Posts

Showing posts from March, 2012

പഴച്ചാറുകള്‍ പല്ലിന് നന്നല്ലെന്ന് !!

ദിവസവും ജൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നന്ന്. എന്നാല്‍ പല്ലിന് നന്നല്ലെന്ന് പഠനം. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍ക്ക്.  ചുറുചുറുക്കിനും ബുദ്ധി വികാസത്തിനുമൊക്കെയായി എല്ലാ ദിവസവും കുഞ്ഞിനെ ജൂസ് കുടിപ്പിക്കുന്ന രക്ഷിതാക്കളോട് ഇനി മുതല്‍ ജൂസ് ആഴ്ചയില്‍ ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.അഞ്ച് വയസ്സാകുമ്പോഴേക്കും മിക്കവാറും കുട്ടികളുടേയും പല്ലുകള്‍ക്ക് കേട് പറ്റുന്നതായി റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെ ദന്തരോഗ വിഭാഗം മേധാവി കാത്തി ഹേര്‍ലി പറയുന്നു. പഴച്ചാറുകളില്‍ വലിയ തോതില്‍  അടങ്ങിയിട്ടുള്ള ആസിഡുകള്‍ പല്ലിന്റെ ഉപരിതലത്തെ  ആക്രമിക്കുന്നു. നാരങ്ങാവര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല പഴങ്ങളില്‍ നാച്വറല്‍ ഷുഗറിന്റെ അളവും വളരെ കുടുതലാണ്. ഇത് പല്ലുകള്‍ ദ്രവിക്കുന്നതിനിടയാക്കുന്നു. പഴച്ചാറുകള്‍ സാവധാനം വലിച്ച് കുടിക്കുന്നത് പല്ലുകള്‍ ദ്രവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രെ. പഴച്ചാറുകളില്‍ ആരോഗ്യത്തിന് ഉത്തമമായ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതും...

എനര്‍ജി ഡ്രിങ്ക് ഹൃദയത്തെയും കിഡ്നിയെയും ബാധിക്കും !!

യുവതലമുറയില്‍ വ്യാപകമായ ഊര്‍ജദായക പാനീയ (എനര്‍ജി ഡ്രിങ്ക്) ഉപയോഗത്തിനെതിരെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ പാനീയങ്ങള്‍ ഹൃദയത്തെയും കിഡ്നിയെയും പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ അമിതമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണിത്.പരീക്ഷാ സമയത്ത് പഠനത്തിന് ഊര്‍ജം ലഭിക്കാനാണ് വിദ്യാര്‍ഥികള്‍ എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നത്. കുത്തക കമ്പനികളുടെ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ ശരീരത്തിന് കരുത്തും മനസ്സിനും ബുദ്ധിക്കും ഉണര്‍വും ലഭിക്കുമെന്നാണ് ഇവരുടെ ധാരണ.പരീക്ഷാ സമയത്ത് രാജ്യത്ത് എനര്‍ജി ഡ്രിങ്ക് വില്‍പന വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത്. അതിരാവിലെ പോലും ഇതുപയോഗിക്കുന്ന വിദ്യാര്‍ഥികളുണ്ട്.എന്നാല്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാണുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, അമിതമായ രക്ത സമ്മര്‍ദം തുടങ്ങിയവക്ക് ഇടയാക്കും. തുടര്‍ച്ചയായ ഉപയോഗം കാരണം ഹൃദയത്തി...

ക്യാന്‍സറിനു മരുന്ന് ഒട്ടകം !!

ഒട്ടകത്തിന്‍റെ പാലും മൂത്രവും ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്ന് ഒരു സംഘം അറബ് ഗവേഷകര്‍. എലികളില്‍ നടത്തിയ പരീക്ഷണം നൂറു ശതമാനം വിജയമായിരുന്നു എന്നും അറബ് ബയോടെക്നോളജി കമ്പനി (എബിസി) അവകാശപ്പെടുന്നു.ഒട്ടകത്തിന്‍റെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനം എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. ലോകത്തേറ്റവും ശക്തമായ പ്രതിരോധശേഷിയുള്ള ജീവികളിലൊന്നാണ് ഒട്ടകമെന്നും പാലിലും മൂത്രത്തിലും നടത്തിയ പഠനത്തില്‍ നിന്നു വ്യക്തമായെന്ന് ഗവേഷകര്‍. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ വിഷാംശത്തെ മാത്രമാണ് പുതിയ മരുന്ന് ആക്രമിക്കുന്നത്. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ക്കു തീരെ സാധ്യതയില്ല. ഉടന്‍ തന്നെ മനുഷ്യരിലും മരുന്നു പരീക്ഷിക്കുമെന്ന് അറബ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. അബ്ദുള്ള എ. അല്‍നജ്ജാര്‍. ഇപ്പോള്‍ ബ്ലഡ് ക്യാന്‍സര്‍ ചികിത്സിക്കാനുള്ള മാര്‍ഗമാണ് വികസിപ്പിച്ചിരിക്കുന്നത്. മറ്റു ക്യാന്‍സറുകളെ നേരിടാനുള്ള മരുന്നും ഇതേ രീതിയില്‍ വൈകാതെ വികസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉറപ്പു പറയുന്നു.ഷാര്‍ജ യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച പ...

യുവാക്കളിലെ ലൈംഗിക പ്രശ്‌നങ്ങള്‍‍

ലൈംഗികതയും സംശയങ്ങളും‍ യുവാക്കളിലെ ലൈംഗിക പ്രശ്‌നങ്ങള്‍‍

സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാന്‍ നിയമം !!

