Posts
Showing posts with the label Sexual News
അമിതമായാല്‍ രതിയും അപകടം !!
- Get link
- X
- Other Apps
രതി അധികമാകുന്നത് അപകടമെന്ന് മുന്നറിയിപ്പ്. അത് ലൈംഗികമായുള്ള ആഗ്രഹങ്ങളെയും വിചാരങ്ങളെയും ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. ലൈംഗികമായ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ദീര്‍ഘനാളത്തേക്ക് നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ സെക്‌സ് അമിതമാകരുതെന്നാണ് പിറ്റ്‌സ്ബര്‍ഗിലെ കാര്‍നെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. 35-നും 65-നും ഇടയില്‍ പ്രായമുള്ള ദമ്പതിമാരുടെ മൂന്നുമാസത്തെ ലൈംഗികജീവിതം വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇവരെ രണ്ടുവിഭാഗമായി തിരിച്ചായിരുന്നു പഠനം. ഇതില്‍ സെക്‌സിന് അമിതാവേശം പ്രകടിപ്പിച്ചവര്‍ക്ക് പിന്നീട് ഇത് ആസ്വദിക്കുന്നതിനുള്ള താത്പര്യം കുറയുന്നതായി കണ്ടെത്തി. ലൈംഗിക ജീവിതത്തിനിടയിലുള്ള ദമ്പതിമാരുടെ ആരോഗ്യാവസ്ഥ, ആസ്വാദനം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും ഗവേഷകര്‍ തേടിയിരുന്നു. ( courtesy:mathrubhumi )
ലൈംഗികബന്ധം എങ്ങനെ ? !!
- Get link
- X
- Other Apps
ദാമ്പത്യം തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പുതുതായി വരുന്നതാണ് ലൈംഗികത. ഇത് നിഗൂഢവുമാണ്. ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു. ഫലം മന്ദബുദ്ധികളും വികലാംഗരും മനോവിഭ്രമമുള്ളതുമായ കുട്ടികള്‍ ജനിക്കുന്നു. മാതാപിതാക്കള്‍ക്കും ലോകത്തിനും തീരാദുഃഖം ഫലം. നല്ല കുഞ്ഞുങ്ങള്‍ ജനിക്കുവാനും അങ്ങനെ അവര്‍ സ്വകുടുംബത്തിനും ലോകനന്മയ്ക്കും പാത്രമാകാനും ഉതകുന്ന ചികിത്സകളും ആഹാരവിധികളും ആയുര്‍വേദത്തിലുണ്ട്. സന്തോഷപ്രദമായ കുടുംബജീവിതത്തിനും സന്താനലബ്ധിക്കും ലൈംഗികത കൂടിയേ തീരു. ലൈംഗികതയ്ക്ക് ഋതുക്കള്‍ക്കനുസൃതമായി കൃത്യമായ കണക്കുകളുണ്ട്; വിധിയുണ്ട്; വിധിനിഷേധങ്ങളും.
Introduction; Urjah bio !
- Get link
- X
- Other Apps
Urja Bio-Sciences brings you Balovitta Hi-Power Energy Capsules as a solution to the sexual dysfunctions faced by both men and women. 'Urjah Biosciences Pvt. Ltd., is a professionally run enterprise dedicated to the promotion of Ayurveda products as a healthcare measure throughout India and the world. The primary objective of the company is to bring to customers authentic, traditional Ayurvedic herbal products to customers.
പുരുഷനുമുണ്ട് ‘വരള്‍ച്ച’യുടെ കാലം ! !
- Get link
- X
- Other Apps
ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. പുരുഷനും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു. ആര്‍ത്തവ വിരാമ കാലത്താണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ദുരിതങ്ങള്‍ സ്ത്രീകള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത്. വിഷാദവും തളര്‍ച്ചയും ഉന്‍മേഷക്കുറവും ഹോട്ട് സ്പോട്ടുകളും ചിലപ്പോള്‍ വിഭ്രാന്തികളും അവരെ അലട്ടുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ കാട്ടുന്ന വികൃതികളുടെ ഫലമായുണ്ടാകുന്ന ഇത്തരം പ്രയാസങ്ങളും മാനസികാവസ്ഥയും, വിവേകിയായ പുരുഷനു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല - അവ വളരെ പ്രകടമായിരുന്നിട്ടു പോലും. ഈ കാലത്ത് സ്ത്രീക്ക് സ്നേഹവും സാന്ത്വനവും സംരക്ഷണവും നല്‍കാനാണ് പുരുഷന്‍ / ഭര്‍ത്താവ് ശ്രമിക്കേണ്ടത്. എന്നാല്‍, ഈയിടെയായി അവളുടെ സ്വഭാവത്തില്‍ ചില കുഴപ്പങ്ങള്‍ കാണുന്നു എന്ന് പറഞ്ഞ് മുഷിഞ്ഞിരിക്കാനാണ് പുരുഷന്മാര്‍ക്ക് കൗതുകം. പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള ഒരു കാരണം, അവനും സമാനമായൊരു ഹോര്‍മോണ്‍ മാറ്റത്തിന് - അതുണ്ടാക്കുന്ന ശാരീരിക മാനസിക അവസ്ഥകള്‍ക്ക് - ഇരയായിക്കൊണ്ടിരിക്കുന്...
