Posts

Showing posts from September, 2011

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ-മെയില്‍ വഴി കിട്ടാന്‍ !!!

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ-മെയില്‍ വഴി കിട്ടാന്‍ ആഗ്രഹമുണ്ടെങ്കില്‍  "ഫോളോ ബൈ ഇ-മെയില്‍ " എന്നാ ടാബില്‍ ഇ-മെയില്‍ ഐ ഡി ചേര്‍ത്ത് സൈന്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ മെയിലില്‍ ഒരു മെയില്‍ കിട്ടും അത്  സൈന്‍ അപ്പ്‌ ചെയ്യുക. ഖലാസ്. അത് മതിയാകും. (ബ്ലോഗ്ഗര്‍)

കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം !!!

മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില പൊടിക്കൈകള്‍ ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍ 1. ഓരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും. 2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം മൃദുവുമാകും. 3. കറ്റാര്‍ വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക. 4. ഒരു സ്പൂണ്‍ ഈസ്റ്റില്‍ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. 5. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും. 6. ഒരു തക്...

സൗന്ദര്യസംരക്ഷണത്തിന് ഗ്ലിസറിന്‍ !!!

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഗ്ലിസറിന്‍ ഒഴിച്ചുകൂടാനാവത്ത ഘടകമാണ്. ത്വക്കിന്റെ വരള്‍ച്ച മാറ്റാന്‍ ഏറ്റവും നല്ലതാണിത്. നിരവധി മരുന്നുകളിലും ഇതുപയോഗിക്കുന്നുണ്ട്. ഗ്ലിസറിന്‍ തനിയെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുളളവയുടെ കൂടെ കലര്‍ത്തി ഉപയാഗിക്കുകയാണ്. ഗ്ലിസറിന്‍ ഒരു സ്പൂണ്‍ തേന്‍, ഒലീവെണ്ണ എന്നിവയുടെ കൂടെ കലര്‍ത്തി തേച്ച് 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ത്വക്കിന് മിനുസവും എണ്ണമയവും നല്‍കാന്‍ ഇത് നല്ലതാണ്. വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ത്വക്കിലെ കോശങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഒരു രോഗമാണ് സോറിയാസിസ്. ഗ്ലിസറിന്‍ പുരട്ടുന്നത് ഇതിനു പറ്റിയ ചികിത്സയാണ്. കോശങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാന്‍ ഇതു സഹായിക്കും. പാല്‍പ്പാടയില്‍ ഗ്ലിസറിന്‍ കലര്‍ത്തി ഉറങ്ങുന്നതിന് മുന്‍പ് പുരട്ടിയാല്‍ ചുണ്ടു വരളുന്നത് ഒഴിവാക്കാം. ഗ്ലിസറിന്‍  നാരങ്ങാനീരില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടിയാല്‍ മൂന്നു  നാല് ദിവസം കൊണ്ട് തന്നെ ഫലം കാണാം . പുരട്ടുന്നത് നല്ലൊന്നാന്തരം മോയിസ്ചറൈസറാണ്.

വിവിധ വിഷയങ്ങളിലെ ചികിത്സ !!!!

വൈറസ് (6) മിഥ്യാഭഞ്ജനം (5) വ്യാജവൈദ്യം (5) തെറ്റിദ്ധാരണകള്‍ (4) എന്തരോ (3) ജനിതകം (3) മരുന്നു ഗവേഷണം (3) ഹൃദ്രോഗം (3) ക്യാന്‍സര്‍ (2) പന്നിപ്പനി (2) പാര്‍ശ്വഫലങ്ങള്‍ (2) പ്രതിരോധക്കുത്തിവയ്പ് (2) മനസ്സ് (2) മരുന്നു പരീക്ഷണം (2) മരുന്നുകള്‍ (2) മസ്തിഷ്കം (2) മഹാമാരി (2) മാംസാഹാരം (2) മിഥ്യാ ഭഞ്ജനം (2) മ്യൂട്ടേഷന്‍ (2) വൈയക്തികം (2) സ്ട്രോക്ക് (2) ഹൈപ്പര്‍ടെന്‍ഷന്‍ (2) BMJ (1) HIV ബാധ (1) NEJM (1) NSAID (1) diabetes (1) micro wave (1) അതെറോസ്ക്ലീറോസിസ് (1) അനുഭവം (1) അലര്‍ജികള്‍ (1) അശോക് കര്‍ത്താ (1) ആയുര്‍വേദം (1) ആസ്മ (1) ഇന്‍ഫ്ലുവെന്‍സ (1) ഒറ്റമൂലി (1) ഓർമ്മ (1) കീലേഷന്‍ തെറാപ്പി (1) ചികിത്സ (1) ചികുന്‍‌ഗുനിയ (1) ഡെങ്കി (1) പക്ഷിപ്പനി (1) പാപ്പിലോമ വൈറസ് (1) പ്രൈവറ്റ് പ്രാക്ടീസ് (1) പ്ലേറ്റ്ലെറ്റ് (1) ബോധം (1) മദ്യപാനം (1) മാഗ്നെറ്റോ തെറാപ്പി (1) മിഥ്യാഭഞജനം (1) രക്തം (1) രക്താതിസ...