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെയും നഴ്‌സിംഗ്‌ ഹോമുകളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരുമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍പ്രകാശ്‌ നിയമസഭയില്‍ പ്രസ്‌താവിച്ചു. കേരള ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ (രജിസ്‌ട്രേഷന്‍, റഗുലേഷന്‍, അക്രഡിറ്റേഷന്‍) ബില്‍ എന്ന പേരില്‍ കരടുബില്ലിനു രൂപം കൊടുത്തുവരികയാണെന്നു ടി.എന്‍. പ്രതാപന്റെ സബ്‌മിഷനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ ബില്‍ നിയമമാവുന്നതോടെ സ്വകാര്യ ആശുപത്രികള്‍ ലാബുകളില്‍ ക്ലിനിക്കല്‍ പരിശോധനയ്‌ക്കുള്ള ഫീസ്‌ ഏകീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവും. സര്‍ക്കാരിന്‌ ഈ സ്‌ഥാപനങ്ങളുടെമേല്‍ വ്യക്‌തമായ നിയന്ത്രണം ഉണ്ടാകും. ഇ വിഷയം പഠിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. രമണിഭായി അധ്യക്ഷയായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലെ ചെറിയ ആശുപത്രി മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിവരെ രോഗികളെ ചൂഷണം ചെയ്യുകയാണെന്നു ടി.എന്‍. പ്രതാപന്‍ പരാതിപ്പെട്ടു. ജീവനക്കാരുടെ സേവന-വേതന വ്യവസ്‌ഥകള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം രോഗികള്‍ക്കു നല്‍കുന്ന സേ...

ആയിരക്കണക്കിന് ആളുകള്‍ ദിവസവും പുകവലി നിര്‍ത്തുന്നു - മരണത്തോടെ !!

Image
ആയിരക്കണക്കിന് ആളുകള്‍ ദിവസവും പുകവലി നിര്‍ത്തുന്നു - മരണത്തോടെ - ഇന്ന് തന്നെ പുകവലി നിര്‍ത്തുക, അല്ലെങ്കില്‍ ഈ കൂട്ടത്തില്‍ ചേരാന്‍ തയ്യാറെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ഈ ലേഖനം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക. (Courtesy; www.blog.hudainfo.com )

കട്ടന്‍ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം !!

ദിവസവും മൂന്ന് കപ്പ് കട്ടന്‍ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചായയും ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായ രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പ്രധാനപ്പെട്ട ഒരു പഠനമാണിത്. ആര്‍ക്കെയ്വ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 35നും 75നും ഇടയില്‍ പ്രായമുള്ള 95 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് ദിവസവും 3 കപ്പ് കട്ടന്‍ചായ നല്‍കി. മറ്റൊരു ഗ്രൂപ്പിന് അതേ മണമുള്ള കഫീന്‍ അടങ്ങിയ തേയിലയില്‍ നിന്നെടുക്കാത്ത പാനീയവും നല്‍കി. ആറ് മാസത്തിന് ശേഷം ഗവേഷകര്‍ ഇവരെ പരിശോധിച്ചു. for more reading click here  അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി  തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദം കുറയുമെന്ന് പുതിയ കണ്ടെത്തല്‍ . സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ . വെളുത്തുള്ളിയുടെ ഗുണംസംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാത്തിലും വെളുത്തുള്ളി...

ദന്ത ചികിത്സ; ടൂറിസത്തിനും പുഞ്ചിരി

æµÞ‚ß: ØÞçCÄßµ Õ߯cÏáæ¿ ÎßµÕᢠææÕÆ·íÇcÕá¢ çµø{Jßæa ÁaW ¿âùߨ¢ çζÜÏíAí ÎáÄWAâGÞµáKá. dÉÄßÕV×¢ 25 ÖÄÎÞÈçJÞ{¢ Õ{V‚ çÈ¿ßÏÞÃí §ì ø¢·¢ ÉáÄßÏ ÎÞÈ¢ çÄ¿áKÄí. ÄßøáÕÈLÉáøÕᢠæµÞ‚ßÏᢠÆLºßµßWØÏíAÞÏß ÕßçÆÖßµæ{JáK dÉÎá¶ çµdwB{ÞÏß Õ{VKáµÝßEá. ÄÞøÄçÎcÈ µáùE æºÜÕßW ÕßçÈÞÆ ØFÞøçJÞæ¿ÞM¢ ºßµßWØÏáæÎK ÕßçÆÖßµ{áæ¿ ÎçÈÞÍÞÕJßÜᢠÎÞxÎáIí. ÏâçùÞMßWÈßKí, dÉçÄcµß‚í §¢·ïIßWÈßKí µâ¿áÄW çÉøá¢ ®JáKÄí ÕßÕø ØÞçCÄßµ Õ߯cÏáæ¿ ØÙÞÏçJÞæ¿ Îßµ‚ çØÕÈ¢ ÜÍcÎÞµáæÎK ©ùMßÜÞæÃKí, §ì ø¢·Jí ²øá ÉÄßxÞIßçÜæùÏÞÏß dÉÕVJßAáK çÁÞ. øÞ¼íµã×íÃX ÕcµíÄÎÞAß. µ¢ÉcâGùßæa ØÙÞÏçJÞæ¿ ÉÜïí ÎÞxßÕÏíAW ÖØídÄdµßÏ ¯xÕᢠÜ{ßÄÎÞÏß, ¥ÄßçÕ·¢ ÉâVJßÏÞAÞX µÝßÏáKÄí ÉáÄßÏ ºáÕ¿áÕÏíMÞÃí. ææ¿xÞÈßÏJßæa µãdÄßÎ ùâGí Éß¿ßMß‚í §¢ÉïÞaí æº‡áK ÖØídÄdµßÏ, µ¢ÉcâGææùØíÁí ç¿ÞçÎÞd·Ëß (Øß¿ß) ØíµÞX ©ÉçÏ޷߂ᢠ3Áß §çμÞAßÏᢠçÁÞµí¿VÎÞVAá µãÄcÎÞÏß ÈßVÕÙßAÞX Ø¢ÕßÇÞÈÎÞÏßGáIí. §¢ÉïÞaí È¿çJI ÍÞ·¢, ¥Øí@ßÏáæ¿ ¥{Õí, ¾øOáµ{áæ¿ÏᢠÎxᢠØí@ÞÈ¢ Äá¿BßÏ ÕßÕøB{ÞÃí ææÙ濵í çØÞËíxíæÕÏV ©ÉçÏÞ·ß‚á ÕßÖµÜÈ¢ 溇áKÄí. §Äßæa ¥¿ßØí@ÞÈJßW ÄÏÞùÞAáK æ¿¢çÉïxí ©ÉçÏÞ·ßAáçOÞZ ÖØídÄdµßÏ ²øá ÎÃßAâùß...

