Posts

Showing posts from 2018

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്. 🔖 വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു... * പാർശ്വഫലങ്ങൾ:* താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർത്തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല ... 🔖 തേയില പൊടി ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു... ❗ പാർശ്വഫലങ്ങൾ: ശ്വാസ കോശ പ്രശ്നങ്ങൾ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപ്പെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്... 🔖 തേൻ പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു... ❗ പാർശ്വഫലങ്ങൾ: പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ... 🔍 പരിശോധിക്കുന്നതിന് എങ്ങനെ: തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെ...

എന്താണ് വാട്ടർ തെറാപ്പി.?

വാട്ടര്‍ തെറാപ്പി എന്ന ചികിത്സ ജപ്പാന്‍ കാരുടെ കണ്ടെത്തലാണ്. ശുദ്ധജലം നല്‍കി രോഗങ്ങളെ തടയ ാനും, രോഗങ്ങളെ ചികിത്സിക്കാനും കഴിയും. എന്നതാണ് കണ്ടെത്തല്‍ രാവിലെ ഉണര്‍ന്നാലുടന്‍ വായ കഴുകി വയര്‍ നിറയെ വെള്ളം കുടിക്കുക. മൂന്നു മുതല്‍ അഞ്ചു ഗ്ലാസ് വരെ ആവാം. പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ആവാം. പതിവായി കുടിക്കണം. ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്.. വാട്ടര്‍ തെറാപ്പി എല്ലാ അവയവങ്ങള്‍ക്കും ഗുണകരമാണ്.. ഇത് കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മിക്ക രോഗങ്ങളുടെയും കാരണമായ മലബന്ധം കുറയ്ക്കുന്നു. അമിത വണ്ണം, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മം തിളക്കമുള്ളതക്കുകയും ചെയ്യുന്നു. അതുപോലെ വെറും വയറ്റിലെ വെള്ളം കുടി രക്തം ശുദ്ധീകരികരിച്ച് ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ സഹായിക്കുന്നു.. ഇത് ശീലമാക്കിയവര്‍ക്ക് യുറിക്ആസിഡ്, കിഡ്നിസ്റ്റോണ്‍ എന്നിവ വരാന്‍ സാധ്യത വളരെ കുറവാണ്. ഇത് പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ഈ രീതിയില്‍ മാറ്റാവുന്നതുമാണ് . വാട്ടർ തെറാപ്പി ചെയ്യുന്നതിനോടൊപ്പം തെറ്റായ ഭക്ഷണക്രമങ്...

ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്..?

ഒറ്റപ്പാലത്തുള്ള ഹോസ്പിറ്റലുകളിൽഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...! ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക??? അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...! ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...! മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...! അത് ഏകദേശം ഇങ്ങനെയാണ്: ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം... 25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം... ശ്രദ്ധിക്കുക, അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്, അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...! കാണിച്ചാൽ, ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...! നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാൻ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...! നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...! ഇനി, അഥവാ, ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...!...

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ . My aim is to provide better HEART HEALTH, and save patients from stroke…. without english medicines കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് . ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ. കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് . അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന് ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പ...
DISHA O471 2552056,   Toll Free 1056 പ്രിയരേ ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട  ഫോൺ നമ്പരുകളാണ്. ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network  ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും. ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും. 2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയു...