Posts

Showing posts with the label Pregnancy

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നീകങ്ങള്മറിയാന്‍ !!

Image
CLICK THE HEADDING FOR MORE ...........,

അമ്മ മൊബൈലില്‍? കുഞ്ഞിന് ദോഷം ?

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്. 1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭധാരണം എങ്ങനെ നടക്കുന്നു ഈ സ്ലൈഡ് ഷോ കാണൂ;

കണ്‍മണിയുടെ രക്ഷക്ക് മൊബൈല്‍ ഒഴിവാക്കൂ......

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൊബൈല്‍ ഫോണിന്റെഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം. സെല്‍ ഫോണുകളില്‍ നിന്നുണ്ടാവുന്ന റേഡിയേഷന്‍ ഗര്‍ഭസ്ഥ ശിശുവിന്റെതലച്ചോറിനെ ബാധിക്കുമെന്നും ഇത് കുട്ടി ഹൈപ്പര്‍ ആക്ടീവാകാന്‍ കാരണമാകുന്നുവെന്നുമാണ് പഠനത്തിലുള്ളത്.  യാലെ സ്കുള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ്  ഇക്കാര്യം തെളിയിച്ചത്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഹൈപ്പര്‍ ആക്ടിവിറ്റി. ഇത്തരം കുട്ടികള്‍ സദാ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും . എന്നാല്‍ ഒരിടത്ത് ഒതുങ്ങിയിരുന്നോ മറ്റോ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുകയുമില്ല. പഠനത്തിലും മറ്റും ഇത്തരം കുട്ടികള്‍ വളരെ പിറകിലായിരിക്കും. ഒരു കുരുന്ന് ജീവന്‍ തളിര്‍ക്കുന്നത് മുതല്‍ അവന് വേണ്ടി ഒരുങ്ങാന്‍ തുടങ്ങും അമ്മയുടെ മനസ്സും  ശരീരവും. അവന്റെആരോഗ്യത്തിനും ആയുസ്സിനുമായി എന്തും ചെയ്യാനൊരുക്കമായിരിക്കും അമ്മ. പറഞ്ഞിട്ടെന്താ ചെവിയില്‍ നിന്ന...

ഏഴ് കിലോഗ്രാം തൂകമുള്ള കുഞ്ഞിനു രക്ത രഹിത ശസ്ത്രക്രിയ !!

çµÞGÏ¢: ¯Ýá µßçÜÞd·Þ¢ ÎÞdÄ¢ ÄâAÎáU µáEßÈí øµíÄøÙßÄ ÙãÆÏ ÖØídÄdµßÏ Õ߼ϵøÎÞÏß È¿Jß. ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGᑚ ØÙãÆÏÞ ÙÞVGí Ø¢¸ÎÞÃí ÙãÆÏ¢ ÄáùKáU ÈâÄÈøàÄßÏßÜáU ÖØídÄdµßÏ È¿JßÏÄí. dÉÞÏÉâVJßÏÞÏÕøßW øµíÄøÙßÄ ÙãÆÏÖØídÄdµßÏ È¿JÞùáæICßÜᢠµáGßµ{ßW ¥ÉâVÕÎÞÃí. ¼zÈÞ ÙãÆÏ èÕµÜcÎáUÄᢠ²øá ÕÏØá ÎÞdÄÕáÎáU æµÞ‚ß èÕxßÜ ÎÞ{ßçÏAW ÕV·àØíê ÌßKß ÆOÄßµ{áæ¿ εZ ¼ÈßçÎÞZ ¦Ãí ³Mçù×Èá ÕßçÇÏÏÞÏÄí. ÙãÆÏJßæa ÄÞÝæJ øIí ¥ùµZ ÄNßÜáU ÍßJßÏßW ÆbÞøÕᢠÖbÞØÈÞ{JßçÜAáU øµíÄAáÝÜßæa Äá¿AJßW ¥¿Mᢠ©IÞÏßøáKá. §Äá ÎâÜ¢ µáEßÈí ¥¿ßA¿ß ÖbÞØçµÞÖJßW ¥ÃáÌÞÇÏᢠÄWËÜÎÞÏß Õ{V‚AáùÕᢠ¥ÈáÍÕæMGßøáKá. ³Øíçd¿ÜßÏÏßÜᢠÏáæµÏßÜᢠ§JøJßW ÖØídÄdµßÏ È¿JáK ØíÅÞÉÈB{ᑚ çÁÞµí¿VÎÞøáæ¿ ©ÉçÆÖ¢ çÄ¿ßÏßøáKá. ÖØídÄdµßÏÏíAá çÖ×¢ µáGß ¯ÝÞ¢ ÆßÕØ¢ ¦ÖáÉdÄßÏßW ÈßKá ÁߨíºÞV¼ÞÏß. ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGᑚ ÙãÆÏÖØídÄdµßÏ Õ߯·íÇøÞÏ çÁÞ. ÎÞVGßX ¯dÌÙÞ¢, çÁÞ. Ø¼ß øÞÇÞµã×íÃX, µÞVÁßÏÞµí ¥ÈØíæÄxߨíxí çÁÞ. çÄÞÎØí ÕV·àØí, æÉVËâ×Ãߨíxí Øßtá, µÞVÁßçÏÞ{¼ßØíxí çÁÞ. æ¼ÏߢØí çÄÞÎØí, ÉàÁßÏÞd¿ß×cX çÁÞ. dÉàÄ ÜâçAÞØí, ¥ÁíÎßÈߨíçd¿xàÕí ³ËߨV çÁÞ...