കോട്ടയ്‌ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല !!

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലില്‍ ആയുര്‍വേദ സര്‍വകലാശായല സ്‌ഥാപിക്കുന്നതിന്‌ 1 കോടി രൂപ.

ഡെന്റല്‍ ന്യൂസ്‌; -- വായ്നാറ്റം !!

l¡i®c¡×« DÙ¡J¡u dk J¡jX¹q¤Ù®. ±db¡ch¡i¤« d¿¤Jq¢v d×¢¸¢T¢µ¢j¢´¤¼ C·¢q¢v AT¹¢i¢j¢´¤¼ f¡J®T£j¢i BX®. CY® ©h¡X©j¡L·¢c® J¡jXh¡J¤Ji¤« YÁ¥k« dr¤¸¤« l¡i®c¡×l¤« DÙ¡J¤Ji¤« ¨O़¤. jÙ¡h©·Y® d¿¤Jq¢¨k ©d¡T¤Jw BX®. Cª ©d¡T¤Jq¢v gÈXda¡tY®Z¹w Jis¢i¢j¤¼® Q£tX¢µ® l¡i®c¡×« DÙ¡J¤¼¤. a¢l©oc l¡i® l¦·¢i¡´¢ o¥È¢µ¢¨¿Æ¢k¤« l¡i®c¡×« DÙ¡J¡«. d¿¤Jw, ±d©Y¬J¢µ® c¡l® c¼¡i¢ ±fn® Dd©i¡L¢µ® m¤O¢i¡©´ÙY¡X®. d¿¤Jq¤¨T CTi¢k¤¾ l¢Tl¢v Bp¡j da¡tϹw Jis¢i¢j¤¼¤ Q£tX¢µ¤« l¡i®c¡×« DÙ¡J¡«. l¡i¢v d¥¸v©j¡L« DÙ¡J¤¼lj¢k¤« mj¢i¡i ohi·® gÈX« Jr¢´¡·lj¢k¤« l¡i®c¡×« DÙ¡J¡s¤Ù®. CY¤J¥T¡¨Y ©T¡xo¢¨¨k×¢o®, ¨¨oc¨¨o×¢o® h¤Yk¡i Ao¤K¹w D¾lj¢k¤« O¢k Daj©j¡L¹w D¾lj¢k¤« l¡i®c¡×« J¡X¨¸T¤¼¤. J¥T¡¨Y Vif×¢o®, m§¡o©J¡m«, Jjw, l¦´ Cl o«fÜh¡i Ao¤K¹w D¾lj¢k¤« l¡i®c¡×« DÙ¡J¡s¤Ù®. O¢k hj¤¼¤Jw Jr¢´¤¼lj¢k¤« l¡i®c¡×« DÙ¡J¡s¤Ù®. J¡jX« JÙ¤d¢T¢µ® Y´ O¢J¢Ë ¨J¡T¤´¤Ji¡¨XÆ¢v l¡i®c¡×« d¥tXh¡i¢ h¡×¡l¤¼Y¡X®. ©h¡X©j¡L« DÙ¡´¤¼ f¡J®T£j¢i l¡p¢Jq¡i C·¢w ¨±d¡enXv o®¨Ji¢k¢«L¢k¥¨T h¡×¤Ji¤« ©JT¡i d¿¤Jw ATi®´¤Ji¤« a¢l©oc jÙ¤©cj« d¿¤Jq¤« c¡l¤« J¦Y¬h¡i¢ ±fn® ¨Oà¤Ji¤«...

കണ്‍മണിയുടെ രക്ഷക്ക് മൊബൈല്‍ ഒഴിവാക്കൂ......

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൊബൈല്‍ ഫോണിന്റെഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം. സെല്‍ ഫോണുകളില്‍ നിന്നുണ്ടാവുന്ന റേഡിയേഷന്‍ ഗര്‍ഭസ്ഥ ശിശുവിന്റെതലച്ചോറിനെ ബാധിക്കുമെന്നും ഇത് കുട്ടി ഹൈപ്പര്‍ ആക്ടീവാകാന്‍ കാരണമാകുന്നുവെന്നുമാണ് പഠനത്തിലുള്ളത്.  യാലെ സ്കുള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ്  ഇക്കാര്യം തെളിയിച്ചത്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഹൈപ്പര്‍ ആക്ടിവിറ്റി. ഇത്തരം കുട്ടികള്‍ സദാ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും . എന്നാല്‍ ഒരിടത്ത് ഒതുങ്ങിയിരുന്നോ മറ്റോ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുകയുമില്ല. പഠനത്തിലും മറ്റും ഇത്തരം കുട്ടികള്‍ വളരെ പിറകിലായിരിക്കും. ഒരു കുരുന്ന് ജീവന്‍ തളിര്‍ക്കുന്നത് മുതല്‍ അവന് വേണ്ടി ഒരുങ്ങാന്‍ തുടങ്ങും അമ്മയുടെ മനസ്സും  ശരീരവും. അവന്റെആരോഗ്യത്തിനും ആയുസ്സിനുമായി എന്തും ചെയ്യാനൊരുക്കമായിരിക്കും അമ്മ. പറഞ്ഞിട്ടെന്താ ചെവിയില്‍ നിന്ന...

Social work keralam / india

Image
Designed by ComCube Technologies Warm welcome to world renewal movement . This is a movement for social values and to lead the society ultimate goodness . This is a fellowship of unselfish human lovers . We are respecting all religions and accepting their virtues in order to lead society to prosperity . God is the inspiration and motivation of the virtue. Every individual should be encouraged to find the positive aspects of his own religion and to channelise them for the benefit of the society at large. Anti social practice like smoking, drinking, and immoral traffic have to be discouraged : Model parenthood , loving ones parents , respecting fair sex, fidelity in married life , mutual respect, warm relationship with neighbours, Education with goal , helping the poor, world peace, women empower. World renew...

പൊറോട്ട കഴിക്കണോ, വേണ്ടയോ ?