Secrets to a Healthy Sex Life !!
- Get link
- X
- Other Apps
Sexuality is part of being human. Love and sexual intimacy contribute to healthy relationships, and to our happiness. Sex is the most beautiful and profound way to express your love for someone. It strengthens the bond of trust and dependence between two individuals, who establish it over the time in life. A healthy sex life is a boon to a couple’s life in true sense of the words. A healthy sex life is part of a healthy lifestyle. When you’re having a loving and exciting intimate relationship with your partner, you feel fulfilled and energized. Sex also has physical benefits that help you stay well. The need for intimacy is ageless. And studies now confirm that no matter what your gender, you can enjoy sex for as long as you wish. Naturally, sex at 70 or 80 may not be like it is at 20 or 30but in some ways it can be better. Mentioned below are healthy sexual life tips to keep you healthy. for more details click here
ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍
- Get link
- X
- Other Apps
കായചികിത്സ (ജനറല്‍ മെഡിസിന്‍), ബാലചികിത്സ (പീഡിയാട്രിക്‌സ്), ഗ്രഹ ചികിത്സ (മാനസിക രോഗചികിത്സ ഊര്‍ദ്ധ്വാംഗ ചികിത്സ (ഇ. എന്‍.ടി), ശല്യ ചികിത്സ (സര്‍ജറി), ദംഷ്‌ട്ര ചികിത്സ (ടോക്‌സികോളജി ), ജരാ ചികിത്സ (രസായന ചികിത്സ), സഹസ്രാബ്‌ദങ്ങള്‍ക്ക് മുമ്പുതന്നെ സ്‌ത്രീ, പുരുഷ ബന്ധത്തിന്റെ അര്‍ഥവും, വ്യാപ്‌തിയും അതിലുണ്ടാകേണ്ടുന്ന പരസ്‌പര സംതൃപ്‌തിയും ആചാര്യന്‍മാര്‍ പ്രതിപാദിച്ചിരുന്നു. ചികിത്സ എന്നത് ശാരീരികവും, മാനസികവും, ഒരു പരിധിവരെ ആത്മീകവുമായ ഘടകങ്ങളുടെ സമവായമായ അവസ്‌ഥ ആകുന്നു ഇവകളുടെ സന്തുലിതാവസ്‌ഥയില്‍ എത്തിക്കുക എന്നുള്ളതാണ് ആയുര്‍വ്വേദ ചികിത്സയിലൂടെ സാധ്യമാകുന്നത്. വൃഷ ചികിത്സയില്‍ (വൃഷ്യ ചികിത്സയില്‍) മാനസികമായ അവസ്‌ഥയ്‌ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്.ആയുര്‍വ്വേദ ശാസ്‌ത്രം രചിക്കപ്പെട്ട കാലഘട്ടത്തില്‍ 16 വയസ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്‌ക്കും 20 വയസ് പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയ്‌ക്കും മാത്രമേ ശാരീരിക ബന്ധം (പരസ്‌പര ലൈംഗിക ബന്ധം) അനുവദിച്ചിരുന്നുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീയുടെ കുറഞ്ഞ പ്രായപരിധി 18 വയസായി എന്നു മാത്രം. ശാരീരിക ബന്ധത്തിലുടെ പുരുഷ ...
സെക്സിന്റെ ഗുണങ്ങള്‍ !!
