Posts

Showing posts with the label health charity

നിർദ്ധനരായ മാതാപിതാക്കളുടെ കുട്ടികൾക്ക് Free ഹൃദ്രോഗശസ്ത്രക്രിയ !!

Image
വർഗീസ്‌ മൂലൻ ഫൗണ്ടേഷൻ നിർദ്ധനരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ആവശ്യമായി വരുന്ന ഹൃദ്രോഗശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.. ചെന്നൈയിലെ പ്ര ശസ്തമായ അപ്പോളോ ഹോസ്പിറ്റലിലാണ് കേരളത്തിൽ നിന്നുള്ള 60 കുട്ടികൾക്ക് വേണ്ടി ഈ സൗകര്യം ചെയ്യുന്നത്.. ദയവായി എല്ലാവരും ഈ വാർത്ത ഷെയർ ചെയ്തു പ്രചരിപ്പിക്കുക.. പിഞ്ചുകുട്ടികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പരമാവധി സഹായിക്കുക ആരോഗ്യത്തെയും ജീവിതരീതിയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകൾക്ക് ആരോഗ്യത്തിന്റെ ഈ നമ്പർ വണ്‍ പേജായ  Ethnic Health Court  ലൈക്‌ ചെയ്യുക