Posts

Showing posts from July, 2018

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്. 🔖 വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു... * പാർശ്വഫലങ്ങൾ:* താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർത്തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല ... 🔖 തേയില പൊടി ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു... ❗ പാർശ്വഫലങ്ങൾ: ശ്വാസ കോശ പ്രശ്നങ്ങൾ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപ്പെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്... 🔖 തേൻ പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു... ❗ പാർശ്വഫലങ്ങൾ: പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെ...