തിരുവനന്തപുരം: വിപണിയിലെ മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ഒരേമരുന്നുകള്‍ക്ക് വിപണിയില്‍ പലവിലയാണ് ഈടാക്കുന്നത് എന്ന കാര്യം മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം എട്ടു ലക്ഷമാണെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താത്കാലികമായി നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ താലൂക്ക് ആസ്പത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കും. ചേരിപ്രദേശങ്ങളില്‍ വൈദ്യസഹായമെത്തിയ്ക്കാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും. എല്ലാ ആസ്പത്രികളിലും ഡെങ്കിപ്പനി പരിശോധനാ കിറ്റുകള്‍ എത്തിക്കും. കൂടാതെ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാനും തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ഹോസ്പിടലുകളെ കുറിച്ചറിയാന്‍ ഒരു സൈറ്റ് !!

ഇന്ത്യന്‍ ഹോസ്പിടലുകളെ കുറിച്ചറിയാന്‍ സ്റ്റേറ്റ് തിരിച്ചുള്ള / ടൌണ്‍ തിരിച്ചുള്ള സെര്‍ച്ച്‌ നു ഇവിടെ ക്ലിക്ക് ചെയ്യുക. കൂടാതെ ഈ സൈറ്റ് ഇല നിങ്ങള്‍ക്കരിയവുന്ന ഫേമസ് മുല്ടി സ്പെസിഅളിടി ഹോസ്പിടലുകള്‍ ആഡ് ചെയ്യാന്‍ മറക്കരുതേ ! കേരളത്തിലെ മുഴുവന്‍ ഹോസ്പിടലുകെയും ഇതില്‍ ഉള്‍പെടുത്താന്‍ ഇവിടെ വന്നു പോകുന്ന വായനക്കാര്‍ വിചാരിച്ചാല്‍ കഴിയുമെന്നതിനാല്‍ നിങ്ങളുടെ നാട്ടിലുള്ള മികച് ഹോസ്പിടല്‍ ഇവിടെ മേല്പറഞ്ഞ സൈറ്റില്‍ ചേര്‍ക്കാന്‍ മറക്കരുത്.

So keep away mobiles while driving !!!!!!!!!!!!

A new study confirms that the reaction time of cell phone users slows dramatically, increasing the risk of accidents and tying up traffic in general, and when young adults use cell phones while driving, they're as bad as sleepy septuagenarians. "If you put a 20-year-old driver behind the wheel with a cell phone, their reaction times are the same as a 70-year-old driver who is not using a cell phone . Cell phone distraction causes 2,600 deaths and 330,000 injuries in the United States every year.   Drivers talking on cell phones were 18 percent slower to react to brake lights, the new study found. In a minor bright note, they also kept a 12 percent greater following distance. But they also took 17 percent longer to regain the speed they lost when they braked. That frustrates everyone.   so keep away mobiles while driving !!!!!!!!!!!!

പല്ലിന്റെ പ്രാധാന്യം !!

