ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്..?
ഒറ്റപ്പാലത്തുള്ള ഹോസ്പിറ്റലുകളിൽഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...! ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക??? അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...! ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...! മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...! അത് ഏകദേശം ഇങ്ങനെയാണ്: ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം... 25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം... ശ്രദ്ധിക്കുക, അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്, അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...! കാണിച്ചാൽ, ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...! നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാൻ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...! നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...! ഇനി, അഥവാ, ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...!...