Posts
Showing posts from September, 2016
മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ...!
- Get link
- X
- Other Apps
*നമ്മളിൽ പലരും വെളിച്ചെണ്ണ കൊളസ്ട്രോളുണ്ടാക്കും അതിനാൽ സൺഫ്ലവർ* *ഓയിൽ* *ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ്.* *എന്നാൽ എന്താണ് യാഥാർത്ഥ്യം?* *മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ...!* *നമ്മൾ വില കൊടുത്തു വാങ്ങുന്ന സൺഫ്ലവർ ഓയിലുകൾ സത്യത്തിൽ ക്രൂഡോയിൽ വേസ്റ്റുകളാണ്.* *ഇന്ന മാർക്കറ്റിൽ കിട്ടുന്ന സൺഫ്ലവർ ഓയിൽ ലിറ്ററൊന്നിനു 90 രൂപ മുതൽ 110 രൂപവരെ വിലക്കാണ് ലഭിക്കുന്നത്.* *സത്യത്തിൽ 8 കിലോ സൺഫ്ലവർ സീഡ് വേണം ഒരു ലിറ്റർ ഓയിലുണ്ടാക്കാൻ.* *അപ്പോൾ എങ്ങനെ ഈ കംബനികൾ 100 രൂപക്ക് ഒരു ലിറ്റർ ഓയിൽ നമുക്ക് നൽകുന്നത് ?* *ഒരു കിലോ സൺഫ്ലവർ സീഡിന്ന് 30 മുതൽ, 40 രൂപവരെയാണ് മാർക്കറ്റ് വില. അപ്പോൾ 8 കിലോക്ക് 30 വെച്ച് കൂട്ടിയാൽ തന്നെ 240 ഉം 40 വെച്ചായാൽ 320 ഉം രൂപയായി.* *പിന്നെ എങ്ങനെയാ നമുക്ക് 100 രൂപക്ക് ഒരു ലിറ്റർ പായ്കറ്റ് കിട്ടുന്നത് ?* *അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം.* *ഇതു പോലുളള ഓയിൽ കംബനികളിലേക്ക് അവരിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്...
കട്ടന്‍ചായ കുടിക്കാനുള്ള കാരണങ്ങള്‍.................?
- Get link
- X
- Other Apps
കട്ടന്‍ചായ അഥവാ സുലൈമാനി നമ്മുടെ പ്രിയപ്പെട്ട പാനീയമാണ്. പാല്‍ ചേര്‍ത്ത ചായ സ്ഥിരമായി കുടിക്കുന്നതിനേക്കാള്‍ നല്ലത് കട്ടന്‍ച ായയാണ്. നിരവധി ഗുണങ്ങളാണിതിനുള്ളത്. 1. ഹൃദയത്തിന് നല്ലത് ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ചായ കുടിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനും കട്ടന്‍ചായ നല്ലതാണ്. ഹൃദയ പേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്ക്കാനുള്ള അംശങ്ങളും ഇതിലുണ്ട്. 2. ക്യാന്‍സറിനെ പ്രതിരോധിക്കും സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ കട്ടന്‍ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും. 3. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ശക്തമാകണം. കട്ടന്‍ ചായയില്‍ അടങ്ങിയ...
ഹാർട്ട് അറ്റാക്ക് വരുന്നതിനു 30 ദിവസം മുന്നേ തന്നെ ശരീരത്തിൽ ചില ലക്ഷണങ്ങൾ...?
- Get link
- X
- Other Apps
ലെഗ്ഗിങ്ങ്സ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുനത് ഒരു വലിയ അപകടം..ലെഗ്ഗിങ്ങ്സ് ഇടുന്നവർ ഈ വീഡിയോ കാണുക..സൂക്ഷിക്കുക!!
- Get link
- X
- Other Apps
ചര്‍മ്മത്തിന് മധുരനാരങ്ങ
- Get link
- X
- Other Apps
ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് ശരീരത്തിന് അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മ ുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര് ഉത്തമമാണ്. കുഞ്ഞുങ്ങള്‍ക്ക് ഓറഞ്ചുനീര് കൊടുത്താല്‍ രോഗപ്രതിരോധശക്‌തി ഉണ്ടാകുമെന്ന് മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല. ഗര്‍ഭവതികളായ സ്‌ത്രീകള്‍ ഓറഞ്ചുകഴിച്ച് ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക് അഴകും, ആരോഗ്യവും, ബുദ്ധിശക്‌തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക് രോഗക്ഷീണം മാറാനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനപ്രദമാണ്. കൂടുതല് ഒറ്റമൂലികള്ക്കും, നിര്ദേശങ്ങള്ക്കും, join our group ദ്രോണ പാരമ്പര്യ മർമ്മ തിരുമ്മ് ചികിത്സാലയം കോട്ടയം Or https://mbasic.facebook.com/groups/1688293874771999?_e_pi_=7%2CPAGE_ID10%2C2147285131
വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ ...........?
- Get link
- X
- Other Apps
അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍…. 1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. 2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. 3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. 5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്. 6. സ്...