Image
1. പല്ലിന്റെ പ്രാധാന്യം ഭൂമിയില്‍ മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യര്‍ക്ക് പല്ലിന്റെ പ്രാധാന്യം കൂടുതലാണ്. കാരണം , അവന്‍ കൂടുതലായി സംസാരിക്കുന്നു , ചിരിക്കുന്നു. അതിനെക്കാളൊക്കെ നമ്മള്‍ പല്ലുകളെ പ്രയോജനപ്പെടുത്തുന്നത് ഭക്ഷണം ചവച്ചരച്ച് കഴിക്കാനാണ്. പല്ലിന്റെ അഭാവത്തില്‍ ആഹാരം രുചിയായി കഴിക്കാനോ വേണ്ടപോലെ ശരീരത്തിന് പോഷണമാക്കാനോ കഴിയില്ല. പല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിവരങ്ങളിതാ. 2. ദിവസവും രണ്ടുനേരം ദിവസവും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യുക.ഒരുപാട് അമര്‍ത്തിയോ കൂടുതല്‍നേരമോ പല്ലുതേക്കരുത്. ചുരുങ്ങിയ അളവില്‍ പേസ്റ്റോ പൊടിയോ എടുത്ത് മൂന്നുമുതല്‍ അഞ്ചുമിനുട്ടുവരെ ബ്രഷ് ചെയ്യാം. പല്ലിന്റെ എല്ലാഭാഗത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുകളിലേയ്ക്കും താഴെക്കും ബ്രഷ് ചലിപ്പിച്ചുവേണം പല്ലുതേക്കാന്‍. 3. എത്രതേച്ചിട്ടും കാര്യമില്ല ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കില്‍ ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല. മോണയില്‍നിന്ന് പല്ലിലേയ്ക്ക് ബ്രഷ് ചെലിപ്പിക്കുന്നതാണ് ശരിയായ രീതി. മോണയില്‍ വിരല്‍കൊണ്ട് തിരുമ്മുന്നതും നല്ലതാണ് 4. നല്...

35 കാരുണ്യ ഫാര്‍മസി കൂടി; ഉദ്ഘാടനം ഇന്ന് !!

തിരുവനന്തപുരം• മരുന്നുകള്‍ പൊതു വിപണിയിലേതിനേക്കാള്‍ 20 മുതല്‍ 90 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുന്നതിനായി 35 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍ കൂടി തുടങ്ങുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ജില്ലയിലെ കല്ലറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍. 35 ഫാര്‍മസികളും ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാവുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നാല് മെഡിക്കല്‍ കോളജുകളില്‍ നാലുമാസത്തിനകം കാരുണ്യ ഫാര്‍മസി തുടങ്ങും. ഫാര്‍മസി ശൃംഖല വ്യാപകമാകുന്നതോടെ മരുന്നുവിപണിയുടെ 35 ശതമാനത്തോളം സര്‍ക്കാര്‍ ഉടമസ്ഥതയിലാകും. അതുവഴി വിപണിയെ നിയന്ത്രിച്ച് ജനങ്ങളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള മരുന്നുകടകള്‍ക്ക് ഭീഷണി സൃഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മരുന്നുകന്പനികള്‍ക്കും കടകള്‍ക്കുമിടയിലുള്ള ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇൗ വര്‍ഷമാദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കാരുണ്യഫാര്‍മസി വിജയമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ ചുമതലയില്‍ സംരംഭം സംസ്ഥാന വ്യാപകമാക്കുന്നത്. ...

ഗ്രീന്‍ ടീ വിപണിക്ക് ഗ്രീന്‍ സിഗ്നല്‍ !!