- Get link
- X
- Other Apps
ÉøØíÉøÎáU ÄVABZ, èÕµÞøßµ ÕßçfÞÍ¢, ÄáùK ÎÈçØÞæ¿ÏáU §¿ÉݵÜßæa µáùÕí, ÖÞøàøßµÎÞÏ µáùÕáµZ... ÆOÄß ÎÞVAß¿Ïᑚ dÉÖíÈB{áæ¿ ¨ Üߨíxí ®dÄ çÕÃæÎCßÜᢠÈàGÞ¢. ®KÞW §ÕæÏÞæA ¯æÄCßÜᢠÄÜJßW, ²øá çÉÞÏß aßW ÉøßÙøß‚í ÎáçKÞGá çÉÞµáçOÞÝÞÃí ÆÞOÄcÕ߼Ϣ çÈ¿áKÄí. §ÄßÈí ÆOÄßÎÞæø ØÙÞÏßAáK ÉÜ ÎÞV·B{ßW ®LáæµÞ Iá dÉÇÞÈæMGÄÞÃí èÜ¢·ßµÄ. æÄùMßÏÞÏß ''æØµíØí "" ÖÞøàøßµêÎÞÈØßµÄÜB{ᑚ ÉÜ dÉÖíÈBZAᢠ²ø{ÕáÕæø ¦ÖbÞØ¢ ÈWµÞX µÝßÏáK æÄùMßÏÞÃí æØµíØí. ÆOÄßÎÞV Aß¿Ïᑚ æºùßÏ æÄxßiÞøÃµZ, ÎßIÞGÎ߈ÞÏíÎ, ÉßøßÎáùáA¢ ®KßÕæÏÞæA ¥ÜßÏß‚á µ{ÏÞX æØµíØßÈáU µÝßÕí ¥ÉÞø ÎÞÃí. ÎÈØßæa ÎáùßÕáÃAÞX æØµíØ ßÈáU µÝßÕí çÜÞµæJ ÎÞÈØßµçøÞ· Õ߯·íiøá¢ èÜ¢·ßµÖÞØídÄ¼í¾øáæÎˆÞ¢ ÉâVà ÎÞÏß ¥¢·àµøß‚ßGáIí. æØµíØí ®KÄßÈí dÉÖØíÄ èÜ¢·ßµ ÖÞØídļí¾X Øß¹íÎIí çdËÞÏíÁí ©ÉçÏÞ·ß‚ ÉÆ¢ RÜßÌßçÁÞQ ®KÞÃí. ¦ÈwµøÎÞÏ ¥ÈáÍâÄß (ƒ×ùÌßZ æØXçØ×X) ®KÞÃí ÜßÌßçÁÞÏáæ¿ ¥VÅ¢. æØµíØßæa ¥ÉÞøÎÞÏ µÝßÕß æÈ ÎáKßW µIÞÃí ¥çgÙ¢ §BæÈ dÉçÏÞ·ß‚ÄædÄ. ÖÞøàøßµÎÞÏ ÌtæM¿ÜßÈáÎMáù¢ æØµíØ ßÈá ÕßÕßÇ ÄÜB{áIí. çÈÞG¢, ÕÞA...
ഉദ്ധാരണമില്ലായ്മ : പ്രശ്നങ്ങളും പ്രതിവിധിയും
- Get link
- X
- Other Apps
പുരുഷന്മാരെ അലട്ടുന്ന ഏറ്റവും വലിയ ലൈംഗിക പ്രശ്നമാണ് ഉദ്ധാരണമില്ലായ്മ. ലിംഗം ഉദ്ധരിക്കാത്തതോ ഉദ്ധാരണം നിലനിര്‍ത്താന്‍ കഴിയാത്തതോ ആയ അവസ്ഥയാണിത്. ലൈംഗികോത്തേജനത്തിനനുസരിച്ച് ലിംഗം പൂര്‍ണമായും ഉദ്ധരിക്കാത്തതും യോനീ പ്രവേശനത്തിനു മുമ്പ് ഉദ്ധാരണം നഷ്ടപ്പെടുന്നതും ശേഷിക്കുറവിന്റെ നിര്‍വചനത്തിനകത്തു വരുന്നു. ഉദ്ധാരണമില്ലായ്മയ്ക്ക് കാരണം രണ്ടാകാം, ശാരീരികവും മാനസികവും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹം വരെ ഉദ്ധാരണമില്ലായ്മയുണ്ടാക്കും. ഏതു വിഭാഗത്തിലുളളതാണെങ്കിലും ഇന്ന് അതിനൊക്കെ ചികിത്സയുമുണ്ട്. പ്രശ്നം തുറന്നു പറയാനും ചികിത്സ തേടാനും തയ്യാറുളളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക ജീവിതം മരീചികയല്ല. ലിംഗത്തിലെ രക്തധമനികളിലേയ്ക്ക് രക്തം ഇരച്ചു കയറുന്നതു മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നത്. ഇങ്ങനെ ഇരച്ചു കയറുന്ന രക്തം ഒരു നിശ്ചിത സമയം വരെ ലിംഗത്തിലെ രക്തധമനികളിലുണ്ടാകും. ശക്തമായ വേഴ്ചാ ചലനങ്ങളിലൂടെ ശുക്ലം യോനിയിലേയ്ക്ക് തെറിപ്പിക്കുന്നതിന് പുരുഷനെ പ്രകൃതി പ്രാപ്തനാക്കുന്നത് ലിംഗോദ്ധാരണത്തിലൂടെയാണ്. അതുകൊണ്ടാണ് ഉദ്ധാരണമില്ലായ്മ പൗരുഷമില്ലായ്മയായി കണക്കാക്കപ്പെടുന്നതും. ലിംഗത്തിലേയ്ക്ക...