¼àÕßÄèÖÜàçøÞ·Bæ{ dÉÄß çøÞÇßAáKÄßÈᢠ¥ÕÏáæ¿ dÉÙøçÖ×ß µáùÏíAáKÄßÈᢠÍfcÈÞøáµZ ÕÙßAáK ÉCí ÕV×BZAá ÎáçO æÄ{ßÏßAæMGÄÞÃí. ¯æÄÞøá ÇÞÈcÕᢠùßèËÈß¹ßÈí (ÖáiàµøÃ¢) ÕßçÇÏÎÞµáçOÞZ æÎÞJ¢ ÍfcÈÞøáµ{ßW ·ÃcÎÞÏ (62 %ê75%) µáùÕá ÕøáKá. ç·ÞÄOßæa 16%Õᢠ Éáù¢çÄÞ¿í ¥ÅÕÞ dÌÞX ¦Ãí. §ÄßÜÞÃá ÍfcÈÞøáµZ dÉÇÞÈÎÞÏᢠ¥¿BßÏßøßAáKÄí. ÍfcÈÞøáµZ øIáÕßÇÎáUÄßW ÜÏßAáK ÈÞøáµZ ç·ÞÄOßW ØbÄçÕ Õ{æø µáùÕÞÃí. ÜÏßAÞJ ÈÞøáµZ ç·ÞÄOá èÎÆÏÞAáK Ø¢ØíµøÃÉdµßÏÏßW È×í¿æM¿áµÏᢠ溇á¢. §ÄßÈáçÖ×¢ ÈÞÎÎÞdÄÎÞÏß ÌÞAßÏáIÞAáK ÍfcÈÞøáµZ ¦çøÞ·cÉøÎÞÏß µâ¿áÄæÜÞKᢠ溇ÞÈÞÕ߈. ÍfcçÏÞ·cÎÞÏ 100 d·Þ¢ ÎáÝáÕX ç·ÞÄOí æÉÞ¿ß‚ æÉÞ¿ßÏßW 1.9 d·Þ¢ ÈÞøáµZ ©UçMÞZ èÎÆÏßW 100d·ÞÎßW 0.3 d·Þ¢ ÎÞdÄçÎ ©Uâ. ÍfcÈÞøáµ{ßW ÜÏßAáK ÈÞøáµZAá æµÞ{Øíçd¿Þ{ßæa ¦·ßøÃ¢ µáùÏíAáKÄßÈá¢ ÖøàøJᑚ ±âçAÞØí  ÈßÜ æÉæGKí ©ÏøáKÄá Ä¿ÏáKÄßÈá¢ ÄÆbÞøÞ dÉçÎÙæJ dÉÄßçøÞÇßAáKÄßÈᢠµÝßÕáIí. ®KÞW ÈÞøáµZAí ÆÙÈÉdµßÏ dµÎàµøßAÞÈᢠÆÙß‚ Ífâ µâ¿âÄW ØÎÏ¢ ÆÙçÈdwßÏJßW ÄBßÈßWAáKÄá Ä¿Eá ÕߨV¼È¢ ÄbøßÄæÉ¿áJáÕÞÈᢠµÝßÕáIí. çÎWMùE øIá ÕßÍÞ·JßWæMG ÈÞøáµ{ᢠç·ÞÄOßW ©æICßÜᢠèÎÆÏßÜ߈. ÖøÞÖøß...

നല്ല നിറത്തിനും, ഒരേ നിറത്തിനും !!

ºVÎJßW ¥Õßæ¿Ïᢠ§Õßæ¿ÏᢠæÄ{ßEá ÈßWAáK µùáMáÈßù¢ ²øá ÖÜc¢ ÄæKÏÞÃí. èµ µÞW ÎáGáµ{ßW, ÕßøÜáµ{ßW µÝáJßæa ÉßXÕÖJí....ºßÜçMÞZ µùáMáÈßùÎáUß¿Jí ºV΢ ÕøIí µGßµâ¿ßÏᢠ§øßAÞ¢.§æÄÜïÞ¢ ²øßAÜᢠÎÞùßÜï ®Ká µøáÄß ¥Õ·ÃßçAI. Îá~ºVÎJßÈá ÈWµáK ¥çÄ ÉøßºøÃÕᢠdÖiÏᢠÈWµßÏÞW µùáMá Èßù¢ ÉÞç¿ ÎÞxÞ¢. µß¿AᢠÎáOí Îá~¢ ÕãJßÏÞAá¢çÉÞæÜ ÄæK ÆßÕØÕᢠ赵ÞÜáµ{ᢠµÝáJᢠÎáGáµ{ᢠæÐXØV æµÞIí ÕãJßÏÞAâ. ¥ÄßÈáçÖ×¢ çµÞZÁídµà¢ æµÞIí ÎØÞ¼í æº‡Ã¢. øÞÕᑚ Îá~¢ µÝáµß æÎÞÏíºèùØV ÉáøGáçOÞZ ¨ ÍÞ·B{ßÜᢠÉáøGÞX dÖißAáµ. ¦ÝíºÏßW ²øá dÉÞÕÖc¢ ¨ ÍÞ·B{ßW ØídµÌí ©ÉçÏÞ·ß‚á ÈKÞÏß ÎØÞ¼í æº‡áµÏᢠçÕâ. µÞøÃ¢ µæIJáµ ºVÎJᑚ Èßù¢ ÎÞxJßæa ÖøßÏÞÏ µÞøÃ¢ µæIJáµÏÞÃí ¦Æc æºç‡IÄí. µÝáJᑚ Èßù¢ÎÞx¢ ÆàV¸µÞÜ¢ µGßµâ¿ßÏ ÎÞÜ ©ÉçÏÞ·ß‚ÄáæµÞIÞÕÞ¢. æÕÏßÜáæµÞIáU µøáÕÞ{ßçMÞ èÄçùÞÏíÁí çøÞ·¢ ÎâÜçÎÞ §Äá Ø¢ÍÕßAÞ¢. æÕÏßÜáæµÞIáU µøßÕÞ{ßMÞæÃCßW ÈÞøBÞÈàøí, æÕUøßAÞ Èàøí, ÎEZæMÞ¿ß §Õ ØÎ¢ ®¿áJí ÎßµíØí æºÏíÄí Èßù¢ÎÞxÎáUß¿Já ÉáøGÞ¢. ÉJáÎßÈßxí µÝßEí µÝáµÞ¢. §Äí ÆßÕØÕᢠ¦ÕVJßAâ.µ¿ÜÎÞÕᢠèÄøá¢ çºVJí ÆßÕØÕᢠÉáøGáKÄí †à‚ß¹í §Ëµí¿í Äøá¢. ±ßØùßÈᢠÉÞWæMÞ¿ßÏᢠ...