കൊച്ചി • ടൂറിസവും ആരോഗ്യ ചിന്തയും കേരളത്തിന്‍റെ ഗ്രീന്‍ ടീ വിപണിക്ക് ഉന്മേഷം പകരുന്നു. കയറ്റുമതി സാധ്യത കൂടി വര്‍ധിച്ചതോടെ, കൂടുതല്‍ തേയില കന്പനികള്‍ ഇതിന്‍റെ ഉല്‍പാദനത്തിലേക്കും തിരിഞ്ഞു. കൊച്ചി കേന്ദ്രത്തില്‍ ആഴ്ചതോറും 500 കിലോഗ്രാം ലേലത്തിനെത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന 22.5 കോടി കിലോഗ്രാം തേയിലയില്‍ 50 ലക്ഷം ടണ്ണോളമാണു ഗ്രീന്‍ ടീയുടെ വിഹിതം. 3.5 കോടി കിലോഗ്രാം ഓര്‍ത്തഡോക്സും ശേഷിച്ചതു സിടിസിയും ഉല്‍പാദിപ്പിക്കുന്നു. താരമ്യേന ഗ്രീന്‍ ടീയുടെ വിഹിതം വളരെ കുറവാണെങ്കിലും അടുത്തകാലത്തു ശ്രദ്ധേയമായ വര്‍ധന പ്രകടമാകുന്നുവെന്ന്, വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഓര്‍ത്തഡോക്സ് തേയിലയേയും സിടിസിയേയും അപേക്ഷിച്ച്, ഫാക്ടറികളില്‍ ഗ്രീന്‍ ടീയുടെ ഉല്‍പാദനചെ്ചലവ് കൂടുതലാണ്. കൊളുന്തിന്‍റെ സംസ്കരണത്തില്‍ 60 ശതമാനത്തോളമെ ഗ്രീന്‍ ടീയായി ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന തേയിലയ്ക്കു കിട്ടുന്നതു വളരെ കുറഞ്ഞ വിലയുമായിരിക്കും. അതേസമയം, ഗ്രീന്‍ ടീക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെ ലേലത്തില്‍ കിട്ടുമെന്നത് ആകര്‍ഷകമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരു കപ്പിന് 150 രൂപവരെ കൊട...
Image
വൈദ്യത്തിലൂടെ ദേശത്തിനും കാലത്തിനും അപ്പുറത്തേക്കു പോകുന്ന പി.കെ. വാരിയര്‍ കോട്ടയ്ക്കല്‍ എന്ന സംസ്‌കാരത്തിന്റെ പതാകാ വാഹകനാണ്. കോട്ടയ്ക്കലിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അറിഞ്ഞാലേ പി.കെ. വാരിയര്‍ എന്ന മഹാ ഭിഷഗ്വരനെയും അറിയുക സാദ്ധ്യമാവൂ... കാലപ്രവാഹത്തില്‍ ഒരുപാട് കാറ്റുകള്‍ കോട്ടയ്ക്കലിനു മുകളിലൂടെ കടന്നുപോയി. അവയിലെല്ലാം കവിതയുടെയും കഥകളിയുടെയും കഷായത്തിന്റെയും ഗന്ധമുണ്ടായിരുന്നു. വാക്കിന്റെയും വൈദുഷ്യത്തിന്റെയും 'അനന്തശയനപ്പതക്കം' ധരിച്ച് മനോരമത്തമ്പുരാട്ടി ജീവിച്ച വര്‍ഷങ്ങള്‍. ഒരു പുരുഷപാണ്ഡിത്യവും അവര്‍ക്കു മുന്നില്‍ എതിര്‍നിന്നില്ല. ക്ലേശജീവിതത്തിനിടയിലും കവിതയായി അവര്‍ ജ്വലിച്ചുമറഞ്ഞു. തൂണില്‍ കാവ്യം തുളുമ്പും തുറമുഖത്തുനിന്നും കൊച്ചു നാടന്‍തോണിയില്‍ ഭയജനകമാം ഭാരതത്തിന്‍ സമുദ്രം കടക്കാന്‍ പിന്നീട് വന്നു കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍. തലനിറയെ കുടുമ, മനംനിറയെ കവിത. കോവിലകത്തെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ത്തൊഴുത് തുടങ്ങിയതാണ് വിവര്‍ത്തനം. 871-ാം ദിവസം കൊടുങ്ങല്ലൂര് വെച്ച് തീര്‍ത്ത് കോട്ടയ്ക്കലെത്തി വേട്ടെക്കൊരു മകന് പന്തീരായിരം നാളികേരമുടച...

ദന്തചികില്‍സാ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുന്നു !!

മലപ്പുറം: നിയമത്തെ നോക്കുകുത്തിയാക്കി ദന്തരോഗ ചികിത്സാരംഗത്ത് കോര്‍പറേറ്റുകളും കമ്പനികളും അരങ്ങുവാഴുന്നു. 1948ലെ ഇന്ത്യന്‍ ഡെന്റിസ്റ്റ്സ് നിയമത്തില്‍ കോര്‍പറേറ്റുകളും കമ്പനികളും ദന്തരോഗ ചികിത്സാ ക്ളിനിക് നടത്തരുതെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും ലാഭസാധ്യത മുന്നില്‍കണ്ട് മറ്റ് മേഖലകളില്‍ ബിസിനസ് നടത്തുന്ന ഗ്രൂപ്പുകള്‍ ദന്തചികിത്സാരംഗം കൂടി കൈയടക്കുകയാണ്. നിയമവിരുദ്ധമായി ചികിത്സാകേന്ദ്രം നടത്തുന്നവര്‍ക്ക് 500 രൂപ പിഴ മാത്രമാണുള്ളതെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാന ദന്തല്‍ കൗണ്‍സിലിന് അധികാരമുണ്ട്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ദന്തല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതി യോഗം കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ദന്തരോഗ ക്ളിനിക്കുകളില്‍ ജോലി ചെയ്യുന്ന 11 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ജനറല്‍ ബോഡിയോട് ശിപാര്‍ശ ചെയ്തു. 20 ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡെന്റല്‍ ക്ളിനിക്കുകള്‍ നടത്തുന്ന കോര്‍പറേറ്റ് കമ്പനികളോട് കൗണ്‍സില്‍ വിശദീകരണം ചോദിച്ചിട്ടുമുണ്ട്. നടപടിയെത്തുട...

മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ട് !!

കൊച്ചി: മൊബൈല്‍ ടവറുകളുടെ അതിപ്രസരവും ഫോണുകളുടെ ഉപയോഗവും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈല്‍ ടവറിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് നല്‍കിയത്. ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട് മനുഷ്യനെ ബാധിക്കുന്നതിന് പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന് ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക് കാന്തിക തരംഗങ്ങളാണ് പുറന്തള്ളുന്നത്. തല, ത്വക്ക്, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ് ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ദഹനക്കുറവ് തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുതരം തത്തകളുടെ സമ്...

ഒരാള്‍ എത്ര അളവ് വെള്ളം കുടിക്കണം ഏതാണ് നല്ല വെള്ളം !!

ഒരാള്‍ എത്ര അളവ് വെള്ളം കുടിക്കണം ഏതാണ് നല്ല വെള്ളം !! for more details click here

പുരുഷനുമുണ്ട് ‘വരള്‍ച്ച’യുടെ കാലം ! !

ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. പുരുഷനും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു. ആര്‍ത്തവ വിരാമ കാലത്താണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ദുരിതങ്ങള്‍ സ്ത്രീകള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത്. വിഷാദവും തളര്‍ച്ചയും ഉന്‍‌മേഷക്കുറവും ഹോട്ട് സ്പോട്ടുകളും ചിലപ്പോള്‍ വിഭ്രാന്തികളും അവരെ അലട്ടുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ കാട്ടുന്ന വികൃതികളുടെ ഫലമായുണ്ടാകുന്ന ഇത്തരം പ്രയാസങ്ങളും മാനസികാവസ്ഥയും, വിവേകിയായ പുരുഷനു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല - അവ വളരെ പ്രകടമായിരുന്നിട്ടു പോലും. ഈ കാലത്ത് സ്ത്രീക്ക് സ്നേഹവും സാന്ത്വനവും സംരക്ഷണവും നല്‍കാനാണ് പുരുഷന്‍ / ഭര്‍ത്താവ് ശ്രമിക്കേണ്ടത്. എന്നാല്‍, ഈയിടെയായി അവളുടെ സ്വഭാവത്തില്‍ ചില കുഴപ്പങ്ങള്‍ കാണുന്നു എന്ന് പറഞ്ഞ് മുഷിഞ്ഞിരിക്കാനാണ് പുരുഷന്മാര്‍ക്ക് കൗതുകം. പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള ഒരു കാരണം, അവനും സമാനമായൊരു ഹോര്‍മോണ്‍ മാറ്റത്തിന് - അതുണ്ടാക്കുന്ന ശാരീരിക മാനസിക അവസ്ഥകള്‍ക്ക് - ഇരയായിക്കൊണ്ടിരിക്കുന്...