*⚱️നാട്ടുവൈദ്യം⚱️*
🥀ദഹനക്കേട്🥀 ◼️ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക. ◼️ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക. ◼️ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.``` *🦢സൗന്ദര്യ നുറുങ്ങുകൾ🦢* *മുഖസൗന്ദര്യം🧉* ```മുഖസൌന്ദര്യത്തിന് ഉലുവ അരച്ച് മുഖത്ത് പുരട്ടി അല്പം ഉണങ്ങിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.```