ഷാമ്പൂ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ !!

×Þ¢Éâ ÉáøGß Îá¿ßæÏÜïÞ¢ æÉÞÝßEá ®K ÉøÞÄß ÉÜçMÞÝᢠçµZAÞùáIí. ÉøØcB{ßW µÞÃáK ®ÜïÞ ×Þ¢ÉâÕᢠÎÞùß ÎÞùß ÉøàfßAáKÕVAÞÃí ¨ ¥Ìi¢ ØÞÇÞøÃ Ø¢ÍÕßAáµ. Îá¿ßÏáæ¿ ØbÍÞÕ¢ Äßøß‚ùßEí ×Þ¢Éâ ©ÉçÏÞ·ßAáµÏÞÃá çÕIÄí.ºV΢ çÉÞæÜ ÄæK Îá¿ßÏáæ¿ÏᢠØbÍÞÕ¢ ÎâKá ÄøJßÜÞÃí. ®HÎÏ¢ µâ¿áÄÜáU Îá¿ß, ØÞÇÞøÃ Îá¿ß, ÕøI Îá¿ß.®HÎÏ¢ µâ¿áÄÜáU Îá¿ßÏÞæÃCßW ×Þ¢Éâ ÉáøGß µá{ß‚ÞÜᢠ²xÆßÕØ¢ æµÞIí Îá¿ßÏßW ®HæÎÝáAáU ¥ÕØíÅÏßÜÞÕá¢. Îá¿ß ÉøØíÉø¢ ²GßAß¿Aá¢. ¥ÝáAáµZ æÉæGKí Îá¿ßÏßW ¥¿ßÏá¢.§JøAÞVAí æÁÏíÜß ×Þ¢Éâ ¦Ãí §ÃBáµ. Õàøc¢ µáùEÄᢠÈÞøB çºVKÄáÎÞÏ æÁÏíÜß ×Þ¢Éâ ÄßøæE¿áAÞ¢. ÆßÕØÕᢠÉáøGÞX µÝßEßæÜïCßÜᢠ¦ÝíºÏßW, ÈÞÜí, ¥Fá ÆßÕØæÎCßÜᢠ®HÎÏÎáU Îá¿ßÏßW ×Þ¢Éâ ÉáøGß µÝáµß ÕãJßÏÞAâ. µá{ßAᢠÎáOí Îá¿ßÏßW ®HÉáøçGI ¦ÕÖcçÎÏßÜï. ®KÞW, µá{ßAᢠÎáOí ÄÜÎá¿ß ÉÜdÉÞÕÖc¢ ºàµáKÄí ÄÜçÏÞGßÏᑚ ®HÎÏ¢ Îá¿ßÏáæ¿ ¥x¢Õæø ®JßAá¢. ÕøI Îá¿ßA í Îá¿ß ÕøIÄÞæÃCßW ØíÅßøÎÞÏß ×Þ¢Éâ ©ÉçÏÞ·ßAáKÄí Îá¿ß æÉÞGßçMÞµÞX §¿ÏÞAá¢. ÕøI Îá¿ßAÞV ¦ÝíºÏßW ²øá ÄÕà ×Þ¢Éâ ÉáøGßÏÞW ÎÄßÏÞÕá¢. æºùá ºâ¿áU ®H ÉáøGß ÉÄßÈFá ÎßÈßxí ÎØÞ¼í æºÏíÄ çÖ×¢ çÕâ ×Þ¢Éâ ÉáøGáKÄí.æÕU¢ Äá¿‚áµ{E çÖ×¢ ¥WÉ¢ ...

Vasan Eye care hospital; largest network in india and abroad !

VASAN EYE CARE HOSPITALS, Enhancing vision,  [ 100 + hospitsls, 650 + dedicated ophthalmologists, 7500 + trained staff, All over india hospital net work, recently opening in 7 indian states also. international outlets also, UAE, SRILANKA, OMAN. [ IN KERALA ALREADY, COCHIN M.G. ROAD, PALARIVATTOM, CALICUT, TRAIVANRUM, KANNUR, KOTTAYAM. OPENING SOON IN KERALA THALASSERY, TIRUVALLA, KASARGOD, KOLLAM, PERINTHALMANNA, KALPETTA ]for more details click here

കിഡ്നി പശ്യന്റ്റ് നു ഇനി സൌജന്യ ഡയാലിസിസ്നു ജില്ല ആശുപത്രിയും സഹായിക്കും !!