സ്‌കാനിംഗ് കുഞ്ഞിന് വൈകല്യമുണ്ടാക്കും!!

ഗര് ‍ ഭകാലത്ത് അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് ഇന്ന് പതിവാണ് . ഗര് ‍ ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ് ‌ നങ്ങളുണ്ടെങ്കില് ‍ കണ്ടുപിടിക്കാന് ‍ ഈ മാര് ‍ ഗം സഹായിക്കുന്നു . കുഞ്ഞിന്റെ ലിംഗനിര് ‍ ണയത്തിനും നിയമവിരുദ്ധമെങ്കിലും ഈ രീതി ഉപയോഗിച്ചു വരുന്നുണ്ട് . അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് ഗര് ‍ ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നുണ്ടോയെന്ന കാര്യത്തെ പറ്റി നല്ലതും ചീത്തയുമായ അഭിപ്രായങ്ങള് ‍ ഉയര് ‍ ന്നു വരുന്നുണ്ട് . ഉയര് ‍ ന്ന ഫ്രീക്വന് ‍ സിയിലുള്ള സൗണ്ട് വേവുകള് ‍ യൂട്രസിലേക്കു കടത്തി വിട്ട് അതിനെ പിന്നീട് കമ്പ്യൂട്ടര് ‍ സഹായത്തോടെ വിശകലനം ചെയ്യുകയാണ് സ് ‌ കാനിംഗില് ‍ ചെയ്യുന്നത് . ഇത്തരത്തിലുള്ള സ് ‌ കാനിംഗ് പൂര് ‍ ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ല . അള് ‍ ട്രാസൗണ്ട് വേവുകള് ‍ ശരീരകോശങ്ങളിലൂടെ കടന്നുപോകുമ്പോള് ‍ ചൂട് ഉല് ‍ പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത് . രണ്ടു ഡിഗ്രി സെന്റിഗ്രേഡ് വരെ ഈ ഊഷ്മാവ് ഉയരാം . ഇത് ഗര് ‍ ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കാം അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് നടത്തുമ്പോള് ‍ ശരീരകോശങ്ങളില് ‍ ചെറിയ കുമ...

ഗര്‍ഭഛിദ്രനിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന !!

