Posts

Showing posts from November, 2012

ഭക്ഷ്യ യോഗ്യമായ മുട്ടകള്‍ തിരിച്ചറിയാന്‍ !!

Image

പ്രമേഹക്കാര്‍ക്ക് ഡയറ്റ് ചാര്‍ട്ട് !!

പ്രമേഹ രോഗികള്‍ കൃത്യമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞുവന്നത്. ഭക്ഷണത്തിനൊപ്പം പ്രത്യേക വൈറ്റമിനുകളോ ആന്റിഓക്‌സിഡന്റുകളോ കഴിയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യം സ്വാഭാവികമാണ്. ശരിയ്ക്കും പറഞ്ഞാല്‍ വേണ്ട എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചുമാത്രമേ ഇത് പറയാന്‍ കഴിയുകയുള്ളു. നല്ല ആരോഗ്യകരമായ ഭക്ഷണശീലമാണെങ്കിലും പിന്നെ പ്രത്യേകിച്ച് പോഷകങ്ങള്‍ കഴിയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ ഭക്ഷണം വേണ്ടരീതിയില്‍ കഴിയ്ക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക വൈറ്റമിനുകള്‍ കഴിയ്ക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ വരുക, ശസ്ത്രക്രിയ ചെയ്യേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റിമിനുകള്‍ കഴിയ്ക്കാം.

Micro cataract surgery on eye !!

Image
Mulamoottil Eye Hospital (MEH), one of the most reputed eye care centres in India. Our team of qualified and well-experienced doctors and modern facilities and equipment for diagnosis and treatment ensure you the best in eye care.  More More video need to see click here

അസിഡിറ്റിയെ സൂക്ഷിക്കുക !!

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ  ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ  എല്ലാവര്‍ക്കും അറിയുമോ..? നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും  തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും.  ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള  പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു  പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ  ദഹനവ് യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട്  ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ  അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി  മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ  വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍  അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ്  അസഹനീയമായ വയറുവേദന അനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്. ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പ...

ടെന്‍ഗി പനിക്ക് മരുന്ന് പപ്പായ ഇല

Image

കാന്‍സര്‍ മരുന്നുകളുടെ വില ??

Image

ഗ്രീന്‍ ടീയോ കട്ടന്‍ ചായയോ മിടുക്കന്‍?

Image
ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഗ്രീന്‍ ടീ എന്ന പദം വരുന്നതിനു മുന്‍പേ ഈ സ്ഥാനത്തെത്തിയ ഒന്നാണ് കട്ടന്‍ ചായ. പണ്ടുകാലം മുതല്‍ ധാരാളം പേര്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്. ആരോഗ്യഗുണത്തില്‍ കട്ടന്‍ചായയാണോ ഗ്രീന്‍ ടീയാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാകും. ഗ്രീന്‍ ടീയേക്കാള്‍ ആരോഗ്യഗുണത്തില്‍ ഒട്ടും പുറകിലല്ലാ, കട്ടന്‍ചായയെന്നതാണ് വാസ്തവം. കട്ടന്‍ചായ ദിവസവും കുടിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത തീരെ കുറവാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊളസ്‌ട്രോള്‍ ഉല്‍പാദനം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത കട്ടന്‍ ചായ കുറയ്്ക്കും. ദഹനത്തിനും ശരീരത്തിലെ അപചയപ്രക്രിയകള്‍ നടക്കുന്നതിനും കട്ടന്‍ചായ സഹായിക്കും. ഇത് വണ്ണം കുറയ്ക്കാനും വളരെ സഹായകമാണ്. എന്നാല്‍ പാല്‍, പഞ്ചസാര എന്നിവ ചേര്‍ക്കുമ്പോള്‍ ഈ ഗുണം ഇല്ലാതാവുകയാണ് ചെയ്യുന്നത്. കട്ടന്‍ചായയില്‍ ചെറുനാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ...

സ്‌ട്രെച്ച് മാര്‍ക് !!

സ്‌ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്‌നമുണ്ടാകും. ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല. ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍ സഹായിക്കുമെങ്കിലും പൂര്‍ണപരിഹാരമായെന്നു വരില്ല. സ്‌ട്രെച്ച് മാര്‍കുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവിദ്യകളുണ്ട്. ഇവയെക്കുറിച്ച് അറിയൂ. വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മറ്റൊരു മാര്‍ഗം. ഇവ പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായിക്കും. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കും. ആപ്രിക്കോട്ട് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും മൃതകോശങ്ങളെ അകറ്റി പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ സഹായി. ചിലതരം എണ്ണകള്‍, ജോജോബ ഓയില്‍, ബദാം എണ്ണ, അലോക്കാഡോ ഓയില്‍ എന്നിവ സ...

കാന്‍സര്‍ തടയാന്‍ ബ്രോകൊളി, കാബെജ്ജ് !!