ഓണ്‍ലൈന്‍ സെക്സ് കിടപ്പറയില്‍ തളര്‍ത്തും !!
- Get link
- X
- Other Apps
ഇന്റര്‍നെറ്റിലെ രതികേളികളില്‍ അതിമതാല്‍പര്യമുള്ളയാളാണോ നിങ്ങള്‍. അശ്ലീലചിത്രങ്ങള്‍ കാണുക, വിര്‍ച്വല്‍സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയ സ്വഭാവങ്ങളുണ്ടെങ്കില്‍ ഉടന്‍തന്നെ അതില്‍ നിന്നും മുക്തി നേടുക. കാരണം ഓണ്‍ലൈന്‍ സെക്‌സ് യഥാര്‍ത്ഥജീവിതത്തില്‍ നിങ്ങളെ ലൈംഗികശേഷിയില്ലാത്തവരാക്കി മാറ്റും. നെറ്റ് സെക്‌സ് ചിലര്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത് പതിവാക്കിയാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ലൈംഗികോത്തേജനം തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സൈക്കോളജി ടുഡേ എന്ന മാസികയിലാണ് നെറ്റ് സെക്‌സിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്നത്. മനുഷ്യരില്‍ ലൈംഗികവികാരം ഉണര്‍ത്തുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസവസ്തുവാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു, ഇങ്ങനെയാണ് ലൈംഗികോത്തേജനമുണ്ടാകുന്നത്. ഡോപോമിന്‍ വളരെ ചെറിയ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍പോലും വ്യക്തികളില്‍ ലൈംഗികോത്തേജനമുണ്ടാകും. പതിവായി നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ കൂടിയ അളവില്‍ ഉ...
വിയന്നയില്‍ യെല്‍വയുടെ സെക്‌സ് കോളെജ് !!
- Get link
- X
- Other Apps
വിയന്ന: ലോകത്തിലെ ആദ്യത്തേതെന്ന അവകാശവാദവുമായി ആസ്‌ത്രേലിയയിലെ വിയന്നയില്‍ സെക്‌സ് കോളെജ് തുറന്നു. പങ്കാളിയുമൊത്ത് നല്ലൊരു ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങളാണ് കോളെജില്‍ പഠിപ്പിക്കുന്നത്. പതിനാറ് വയസ്സു തികഞ്ഞ ആര്‍ക്കും ഈ അന്താരാഷ്ട്ര സെക്‌സ് കോളജില്‍ ചേര്‍ന്ന് പഠിക്കാം. 2200 ഡോളര്‍ ഇതായത് 115,275.59 രൂപയാണ് ഇവിടത്തെ ഫീസ്. ഇത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന ' അപ്ലൈഡ് സെക്ഷ്വാലിറ്റി കോളജ് ആണെന്നാണ് പ്രധാനാധ്യാപികയായ യല്‍വ മരിയ തോംപ്‌സണ്‍ പറയുന്നത്. സ്വീഡന്‍കാരിയായ യെല്‍വ തന്നെയാണ് മുന്‍കയ്യെടുത്ത് ഇത്തരത്തിലൊരു കോളെജ് സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ ആദ്യത്തെ സെക്‌സ് കോളെജാണ് ഇതെന്ന് താനവകാശപ്പെടില്ലെന്നും സെക്‌സിന്റെ കാര്യത്തില്‍ അനുഭവപരിചയമുള്ള ഓരോരുത്തരും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുന്നവര്‍ തന്നെയാണെന്നും യെല്‍വ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ആണ്‍പെണ്‍ ഭേദമില്ലാതെ ഒരുമിച്ച് താമസിക്കുകയും പഠിക്കുകയും ചെയ്യാമെന്നതാണ് ഈ കോളെജിന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്‌സിന്റെ കാര്യത്തില്‍ തിയറിയിലല്ല പ്രാക്ടിക്കലിലാണ് താന്‍ വിശ്വസിക്കുന്നതെ...
ലൈങ്ങിഗതയും ആനന്ദവും !!!
- Get link
- X
- Other Apps
ÎÈá×cX ÍâµOBæ{ ¥Äß ¼àÕßç‚AÞ¢; ÎÙÞÎÞøßµæ{ÏᢠçøÞ·ÉàÁµæ{ÏᢠÆáøLBæ{Ïᢠ¦vÆá£~Bæ{Ïᢠ¥Äß¼àÕßç‚ AÞ¢; Éçf µß¿MùÏᑚ ÆáøL¢çÉÞæÜ ¥ÕæÈ ÆÙßMßAáK ÎæxÞKßÜï.Q ê ÜßçÏÞ ç¿ÞZØíçxÞÏß èÜ¢·ßµÄ ØLÞçÈÞWÉÞÆÈJßÈá çÕIß ÎÞdÄÎáUÄÜï. ¦…Þ ÆJßæa Ïᢠ¦ÈwJßæaÏᢠÄàøBZ ÉâµÞX èÜ¢·ßµ Õ߯cÞ ÍcÞØÕᢠÕcÞÏÞÎÕᢠÎÞÈØßµ ©ÜïÞØÕᢠ¥ÄcÞÕÖcÎÞÃí. ÈÜï Ø¢·àÄJßÈá dÖáÄßÏᢠÄÞ{Õᢠ®dÄÎÞdÄ¢ dÉÇÞÈÎÞçÃÞ ¥ÄáçÉÞæÜ ÏÞÃá µá¿á¢Ì¼àÕßÄJßÈá èÜ¢·ßµÄÏá¢. ÆOÄß ÎÞøáæ¿ ØíçÈÙÕá¢ æØµíØá¢ ÉøØíÉø¢ ÉâøµB{ÞÃí. 'æÈÞ ÜÕí æÈÞ æØµØíí', 'æÈÞ æØµíØí æÈÞ ÜÕí'®K §¢±à×í dÉçÏÞ·¢ ®ÜïÞ ¥VÅJßÜá¢ ÖøßÏÞÃí. øIá ÕcµíÄßµZ ¯xÕᢠÄàdÕÎÞ Ïß §¿æÉ¿áK ¼àÕßÄø¢·ÕᢠèÜ¢·ßµçÕ{ÏÞÃçÜïÞ. ÆOÄßµZAá èÜ¢·ßµÞÈw¢ ɵøáµ, ØLÞçÈÞÜíÉÞÆÈ¢ ÈßVÕ ÙßAáµ ®KßÕÏÞÃí, èÜ¢·ßµÄ ¥ÅÕÞ 'æØµíØí'æµÞIí ©çgÖßAáKÄí. ®KÞW ØLÞçÈÞÜíÉÞÆÈJßÈÞÏß èÜ¢·ßµ ÌtJßçÜVæM¿áKÄí, ¼àÕßÄJßW ¯ÄÞÈᢠÄÕõZ ÎÞdÄ ÎÞÃçÜïÞ. ÖÞøàøßµÎÞÏᢠèÜ¢·ßµÎÞÏᢠ¦…ÞÆJßÈá çÕIß ÏÞÃí ÍâøßÍÞ·¢ ØÎÏJᢠØídÄàÏᢠÉáøá×ÈᢠÌtæM¿áKÄí. ®KÞW æØµíØßW ÄÞÆÞvc¢ dÉÞÉßAáKÄßÈᢠ¦Èw¢ çÈ¿áK ÄßÈᢠÎßµ‚ èÜ¢·ßµçÖ×ß ¥ÈßÕÞøcÎÞÃí. Î...