ഗര്‍ഭഛിദ്ര നിരക്ക് അപകടകരമായ തോതിലേക്ക് ഉയര്‍ന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ ആയിരം സ്ത്രീകളില്‍ 28 പേര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 49 ശതമാനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയല്ല ഇതിന് വിധേയമാവുന്നതെന്നാണ് ഏറ്റവും അപകടകരമായ വസ്തുത. 2008ല്‍ ഇത് 44 ശതമാനമായിരുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം അമ്മമാരുടെ മരണ നിരക്കും വര്‍ധിപ്പിച്ചു. ആസ്പത്രിക്ക് പുറത്തും സാധാരണ ക്ലിനിക്കുകളിലും വെച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കിടെയുണ്ടാവുന്ന അണുബാധ നിരവധിപേരുടെ മരണത്തിന് കാരണമാക്കുന്നതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 2008ലെ കണക്കനുസരിച്ച് ഏഴു സ്ത്രീകളിലൊരാളെങ്കിലും ഇത്തരത്തില്‍ മരണപ്പെടുന്നുണ്ട്. അതേസമയം, സുരക്ഷിതമായ മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രം പ്രസവ സമയത്തുണ്ടാവുന്ന അത്രയും മരണങ്ങള്‍ക്ക് കാരണമാവുന്നില്ലെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്രം ഒഴിവാക്കാനാവത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ഇതിനുവേണ്ടി എന്തു വിലകൊടുക്കാനും തയ...

ഗര്‍ഭിണികള്‍ മീന്‍ തെരഞ്ഞെടുത്തു കഴിയ്ക്കൂ !!

ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി പലവിധ അഭിപ്രായങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്. ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കുന്നതു സംബന്ധിച്ചും അഭിപ്രായങ്ങള്‍ പലതുണ്ട്. കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ആവശ്യമായ നിരവധി ധാതുക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ കൂടുതല്‍ തോതില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. സ്രാവ്, വലിയ അയില എന്നിവയില്‍ കൂടുതല്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കക്കയിറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെമ്മീന്‍, ട്യൂണ, കോര തുടങ്ങിയ മത്സ്യങ്ങള്‍ ഗര്‍ഭിണിക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇവയില്‍ മെര്‍കുറി കുറവാണ്. ഒരേ തരം മത്സ്യമോ കക്കായിറച്ചിയോ ആഴ്ചയില്‍ ഒരു തവണയില്‍ കൂടുതല്‍ കഴിക്കരുത്. കഴിക്കാവുന്ന മീനുകള്‍ മാറി മാറി കഴിക്കുന്നതാണ് നല്ലത്. മീന്‍ വറുത്തു കഴിക്കുന്നതിനേക്കാള്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാം. മീന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ മലിനജലത്തില്‍ നിന്നുള്ള...

വെള്ളത്തിനടിയിലെ സുഖപ്രസവം ഇന്ത്യയിലും പ്രചാരം നേടുന്നു !!!

അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയിലും വെള്ളത്തിനടിയിലെ സുഖപ്രസവം പ്രചാരം നേടുന്നു. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് വേദനയില്ലാത്തതും സുഖകരവുമായ പ്രസവമായതിനാല്‍ മികച്ച സ്വീകാര്യതയാണ് ഈ ചികില്‍സാരീതിക്ക് ലഭിച്ച് വരുന്നത്. ഇതിനകം തന്നെ ദല്‍ഹി, മുംബൈ, ഗോവ, കേരളം, ബംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും 'വാട്ടര്‍ ബെര്‍ത്ത്' എന്ന ചികില്‍സാ രീതി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോട്ടുമടക്കം ഇൗ മാര്‍ഗം പ്രസവത്തിനായി അവലംബിക്കാവുന്ന ആശുപത്രികളുണ്ട്. പ്രത്യേകം സജ്ജീകരിച്ച വാട്ടര്‍ പൂളിനകത്താണ് പ്രസവം നടക്കുക. ശരീരോഷ്മാവിന് തുല്യമായ നിലയില്‍ 37.5 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടുള്ള 400^600 ലിറ്റര്‍ വെള്ളമുള്ള വാട്ടര്‍ പൂളിനകത്തായിരിക്കും പ്രസവം. പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ ഗര്‍ഭിണിക്ക് പൂളിനകത്തേക്ക് കയറാം. ചൂടുവെള്ളം തട്ടുന്നതോടെ ശരീരോഷ്മാവ് കുറയുകയും ഇത് രക്തചംക്രമണം എളുപ്പത്തിലാക്കുകയും ചെയ്യും. ഇതോടെ പേശീസമ്മര്‍ദവും മാനസിക സമ്മര്‍ദവും കുറക്കാന്‍ ഗര്‍ഭിണിക്കാകുകയും പ്രസവം ഏറെക്കുറെ വേദനാരഹിതമാ...