µHâV: ÕãAçøÞ·¢ Éß¿ßæÉGí ºßµßWØßAÞX ÕÝßÏßÜïÞæÄ ¦ÖáÉdÄß ÕøÞLµ{ßW µHàæøÞÝáAáK çøÞ·ßµZAí §Èß ¼ßÜïÞ ¦ÖáÉdÄßÏßW Øì¼Èc ÁÏÞÜߨߨí. ØbµÞøc ¦ÖáÉdÄßµ{ßW Éâ ¥¿ÏíAÞÈÞµÞæÄ ÆáøßÄJßÜÞÏÕøáæ¿ µ×í¿MÞ¿áµZ µIùßEÞÃí ¼ßÜïÞ ÉFÞÏJí ¼ßÜïÞ ¦ÖáÉdÄßÏßW ÁÏÞÜߨߨí ÏâÃßxáµZ ØíÅÞÉßAÞX ²øáBáKÄí. ®ÏíÁØí çøÞ·ßµZAí øIí ÏâÃßxáµZ ¥¿A¢ ÉdLIí ÁÏÞÜߨߨí ÏâÃßxáµ{ÞÃí ¼ßÜïÞ ¦ÖáÉdÄßÏßW ²øáAáKÄí. ÌßÉß®W ÜߨíxßW ©UÕVAí Øì¼ÈcÎÞÏÞÃí ÁÏÞÜߨߨí. ÎxáUÕVAí Îxá ¦ÖáÉdÄßµ{ßW ÁÏÞÜߨߨßÈí æºÜÕÞµáK ÄáµæÏAÞZ µáùÕÞÏßøßAᢠÈßøAí. Éß. øÞ¼àÕí ®¢ÉßÏáæ¿ÏᢠØVAÞøßæaÏᢠËIßÜÞÃí ÁÏÞÜߨߨí ÏâÃßxáµZ Äá¿BáKÄí. ²øá çµÞ¿ß ®YÉÄí Üf¢ øâÉ æºÜÕÝß‚ÞÃí ÁÏÞÜߨߨí ÏâÃßxáµZ ®JßAáKÄí. ®¢Éß ËIßW ÈßKí ¦ùí ÏâÃßxáµ{ᢠ¦çøÞ·cÕµáMßæa ËIßW ÈßKí ¦ùí ÏâÃßxáµ{ᢠÕÞBÞÈÞÃí ÄàøáÎÞÈ¢. ¦ÝíºÏßW øIᢠÎâKᢠdÉÞÕÖc¢ ¦ÖáÉdÄß ÕøÞLµ{ßW ²ÝßE ææµµ{áÎÞÏß µÞJßøßAÞX ÕßÇßAæMGÕøÞÃí ÕãAçøÞ·ßµZ. ®dÄ µâGßÕ‚ÞÜᢠÄßµÏÞæÄ Éâ ÉÜçMÞÝᢠÉÜßÖAÞøáæ¿ Õà¿áµ{ßçÜAᢠÌÞCí ÕÞÄßWAçÜAᢠÕÜß‚ßÝAá¢. ³çøÞ dÉÞÕÖcÕᢠ¦ÖáÉdÄßÏßW ®JáçOÞZ 3000 øâÉÏßÜÇßµ¢ æºÜÕÝß‚ÞÃí çøÞ·ßµZ ÁÏÞÜߨߨßÈí ÕßçÇÏøÞµáKÄí. ...

Autism -ഓടിസം എന്ത് എങ്ങിനെ ചികിത്സിച്ചു സുഖപെടുത്താം, ? Kottayam, Keralam

Occupational therapy, speech therapy, behavioural therapy, and play therapy for children with autism, delayed speech and learning disabilities. Ph: 9745451747 Jewel Autism Centre is a multi speciality therapy clinic specially designed for children with autism spectrum disorders and learning disabilities,located at Kottayam, Kerala. It was founded in 2008 which focuses on the mental welfare and functional independence of children. With keen interest and dedication on the progress of the children and the best professional experience as the capital, we have initiated the venture. We have incorporated international standards in all our programs for children with behavioral impairments and other developmental disabilities. The Centre offers various programs such as Occupational Therapy, Speech Therapy, Sensory Integration Therapy, Behavioral Therapy, Remedial Education program(Special Education), Play therapy and social skills training program. A child guidance clinic is also a...

ഓഫീസ്‌ ഫോണില്‍ തൊടല്ലേ!

ചില സത്യങ്ങള്‍ അറിഞ്ഞാല്‍ ഓഫീസ്‌ ഫോണില്‍ തൊടാന്‍ തന്നെ നിങ്ങള്‍ അറയ്‌ക്കും. ഓഫീസ്‌ ഫോണില്‍ ടോയ്‌ലറ്റ്‌ സീറ്റില്‍ ഉളളതിനെക്കാള്‍ നാലുമടങ്ങ്‌ രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രഫസര്‍ ചാള്‍സ്‌ ജേര്‍ബ പറയുന്നത്‌. ഫോണ്‍ മാത്രമല്ല ഓഫീസില്‍ പൊതു ഉപയോഗത്തിലുളള പലതും രോഗാണുക്കളുടെ ആവാസ കേന്ദ്രങ്ങളാണത്രെ! സീസണ്‍ പനി തുടങ്ങി ഗൗരവതരങ്ങളായ മറ്റ്‌ രോഗങ്ങള്‍ വരെ പകരാന്‍ ഓഫീസ്‌ ഉപകരണങ്ങള്‍ കാരണമായേക്കാം. ഓഫീസ്‌ ഫോണ്‍ ആവശ്യമുളളവര്‍ എല്ലാം ഉപയോഗിക്കുമെങ്കിലും ആരും വൃത്തിയാക്കാനോ രോഗാണുവിമുക്‌തമാക്കാനോ മിനക്കെടാറില്ല. ടോയ്‌ലറ്റ്‌ സീറ്റ്‌ ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും വൃത്തിയാക്കുന്നതിന്‌ സാധ്യതയുണ്ട്‌. എന്നാല്‍, ഫോണിന്റെ കാര്യത്തില്‍ ഇത്‌ പാലിക്കപ്പെടുന്നില്ല.ഫോണ്‍ കൂടാതെ കീബോര്‍ഡ്‌, ഡ്രോയര്‍ ഹാന്‍ഡില്‍, കോഫി പോട്ട്‌ ഹാന്‍ഡില്‍, ലിഫ്‌റ്റ്, ഫോട്ടോ കോപ്പിയര്‍, കോഫീമേക്കര്‍ എന്നിവയുടെ ബട്ടണ്‍ തുടങ്ങിയവയൊക്കെ വൈറസിന്റെയും ബാക്‌ടീരിയയുടെയും കേന്ദ്രങ്ങളായേക്കാം എന്നാണ്‌ വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്‌. രോഗാണു...

കുറഞ്ഞ വേതനം നടപ്പാക്കാത്ത ആശുപത്രികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല'

തിരുവനന്തപുരം: കുറഞ്ഞ വേതനം നടപ്പാക്കാത്ത ആശുപത്രികളെ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവന വേതന വ്യവസ്‌ഥ മെച്ചപ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

അല്സരിനെ പടിക്ക് പുറത്താക്കാന്‍ വായ സൂക്ഷിക്കൂ !!