ഹോട്ട് സെക്സ് ടിപ്സ്
- Get link
- X
- Other Apps
è¿¢ æØµíØßÈá ¯xÕᢠÎßµ‚ ØÎÏ¢ ¯ÄÞæÃKí ÉÜøá¢ çºÞÆßAÞ ùáIí. ¨ çºÞÆcJßÈí ©JøÎÞÏß æØµíçØÞ{¼ßØíxáµZ µâ¿áÄW çÉøá¢ ÉùÏáKÄí ¥ÄßøÞÕᑚ ÏáU ØÎÏÎÞÃí. ÖøàøJᑚ çÙÞVçÎÞY ©ÄíMÞ ÆÈ¢ Í¢·ßÏÞÏß È¿AáKÄí ¨ çÈøJÞæÃKí §ÄßÈá µÞøÃÎÞÏß ºâIßAÞÃßAæM¿áKÄí. Éáøá×zÞøßW æ¿ØíçxÞØíxßçùÞÃßæa ¥{Õá µâ¿áÄW µÞÃæM¿áKÄí ¥ÄßøÞÕßæÜÏáU çÈøJÞæÃCßÜᢠ¥ÕÈßW ¦çøÞ·cÎáU Ìà¼BZ µÞÃæM¿áKÄí ©‚çÈøJÞæÃKí ²øá ÕßÍÞ·¢ æØµíçØÞ{¼ßØíxáµZ ÕÞÆßAáKá. ÎæxÞøá ÕßÍÞ·¢ çÉV ÉùÏáKÄá øÞdÄß 11Èá çÖ×ÎáU ØÎÏ¢ ÄæKÏÞÃí æØµíØßÈí ¯xÕᢠ¥ÈáçÏÞ¼c¢ ®KÞÃí. ®LÞÏÞÜᢠÉCÞ{ßµZ §øáÕVAᢠçºVKí ¯xÕᢠ©ÃVÕáUÄᢠØìµøcdÉÆÕá ÎÞÏ ØÎÏ¢ ÄßøæE¿áJÞW ¥ÄáÄæKÏÞÃá æØµíØßÈá ÉxßÏ ØÎÏ¢. ¦…ÞÆ¢ ®dÄ çÈø¢? §øá ÉCÞ{ßµZAᢠÉâVÃÄãÉíÄß Õøá¢ ÕæøÏáU èÜ¢·ßµÌ tJßÈí ®dÄ ØÎÏæÎ¿áAáKá. ¥dÄÏᢠØÎÏÎÞÃí æØµíØí èÆV¸cÎÞÏß µÃAÞAæM¿áKÄí. ®dÄ ØÎÏ¢ ÈàIá ÈßKá ®KÄßÜÜï, ®dÄçJÞ{¢ ¦ØbÞÆcµøÎÞÏß ®KÄÞÃá ºßLßçAIÄí. øÄßÎâVºí» ®dÄ çÈø¢, Ø¢çÍÞ·¢ ®dÄ çÈø¢ Äá¿BßÏÕÏíAá µãÄcÎÞÏ ©Jø¢ ÜÍcÎÜï. µÞøÃ¢, §Äá ÕcµíÄß·Ä¢ ÄæKÏÞÃí. çÜÁàØí ËØíxí ...
ഇണയില്‍ കാണേണ്ട ഗുണങ്ങള്‍ !!!
- Get link
- X
- Other Apps
ØbL¢ §ÃæÏAáùß‚áU ØCÜíÉBZ ®ˆÞ ¥ÕßÕÞÙßÄøßÜᢠ©IÞÕá¢. ¥Õøáæ¿ Øìwøc¢ ÎáÄW ØbÍÞÕ¢ Õæø ³çøÞ Õß×Ï JßÜᢠÎßAÕVAᢠØbLÎÞæÏÞøá µÞÝíºMÞ¿áÄæK µÞÃá¢. ÉÜÄᢠ¥ØÞÇc ØCÜíÉB{ÞÕáæÎCßÜᢠæÕùáçÄ ØCÜíÉßAá KÄßW ®LßÈá µáùÏíAÃæÎKÞÕᢠÎßAÕøáç¿ÏᢠºßL. §ÃæÏ æÄøæE¿áAáçOÞZ ²øßAÜᢠ§æÄˆÞ¢ ²JáÕøßµÏá Î߈. §ÃÏ æÄøæE¿áAáKÄßW ÉÜ ÎÞÈÆmBZ ÕßÕßÇ ÖÞØídÄd·sB{ßW ÉùÏáKáIí. ¦ÏáVçÕÆÕᢠ¨ Õß×ÏJß W ÕÝßæÕ{ß‚¢ ÈWµáKáIí. ÖÞøàøßµÎÞÈØßµ ¦çøÞ·cJßÈí ¦ÏáVçÕÆ¢ ÕÜßÏ dÉÞÇÞÈcÎÞÃá µWMßAáKÄí. ØÄbê¦vÌÜ¢ ©UÕæøçÏ §ÃÏÞÏß ØbàµøßAÞÕâ. µÞ΢, çdµÞÇ¢, çÎÞÙ¢, çÜÞÍ¢, çÆb×¢, ÎÞXØøc¢ Äá¿Bà ¥ÇøÕßµÞø BZAí ¥¿ßæMGÕøÞµøáÄí. Ȉ µáÜJßWÈßKá çÕâ ÕøæÈ/ ÕÇáÕßæÈ æÄøæE¿áAÞX. ®KÞW Ȉ µáÜJßÜᢠºàJ ÕßJáµZ ÉßùAÞ¢. ¥BæÈÏáU §ÃÏÞæÃCßW ¥ÕøßW ÈßKáIÞµáK ØLÄßµáÜJßÈí ÄàæAÞUßÏÞÏßøßAáæÎKÞÃí ¦ÏáVçÕÆ¢ ÉùÏáÈLí. ÉÞøOøc çøÞ·BZ ©UÕæø ²ÝßÕÞA â. ÄáÜcç·ÞdÄJßW ÈßKÞÕøáÄí ÉCÞ{ß. Éáøá×Èí 20©¢ ØídÄàÏíAí 16©¢ ÕÏTí ÉâVJßÏÞÏßøßAâ. ·VÍÉÞdÄÕᢠÎÞVPB{ᢠÖáiÎÞÏßøßAáK ØídÄàçÏæÏ ÕÇáÕÞÏß ØbàµøßAÞ Õâ. §Jø¢ Õß×ÏBæ{ÞæA dÖiß‚áçÕâ ÉCÞ{ßæÏ µæI JÞX. µ¿MÞ¿í: çÁÞ. ®. È{ßÈÞfX MD (AY)
വെയിലു കൊണ്ടാല്‍ ബീജ ശേഷി കൂടും !!!
- Get link
- X
- Other Apps
ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകണമെങ്കില്‍ നന്നായി വെയിലു കൊണ്ടാല്‍ മതിയെന്ന് പഠനം. വിറ്റാമിന്‍ ഡിയാണ് ബീജ ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം. ബീജത്തിന്റെ ശേഷി കുറയുന്നത് മൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തും മുമ്പ് തന്നെ നശിച്ച് പോവുകയും ഭര്‍ഭധാരണം നടക്കാതിരിക്കുകയും ചെയ്യും. പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ഇതാണ്. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരിലാണ് ഇത് സംബന്ധമായ പരീക്ഷണം നടത്തിയത്. ശരീരത്തില്‍ വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ ക്ഷമത കുറഞ്ഞ ബീജങ്ങളാണുള്ളതെന്ന് കണ്ടെത്തി. അതേസമയം നിത്യേന ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്...
Sex Massage
- Get link
- X
- Other Apps
æÄÞGá Ø¢ØÞøßAáK, æÄÞGá æÉøáÎÞùáK ØídÄàÉáøá×zÞV ÄNßÜáU Ìt¢ ÆãÂÎÞÏßøßAá¢. èÜ¢·ßµÄÏßÜÞµæG, ÄçÜÞ¿áµ{á¢ ÎØÞ¼á¢ ¥ÈáÍâÄ߯Þϵ B{áÎÞÃí.