Posts

Showing posts from 2020

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ ?

  1. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക മൊബൈല് ‍ ഫോണ് ‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.രണ്ടുമിനിറ്റിലധികം തുടര് ‍ ച്ചയായി മൊബൈല് ‍ ഫോണ് ‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല് ‍ നേരം മൊബൈല് ‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന് ‍ തലച്ചോറിലെ സ്വാഭാവികജൈവവൈദ്യുതപ്രവര് ‍ ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. 2. ചെവി ചൂടാക്കരുത് കൂടുതല് ‍ നേരം മൊബൈല് ‍ ചെവിയോടു ചേര് ‍ ത്തു പിടിച്ചുകൊണ്ടിരുന്നാല് ‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല് ‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല് ‍ നേരം സംസാരിക്കണമെങ്കില് ‍ ലാന് ‍ ഡ്‌ഫോണ് ‍ ഉപയോഗിക്കുക. ലാന് ‍ ഡ് ഫോണ് ‍ എത്ര നേരം ചെവിയില് ‍ വെച്ചിരുന്നാലും ചൂടാവാറില്ല. 3. ലൗഡ് സ്പീക്കര് ‍ കൂടുതല് ‍ നേരം ഫോണ് ‍ ഉപയോഗിക്കണമെങ്കില് ‍ ലൗഡ്‌സ്പീക്കര് ‍ വെച്ച് സംസാരിക്കുക. 4. കുട്ടികള് ‍ ക്ക് നല് ‍ കരുത് ചെറിയ കുട്ടികള് ‍ ക്ക് മൊബൈല് ‍ ഫോണ് ‍ നല് ‍ കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള് ‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര...

രാവിലെ എഴുന്നേറ്റ ഉടനെ നിർബന്ധമായും ചെയ്യേണ്ട 10 കാര്യങ്ങൾ...?

Image

ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നോ എങ്ങനെ കളയുന്നതാണ് ഏറ്റവും നല്ലത് ?

Image
 

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വെറും 30 രൂപയ്ക്ക്...?

Image

കോറോണയുടെ കാര്യത്തിൽ മലയാളികൾ ഉദാസീനരാകുന്നുണ്ടോ?

Image

ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.?

Image
ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലു വൃത്തിയാക്കുന്നവർ അത് ശരിയായി ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് കൂടി അറിഞ്ഞിരിക്കണം.. അല്ലെങ്കിൽ പല്ലുകൾ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ബ്രഷുകൾ നിങ്ങളുടെ പല്ലുകൾ കേടാക്കി എന്ന് വരാം.. ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ? 0:00 Start 1:28 പല്ലുകള്‍ പുളിക്കുന്നത് എന്തു കൊണ്ട്? 2:58 ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കണം? എങ്ങനെ പല്ലുകള്‍ തേയ്ക്കണം? 5:11 പല്ലുകള്‍ രാത്രി തേയ്ക്കണം എന്നു പറായാന്‍ കാരണമെന്ത്? 7:07 കുഞ്ഞുങ്ങള്‍ക്ക് എന്ന് മുതല്‍ പല്ലു തേയ്ച്ചു തുടങ്ങണം?  9:18 ഉമിക്കരി പോലുള്ളവ ഉപയോഗിച്ച് പല്ലു തേയ്ക്കാമോ? കുട്ടികൾക്ക് ബ്രഷിങ് എങ്ങനെ ചെയ്യണം ? ഉമിക്കരി ഉപയോഗിക്കാമോ ? എങ്ങനെ ഉപയോഗിക്കണം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണ് ഇത് .

താടി വളരാന്‍ ചില വഴികള്‍ ?

Image
പല പുരുഷന്മാരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില്‍ താടി വെട്ടിയൊതുക്കി നിര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. കട്ടിയും കരുത്തുമുള്ള താടി ശക്തനായ ഒരു പുരുഷന്‍റെ അടയാളമാണ്. ശക്തിയുടെ പ്രതീകമായ താടി ഉപേക്ഷിക്കുക എല്ലാവര്‍ക്കും സാധ്യമല്ല. ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം പലരുടെയും രഹസ്യ സന്തോഷമാവും താടി വളര്‍ത്തുന്നത്. ചിലപ്പോള്‍ ഇത് ഒരു വൈദഗ്ദ്യത്തിന്‍റെ ലക്ഷണവുമാകാം. പലരെയും സംബന്ധിച്ച് താടി നല്ലതുപോലെ വളര്‍ത്തുക എന്നത് സാധ്യമാകില്ല. ജനിതപ്രത്യേകതകളും, പ്രായവും താടി വളരുന്നതിന് പിന്നിലെ ഘടകങ്ങളാണ്. എന്നാല്‍ പ്രായത്തെ ആസ്പദമാക്കി സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് അത്തരത്തില്‍ ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും. മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പരിചയപ്പെടാം. 1.ആഹാരം - പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണവും, ആവശ്യത്തിന് ഉറക്കവും താട...

ഉറക്കത്തെ കുറിച്ച് എട്ട് കാര്യങ്ങള്‍ ?

Image
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവിടയിതാ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍. 1. ദിവസത്തില്‍ അല്‍പ്പനേരം ചെറുതായൊന്നു മയങ്ങുന്നത് നിങ്ങളെ കൂടുതല്‍ ഉത്സാഹഭരിതര ാകുന്നതിനും, ഓര്‍മ്മശക്തിയും സര്‍ഗാത്മകതയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എന്നാല്‍ ചെറിയൊരു സമയം മാത്രമേ ഇത്തരത്തില്‍ മയങ്ങാന്‍ പാടുള്ളൂ. ദിവസവും അല്‍പനേരം ഉറങ്ങുന്നത് നിങ്ങളുടെ രാത്രിയുറക്കത്തെ ബാധിക്കുകയില്ല. 2. 30 മിനിറ്റില്‍ കൂടുതല്‍ ഇങ്ങനെ പകല്‍ ഉറങ്ങരുത്. 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങിപ്പോയാല്‍ ചിലപ്പോള്‍ അത് ഗാഢ നിദ്രയിലേക്ക് വീണുപോയേക്കാം, പിന്നീട് ഉറക്കച്ചടവോടെയെ നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാനാകൂ. 3. ഇങ്ങനെ അല്‍പനേരം ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കോഫി കൂടി ആസ്വദിക്കൂ. ഇതിന് ശേഷം ഒന്നുറങ്ങിയെണീറ്റാല്‍ നിങ്ങള്‍ ഏറെ ഉന്മേഷവാനായിരിക്കും. 4. ടി.വി കാണുന്നത് നിങ്ങളെ ഉറങ്ങാന്‍ സഹായിക്കില്ല. അത് ഉറക്കത്തെ ശല്യം ചെയ്യു...