l¡i®´¤¾¢v lj¤¼ Awot AZl¡ l¡i®dç¤Xå® Hj¤ YlX¨iÆ¢k¤« DÙ¡i¢¶¢kë¡·lt O¤j¤´h¡X®. CY¤h¥kh¤Ù¡J¤¼ c£×k¤« d¤Jµ¢k¤«, ¨l¾l¤« gÈXl¤« Cs´¡c¤¾ f¤Ú¢h¤¶¤« o¡b¡jX Q£l¢Y¨· lq¨jib¢J« f¡b¢´¤«. Awot DÙ¡J¡c¤¾ J¡jXl¤« O¢J¢Ëi¤« As¢i¤¼Y® Hj¤ dj¢b¢ l¨j CY¢¨c YjX« ¨Oà¡u op¡i¢´¤«. ¨Os¢i d¡T¤Jq¡©i¡ YT¢dç¤Jq¡©i¡ J¤·©k¡T¤J¥T¢i d¤Jµ¢k¡©i¡ BX® CY¢¨Ê Y¤T´«.  ¨lq¤·©Y¡, hºc¢s·¢©k¡ D¾ cT¤g¡L·¢c¤ O¤×¤ O¤l¼¤ YT¢µ® AY¢j¤J©q¡T¤J¥T¢i Awot lq¨j ©laci¤Ù¡´¤¼Y¡X®.  Ae·o® Awot, ©J¡wV®©o¡t (O¤Ù¢v J¡X¤¼ ¨ptdç¢o® o¢«dëJ®o® ¨¨lsoæ¡X¤ J¡jX«) F¼¢¹¨c Awos¢¨c jÙ¡i¢ Y¢j¢´¡«. J¡jX¹w l¡i¢v DÙ¡J¤¼ h¤s¢l¤Jw, J¥t·¢j¢´¤¼ dkë¤Jw, ¨d¡¶¢idkë¤Jw, J¦±Y¢hdkë¤Jw Cq´h¤¾Y¡i¢ Cj¢´¤©Ø¡w, dkë¢v JØ¢i¢T¤¼ O¢J¢Ë cT·¤©Ø¡w, dkë¤ ©Yi®´¤©Ø¡w C¹¨c Awot lj¤¼ lr¢Jw dkY¡X®. J¡jX¹w O¢J¢vo¢µ¤ h¡×¢i¡v Y¨¼ Awos¢¨c d¥tXåh¡i¢ h¡×¡l¤¼Y¡X®. ¨Jh¢´v CuÕ¤s£o® hj¤¼¤Jw Da¡. Bo®d¢j¢u, Bv´©p¡w, T¥·® ©dÍ¢v AT¹¢i¢j¢´¤¼ ©o¡V¢i« ©k¡¨¨sv O¢kj¢v Awot DÙ¡´¤¼¤. ©j¡L¡X¤f¡b ¨¨lso®, f¡J®T£j¢i, e«Loæ®, ©±d¡©¶¡©o¡luo® l¡i®d¤Xå¢c¤ J¡jXh¡J¤¼¤.  GY¤J¡j¬« ¨O...

കിഡ്നി സ്റ്റോണ്‍നു ഹോമിയോ ചികിത്സ !!

l¦´Jw´¤¾¢©k¡, h¥±Yc¡q¢i¢©k¡ j¥d«¨J¡Ù® YTº¢j¢´¤¼ J¶¢©is¢i J¿¤Jw ©j¡L¢i¢v DÙ¡´¤¼ Ao§o®ZY ¨Os¤Y¿. CTi®´¢¨T DÙ¡J¤¼ cT¤©lac, AT¢lit©lac, h¥±Y·¢v Yj¢¸®, jÇ« Jkt¼® h¥±Y« ©d¡J¤J C¹¨ci¤¾ kÈX¹w´® G×l¤« ±db¡ch¡i J¡jXl¤« h¥±Yc¡q¢i¢¨k J¿¤Jq¡X®. d¤Y¢i Ykh¤si¢¨k Qc¹q¢v J¿¢¨Ê o¡b¬Y J¥T¤Yk¡i¢ J¡X¤¼¤. JX´¤Jw J¡X¢´¤¼Y® d·¢v Hj¡w F¼ ©Y¡Y¢v Cª ©j¡L·¢¨Ê d¢T¢i¢k¡X® F¼¡X®. 20 h¤Yv 49 lio¤l¨ji¤¾lj¢v J¿¢c® o¡b¬Yi¤Ù®. o®±Y£J¨q A©dÈ¢µ® h¥¼¢j¶¢ o¡b¬Y d¤j¤nÁ¡j¢k¡X®. Gn¬u j¡Q¬¹q¢v Cª ©j¡L« J¥T¤Yk¡i¢ J¡X¤¼¤. ¨l¾« J¤T¢´¤¼Y¢¨Ê Aql® J¤si¤J, ljÙ ±d©am·® Y¡ho¢´¤J, J¡Ë¬« J¥T¤Yk¤¾ Bp¡jl¤« h¡«o¬¡p¡j¹q¤« J¥T¤Yv Jr¢´¤J, d¡jØj¬«, jÇ·¢v i¥s¢J® Bo¢V® J¥T¤Yv D¾lt´® O¢k hj¤¼¢¨Ê d¡tm§ek¹w Cl¨i¿¡« Y¨¼ J¢V®c¢i¢k¤« hפ« J¿® DÙ¡l¡u J¡jX¹q¡X®. GY¤Yj« J¿¡¨X¼¤« Fɤ¨J¡Ù® DÙ¡J¤¼¤¨l¼¤« hco¢k¡´¢i¤¾ O¢J¢Ëi¡X® D·h«. J¿¢c® o¡Ú¬Yi¤¾lt a¢lo« J¤sºY® 20 Lë¡o® ¨l¾« J¤T¢´¤J. Bp¡j·¢v J¡Ë¬« H¡J®o©kפJq¤¨T Aql® J¤si®´¤J. h¥±Y´¿¢c® ©p¡h¢©i¡i¢v lq¨j ek±dah¡i O¢J¢Ëi¤Ù®. J¿® ¨Os¤Y¡´¢ Ak¢i¢¸¢µ® Jqi¤¼Y¢c¤« dr¤¸® f¡b©i¡ CY¢¨Ê Y¤Ttµi¡i¤Ù¡l¤¼ h×®...

പാമ്പ് കടിയേറ്റാല്‍ എഴുന്നേറ്റു നടക്കല്ലേ !!