æØµíØí ¥ÈáÍâÄ߯ÞϵÎÞæÃK µÞøcJßW ÆOÄßÎÞæøˆÞ¢ çÏÞ¼ßAᢠÉçf ,ØÎÏAáùÕí ,ÄßøAáµZ ,ç¼ÞÜßµÝßEáU fàâ ®KßBæÈ dÉÄßµâÜ ¸¿µBæ{Aáùß‚á ÉøÞÄßæM¿áKÕøá¢ ÇÞøÞ{¢. ®KÞW ÈßøÞÖæMç¿I. §çMÞÝáU ÈßB{áæ¿ çÌÞùX µß¿Mù º¿BßæÈ øØµøÎÞÏ ²øá ¥ÈáÍâÄßÏÞAß ÎÞxÞÈáU ØâdÄÎáIí. ¥ÄÞÃí æØµí×bW ÎØÞ¼í. ØíÉVÖJßæa Øá~¢ ¥NÏáæ¿ ·VÍÉÞdÄJßW µß¿AáçOÞZ ÎáÄW ¥ÈáÍÕß‚á Äá¿BáKá. ÉßKà¿í, µâGáµÞøáæÎÞJáU µ{ßµ{ßÜᢠÎxí ¥¿áJ §¿ÉݵÜáµ{ßÜᢠÈÞ¢ ¥ùßÏÞæÄÄæK æÄÞGáÄçÜÞ¿Üßæa Øá~¢ ¥ÈáÍÕß AáKá. ¨ Øá~ÕᢠÖÞLßÏᢠèÜ¢·ßµÌtJßçÜAá ÕcÞÉßMßAáµ ÏÞÃá æØµíØßÈá ÎáOáU æÄÞGáÄçÜÞ¿W, ©Ýß‚ßW ÎáÄÜÞÏÕ ÏßÜâæ¿ 溇áKÄí. æÄÞGáØ¢ØÞøßAáK, æÄÞGáæÉøáÎÞùáK ØídÄàÉáøá×zÞV ÄNßÜáIÞµáK Ìt¢ ¥BæÈ ¥ˆÞJ ÆOÄßµç{AÞZ ÆãÂÎÞÏßøßAᢠ®KáUÄí ¥Èßç×ÇcÎÞÏ ²øá ÕØíÄáÄÏÞÃí. æÕùáæÄ ²øÞ{ßæa èµÏßW Éß¿ßAáµçÏÞ, ¥ÏÞæ{ ÈNç{Þ¿á çºVJá ÈßVJßÏÞçÜÞ çÉÞÜᢠ²øá dÉçÄcµ ¥¿áM¢ ÈN{ᢠ¥ÏÞ{ᢠÄNßW ©IÞµáKßçˆ? ØíÅßøÎÞÏß æÄÞGá ÄçÜÞ¿ßÏᢠآØÞøß AáµÏᢠæÉøáÎÞùáµÏᢠ溇áK ÆOÄßµZ ÉßøßEßøßç...
ആയുര്‍ സെക്സ് !!
- Get link
- X
- Other Apps
èÜ¢·ßµÄÏíAí ¦ÏáVçÕÆ JßW çÕIdÄ dÉÇÞÈc¢ ÈW µáKáIí. µáÄßøæÏ çÉÞæÜ èÜ¢·ßµ ÖµíÄßÏáIÞAáµæÏKVj¢ ÕøáK ÕÞ¼àµøÃ¢ ¦ÏáVçÕÆJᑚ ®Gá dÉÇÞÈ ÕßÍÞ·B{ßW ²KÞÃí. èÜ¢·ßµÌt¢ Öøàø JßÈᢠÎÈØßÈᢠ©ÜïÞØ¢ ÈWµá KÄÞÏᢠèÜ¢·ßµÈßç×Ç¢ çøÞ·BZAá ÄæK µÞøÃÎÞµá æÎKᢠ¦ÏáVçÕÆ¢ ÉùÏáKá. ©iÞøÃÕᢠÌtæM¿ÜᢠæÎ‚ æM¿áJáK ÕÞ¼àµøÃ¢ çÉÞæÜ dÉÇÞÈÎÞÃí Õã×c ºßµßrÏá¢. µáGßµZ ÜÍßAáKÄßÈá çÕIß æº‡áK Ìà¼çÆÞ×ÉøßÙÞø¢ Ìà¼Jßæa ®H¢ ÕVißMßAW, ¦VJÕdÉÖíÈBZ ÎáÄÜÞÏÕÏÞÃí ¥ÄßW ©ZæM¿áKÄí. ¥{ÕᢠֵíÄßÏᢠآ~cÏᢠµáùE ÖáÐÞVJÕB{ßW ÕÞ¼à µøÃ ºßµßr ËÜdÉÆÎÞÃí. øÞ΂¢, æµÞG¢, µáøáÕßAøßOí, ¯ÜÞ ÕÞÜáµ¢ ÎáÄÜÞÏÕ ÖáÐÖáißAᢠÎÙÞµÜcÞøãÄ¢, µáÖÞµÞ ÖÆß¸ãÄ¢, ÎáÄÜÞÏÕ Ìà¼Ø¢ÌtÎÞÏ ÎßAdÉÖíÈBZAᢠ·á â 溇á¢. ØÉíÄØÞøµ×ÞÏÕá¢, ØáµáÎÞø¸ãÄB{ᢠØídÄà µZAí ÈÜïÄÞÃí. çÖ×ß µâGÞX ØLÞçÈÞWÉÞÆÈJßÈá ·áõøÎÞÏ Õã×cºßµßrÏßW èÆ...