Posts

Showing posts with the label Sleep matters

ഉറക്കത്തിന്റെ ആഴമളക്കാന്‍ "ആപ്പ്‌" !!

Image
ഒരു മനുഷ്യന്‍ ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറക്കത്തിനായാണ് ചിലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ഉറക്കം അത്യാവശ്യവുമാണ്. ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉന്‍മേഷം ലഭിക്കാത്തവരും ധാരാളം. ഈ സാഹചര്യത്തിലാണ്  'നീബോക്‌സ്' എന്ന ഗ്രീക്ക് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി  രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.

ഏഴു മണിക്കൂര്‍ ഉറക്കം തലച്ചോറിനു ഗുണംചെയ്യും !! (Madhyamam)

Image
ലണ്ടന്‍: രാത്രിയില്‍ ഏഴു മണിക്കൂര്‍ ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ധക്യത്തില്‍നിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വര്‍ഷംകൂടി നിലനിര്‍ത്താമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവര്‍ക്കും

ജോല്ലി മറന്നാലും ഉറങ്ങാന്‍ മറക്കരുതേ !!

Xnc¡pÅ PohnX¯n \mw hn«phogvNbv¡p X¿mdmhp¶ HcpImcyamWv Dd¡w. icnbmb Dd¡w In«msX tjm¸nMn\pt]mb Hc½ kz´w Ipªns\ ad¶pt]mb ]ckyw HmÀ¡p¶ntà -.- AXpIWvSp Nnesc¦nepw Nncn¨n«pWvSmhmw. AXn Imcyw CÃmXnÃ. \qdpIq«w Imcy§Ä sNbvXpXoÀ¡m\pÅt¸mÄ Dd¡s¯ \½Ä X¡mew amän\nÀ¯p¶p. F¶mÂ, AXp \ãs¸Sp¯p¶Xv \½psS DÂkmls¯bpw am\knImtcmKys¯bpw kuµcys¯bpw F¶pthWvS Poh\phsc  tZmjambn _m[n¡p¶Xmbn ]T\§Ä sXfnbn¨n«pWvSv. Dd¡w Hcp kabw \ãs¸Sp¯emsW¶p hnNmcn¡cpXv. ]e {]mb¯n ]ecoXnbnemWp \mw Dd§p¶Xv. Ipªmbncn¡pt¼mÄ HcmÄ IpdªXv 16 aWn¡qsd¦nepw Dd§pw. hfÀ¨bpsS Hmtcm L«¯nepw AXp Ipdªp Ipdªp hcpw.