ശ്രദ്ധിക്കുക.... ഹെൽത്ത് ഇൻഷുറൻസിലെ ‘2-Year Waiting Period’ എന്ന വില്ലനെ കൃത്യമായി അറിഞ്ഞിരിക്കാം.?
ശ്രദ്ധിക്കുക.... ഹെൽത്ത് ഇൻഷുറൻസിലെ ‘2-Year Waiting Period’ എന്ന വില്ലനെ കൃത്യമായി അറിഞ്ഞിരിക്കാം. (ക്ലെയിം rejection ആകാനുള്ള main കാരണങ്ങളിൽ ഒന്ന് ) പലരും ഹെൽത്ത് ഇൻഷുറൻസ് എടുത്തയുടൻ ക്ലെയിം നിരസിക്കപ്പെടുമ്പോഴാണ് "SPECIFIC DISEASES WAITING PERIOD" എന്ന വില്ലനെക്കുറിച്ച് അറിയുന്നത്. സാധാരണയായി സമഗ്രമായ പ്ലാനുകളിൽ പോലും പോളിസി എടുത്ത് ആദ്യത്തെ *2 വർഷം (24 മാസം)* താഴെ പറയുന്ന രോഗങ്ങളുടെയോ ശസ്ത്രക്രിയകളുടെയോ ചികിത്സയ്ക്ക് പണം ലഭിക്കാറില്ല. 👁️ *കണ്ണിലെ തിമിരം* (Cataract) *ഗർഭപാത്രം നീക്കം ചെയ്യൽ* (Hysterectomy), ഫൈബ്രോയിഡുകൾ, അണ്ഡാശയത്തിലെ മുഴകൾ (Ovarian Cysts), എൻഡോമെട്രിയോസിസ് തുടങ്ങിയ സ്ത്രീരോഗ ശസ്ത്രക്രിയകൾ. 🩹 *ഹെർണിയ*(Hernia - അടിയന്തിരമല്ലാത്തത്) *അപ്പൻഡിസൈറ്റിസ്** (Appendicitis - non-acute/തീവ്രമല്ലാത്തത്) 🚽*പൈൽസ്, ഫിസ്റ്റുല, ഫിഷർ* (Piles, Fistula, Fissure) 🪨*വൃക്കയിലെയും പിത്തസഞ്ചിയിലെയും കല്ലുകൾ* (Kidney, Urinary & Gallbladder Stones) *മുട്ടുമാറ്റിവെക്കൽ, സന്ധിവാതം, ഗൗട്ട്* (Joint Replacement, Osteoarthritis & Gout surgeries...