സുജോക് - അക്യു പ്രഷര്‍ ചികിത്സ (SUJOK - Acupressure Therapy)

SUJOK is a purely scientific Korian Treatment which is able to suggest treatment for almost all the disease WITHOUT Medicine! This Blog intends to popularise this treatment method Among the People of Kerala, and to share their information and suggestions regarding this miraculous therapy! for more details click the headline.   ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ നല്‍കുവാന്‍‍ കഴിയുന്ന ഒരു കൊറിയന്‍(Korian) ചികിത്സാ രീതിയാണ് "സുജോക് (Su-jok)". ഉള്ളില്‍ കഴിക്കുന്ന മരുന്നുകളൊന്നും ഇല്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ചികിത്സയ്ക്ക് ഒരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും (Side effects) ഇല്ല . മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് വളരെ വേഗം ആശ്വാസം (Quick Relief) നല്‍കുന്നതും ചിലവ് കുറഞ്ഞതുമായ ഒരു ചികിത്സാ രീതിയാണ് സുജോക്. for more click the headline.

Ayurveda Rejuvenation and Treatments - Kerala Beach Health Resort !!!

Image
Location of Retreat : Trivandrum (Thiruvanthapuram), Kerala Yoga Type : Sivananda Retreat Type : Yoga, Ayurvedic ...

ആരോഗ്യ വിഷയങ്ങള്‍ക്കായി പുതിയ വെബ് പോര്‍ട്ടല്‍ !!!

കോഴിക്കോട്: ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന മലയാളം വെബ്പോര്‍ട്ടല്‍ വരുന്നു. പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍െറ നേതൃത്വത്തിലുള്ള ഡി.എം ഫൗണ്ടേഷനാണ് www.healthwatchmalayalam.com എന്ന പോര്‍ട്ടല്‍ തുടങ്ങുന്നത്. മലയാളത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 26ന് ആറുമണിക്ക് തിരുവനന്തപുരം മസ്കത്ത് ഹോട്ടലില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പോര്‍ട്ടലിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശസ്ത ഡോക്ടര്‍മാരുടെ ആധികാരിക ലേഖനങ്ങളും ആരോഗ്യമേഖലയില്‍  ഇന്ത്യക്കകത്തും പുറത്തും ലഭ്യമാകുന്ന തൊഴിലവസരങ്ങളും  പോര്‍ട്ടലിലുണ്ടാകും. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉടന്‍ വിദഗ്ധ മറുപടി ലഭിക്കാനും സൗകര്യമുണ്ട്. ഡി.എം ഹെല്‍ത്ത് കെയറിലെ നാനൂറിലേറെ ഡോക്ടര്‍മാരുടെ പാനല്‍ ഇതിനായി സജീവമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രമുഖ വ്യക്തികള്‍ അവരുടെ ആരോഗ്യസൗന്ദര്യ രഹസ്യങ്ങള്‍ പോര്‍ട്ടലിലൂടെ വായനക്കാരുമായി പങ്കുവെക്കും. ഡി.എം ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ. അബ്ദുല്‍ ബഷീര്‍, പോര്‍ട്ടല്‍ എക്സിക്യൂട്ട...