Image
µÞç̼¡, çµÞ{òË¡{ÕV, ædÌÞçAÞ{ò ÎáÄÜÞÏ ÉºîAùòµZ ¦Ý¡ºÏòW ²øòAæÜCòÜᢠµÝòAáKÄ¡ ÕòÕòÇ §È¢ ¥VÌáÆBæ{Ä¿Ïá¢.¥VÌáÆ¢ Ä¿ÏáKÄòW ÍfÃJòÈáU dÉÞÇÞÈcæJ µáùòºîáU µæIJÜáµæ{ ÖøòÕAáKÄÞÃá ÉáÄòÏ ÉÀÈ¢. dÌÞØòA µá¿á¢ÌJòW æÉG ɺîAùòµ{ÞÏ µÞç̼¡, Ø¡dÉìG¡Ø¡, ædÌÞçAÞ{ò, ùÞÁòס ÎáÄÜÞÏÕÏòW ¥¿BòÏ ²øá çÉÞ×µJòÈá ¥VÌáÆ çµÞÖBæ{ ÈÖòMòAÞX µÝòÕáI¡ ®K¡ ÎáXÉ¡ ÉÀÈB{òW æÄ{òEÄÞÏÞÃí ØâºÈ.   çdÌÞçAÞ{òÏòW ©ÏVK ¥{ÕòW µÞÃæM¿áK ØZæËÞùÞæËX ®K ÕØñáÕòÈá ØÞÇÞøÃ çµÞÖBæ{ ¦çøÞ·cçJÞæ¿ ÈòÜÈòVJò çdÉÞçØ¡xx¡ Îáݵæ{ ÈÖòMò AÞX µÝòÕáæIK¡ æÄ{òEá. µÞç̼òÈJòWæÉG ɺîAùòµZ ²GᢠµÝòAÞJÕæø ¥çÉfòºî¡ ¦Ý¡ºÏòW ²æKCòÜᢠµÞçÌç¼Þ ædÌÞçAÞ{òçÏÞ µÝòAáKÕVA¡ ÕÞÏòæÜ ¥VÌáÆ¢ ÕøÞÈáU ØÞÇcÄ ¥FòæÜÞK¡ ¥ÄÞÏÄ¡ 17 ÖÄÎÞÈ¢ µáùÕÞÃá.  µâ¿ÞæÄ ¥KÈÞ{JòæÜ ¥VÌáÆJòÈáU ØÞÇcÄ ÈÞÜòæÜÞKᢠµá¿ÜòæÜ ¥VÌáÆJòÈᢠØñÈÞVÌáÆJòÈáÎáU ØÞÇcÄ ¥FòW ²KᢠÕãAÏòW ¥VÌáÆJòÈáU ØÞÇcÄ ÎâKòW ²Kᢠ¦Ïò µáùÏ¡AÞÈᢠ¨ ɺîAùòµZA¡ µÝòÕáæIKᢠæÄ{òEá. ¥ÈWØ¡ ³Ë¡ ³çCÞ{¼ò ®K ç¼ÃÜòÜÞÃá ¨ ÉÀÈ¢ dÉØòiàµøòºîòøòAáKÄ¡. ( courtesy:manorama )

ലൈഗിഗതയും ദാമ്പത്യവും..., !!

Image
èÜ¢·ßµÄÏßˆÞæÄ ÆÞOÄc ¼àÕßÄÎáçIÞ? çÜÞµ¢ ÎáÝáÕX ²x ØbøJßW §ˆ ®Kí ©Jø¢ ÉùçEAÞ¢. ®KÞW, ¯ùß ÕøáK ÄßøAáµZAß¿ÏßW ®dÄ çÉVAí øÄß ¦ØbÆßAÞÈÞµáKáIí. §Ká ÏáÕ¼ÈBZAß¿ÏßW RøIí ÎßÈßxíQ ÎÞdÄÎáU µß¿Mù ÌtBZ æÉøáµáµÏÞÃí: ¥ÄÈáØøß‚í ÕtcÄÞdÉÖíÈB{á¢. ÄßøçAùßÏ ¼àÕßÄJßW RçÈø¢çÉÞAßÈáQ çÉÞÜᢠØÎÏÎ߈ÞÏíµ, Üߢ· çÏÞÈàØ¢ØV·æJAáùß‚í dÉÞÅÎßµÎÞÏ ¥ùßÕ߈ÞJÄᢠæÄxßiÞøÃµ{á¢, Ø¢çÍÞ·ØÎÏæJ çÕÆÈÏᢠÎxá dÉÖíÈB{á¢, ÕàGᑚ dÉÄßµâÜØÞÙºøcBZ, Üߢ·Jßæa çÏÞ çÏÞÈßÏáæ¿çÏÞ ÕÜßMÕᢠøâÉÕᢠآÌtß‚ ¦ÖCµZ ®KßBæÈ èÜ¢·ßµÎÞÏ ÈßøÕÇß  dÉÖíÈBZ ÈNáæ¿ ÏáÕÄb æJ ¥ÜGáKá Ií. ¥ÄßÈá ÉáùçÎ ØbÏ¢çÍÞ·ÕᢠøÄßÎâVºí»ÏᢠآÌtß‚ ¥Äßøáµ¿K ºßLµZ µâ¿ßÏÞµáçOÞZ èÜ¢·ßµÄ ¦ÈwΈ Îùß‚í ©ÄíµÃíÀÏᢠËÜøÞÙßÄcÕáÎÞÏß ÎÞùáKá ºßÜøßæÜCßÜá¢.

Rejuvenation therapy !!

Image
 Pharmaceuticals, a quality oriented and traditionally rooted Ayurvedic pharmaceutical company based in Kerala. It is a thriving and futuristic initiative by the young generation to distribute the rare and unique ayurvedic proprietary formulations of Vaidyasaradhy Late Shri. Muthirayil P Govinda Panicker, registered ayurveda Practioner with the Travancore Medical Council (Reg. No.1529 year 1945). He was well versed in Kayachikitsa, Balachikitsa, Netra Chikitsa, Visha Chikitsa, Yoga chikitsa , Sidha vaidyam and Marma Chikitsa. We are greatly indebted this genius for the rare formulations drawn out of his immense experience, knowledge and insight which would be a blessing to the humanity to find relief from modern suffering. for more details click here