±d¡i©ga¨h©c¬ F¿¡t´¤« gih¤¾ Hj¤Q£l¢i¡X® d¡Ø®. d¡Ø¢¨Ê JT¢©iסv hjX« Ds¸¡¨X¼ l¢m§¡oh¡X® Cª gi·¢c® d¢¼¢¨k h¡co¢Jlm«. F¼¡v d¡Ø¤JT¢¨i´¤s¢µ® J¦Y¬h¡i b¡jXi¤Ù¡i¢j¢´¤¼Y¢k¥¨Ti¤«  O¢J¢Ëi¢k¥¨Ti¤« Q£lu jÈ¢´¡l¤¼Y¡X®.  JT¢©i× Ìk·® l£´«, ©lac, c£kc¢s«, ¨Y¡k¢ J¤h¢q ©d¡¨k l£t·¢j¢´¤J F¼¢l¨i¡¨´i¡X® JT¢µY® l¢n¸¡Ø¡¨X¼® Y¢j¢µs¢i¡c¤¾ kÈX¹w. h¥tKu, AXk¢ F¼¢l ©±Jc¢iv ¨ctl® l£´®¨co® DÙ¡´¡«. JXå® Y¤s¼¤d¢T¢´¡c¤¾ ±di¡oh¡X® CY¢¨Ê ±d¡Zh¢J kÈX«. h¡co¢J¡lÌi¢k¤« l¬Y¬¡o« lj¤«. JT¤· l¢nf¡b©iסv ¨so®d¢©s×¢«L® ho¢v dj¡k¢o¢o® h¥k« m§¡oYToæl¤« hjXl¤« o«gl¢´¡«. GY¤Yj« d¡Ø¡X® JT¢µY®, F±Y Aql¢v l¢n« Dqq¢v¨O¼¤ F¼¢lic¤oj¢µ® h¢c¢¶¤Jw´¤¾¢©k¡ hX¢´¥s¤Jw´¤¾¢©k¡ kÈX« ±dJTh¡J¤«. AXk¢i¤¨T JT¢©iסv JT¢©i× g¡L« lq¨j Br·¢vl¨j Ar¤J¡s¤Ù®. F±Yi¤« ¨d¨¶¼® JT¢©i× l¬J®Y¢¨i l¢nO¢J¢Ëi¤¾ Bm¤d±Y¢i¢v F·¢©´ÙY¡X®. ©j¡L¢¨i Hj¢´k¤« cT·j¤Y®. Ìk·¤c¢¼® FT¤·® ¨d¡´¢h¡×¤J. c¡V¢h¢T¢¸®, jJ®Yo½tÀ«, h¥±Y·¢¨Ê Aql® F¼¢l J¦Y¬h¡i¢ ©jK¨¸T¤·X«. ¨F.l¢ eë¥i¢V® ±V¢¸¡i¢ cvJ¤J. jJ®Y« dj¢©m¡bc´¡i¢ FT¤´¤J. J¢V®c¢ o¡b¡jX©d¡¨k ±dlt·¢´¤¼¤©Ù¡¨i¼¤« j...

Aarogya Varthakal - Health News

Image

Heart Disease Cure... Iam not sure...try it....no side effect okkkkk

Image
Dear All, This message is true....please share info related ...... For Your Heart Vein Opening     Ingredients For Making Heart Vein Opening Drink   Ingredients: 1 cup Lemon juice 1 cup Ginger juice 1 cup Garlic juice 1 cup Apple cider vinegar   Mix all above and simmer in low heat for about 60 minutes or till solution reduces to 3 cups.   Remove solution to cool, then mix 3 cups of natural honey and store it in a jar.   Drink one tablespoon daily before breakfast. Your vein’s blockage will open in most cases. Enjoy your drink. Taste good too.               Final Product         Before   AFTER     Are You Suffering from Heart Diseases? Or have you been advised to undergo Angiography or Bypass? Please Wait…………………….. Before you undergo Angiography or Bypass treatment, you must try with confidence this remedy.  On the 18 th April last year...

പ്രവാചകവൈദ്യവും ചികിത്സാ രീതികളും !!

ആരോഗ്യ പരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ്‌ സമാഹര്‍ത്താക്കള്‍ 'കിതാബുത്വിബ്ബ്‌' (വൈദ്യപുസ്തകം) എന്ന തലക്കെട്ട് നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ്‌ നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്‌. പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്‌. ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക്‌ ത്വിബ്ബുന്നബി ഹദീസ്‌ സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഒരിക്കല്‍ തിരുനബിയോട്‌ ഒരു ശിഷ്യന്‍ ചോദിച്ചു: 'മരുന്ന്‌ കൊണ്ട്‌ വല്ല ഉപയോഗവുമുണ്ടോ?' നബി ഇങ്ങനെ പറഞ്ഞു: 'അതെ.' 'ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന്‌ സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച...

Secrets to a Healthy Sex Life !!

Sexuality is part of being human. Love and sexual intimacy contribute to healthy relationships, and to our happiness. Sex is the most beautiful and profound way to express your love for someone. It strengthens the bond of trust and dependence between two individuals, who establish it over the time in life. A healthy sex life is a boon to a couple’s life in true sense of the words. A healthy sex life is part of a healthy lifestyle. When you’re having a loving and exciting intimate relationship with your partner, you feel fulfilled and energized. Sex also has physical benefits that help you stay well. The need for intimacy is ageless. And studies now confirm that no matter what your gender, you can enjoy sex for as long as you wish. Naturally, sex at 70 or 80 may not be like it is at 20 or 30but in some ways it can be better. Mentioned below are healthy sexual life tips to keep you healthy. for more details click here

Hygiene health school & Naturopathy hospital !!

Image
Hygiene Naturopathy one of the highly reputed Naturopathy and Yoga hospital in Kerala enjoys widespread popularity among the public.we are running two Naturopathy hospitals under the Hygiene Charitable Trust Regd. since 2000. Hygiene Naturopathy hospital Kutikatur Calicut, Kerala, India This is a 40 bedded Naturopathy hospital situated at Kutikatur 10km away from the calicut city heart, 27km away from calicut International airport and 11km from calicut railway station. Hygiene Health School Chenna mangalore, Calicut,Kerala,India This is newly built 50 bedded modern Naturopathy hospital situated at chenna mangalore 27kms away from calicut city, 27km from calicut international Airport. This hospital is blessed with natural sarroundings and situated on the banks of a river. for more details click the headding.