Posts

Showing posts from January, 2012

വൃക്കയിലെ കല്ല്‌: കാരണങ്ങള്‍ !!

Image
മംഗളം ഹെല്‍ത്ത്‌ ന്യൂസ്‌ നിങ്ങള്ക്ക് ഈ താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കാം. വൃക്കയിലെ കല്ല്‌: കാരണങ്ങള്‍ സവാള നല്‍കുന്ന പാഠങ്ങള്‍‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ നമുക്ക്‌ പച്ചപ്പിലേക്ക്‌ മടങ്ങാം മൈദ പ്രതിക്കൂട്ടില്‍ പൊറോട്ടയും ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍ മഞ്ഞുകാലവും ആരോഗ്യപ്രശ്‌നങ്ങളും കാരുണ്യത്തിന്റെ കരസ്‌പര്‍ശം‍ ഉദ്ദീപനത്തിന്‌ രസായനവാജീകരണം നല്ല ലൈംഗികതയ്‌ക്ക് നല്ല ജീവിതശൈലി വണ്ണം വയ്‌ക്കാന്‍ എന്തുചെയ്യണം ജീവിതസായാഹ്നത്തിന്‌ സാന്ത്വനം‍ ഹൃദ്രോഗം: മുന്‍കൂട്ടി അറിയാനാകുമോ?‍ കൗമാരക്കാരും ജീവിതശൈലിയും ചിക്കുന്‍ഗുനിയയും സന്ധിവേദനയും മദ്യപാനം നിര്‍ത്താനാകുമോ? മെലിയാന്‍ ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ ആശുപത്രി മുറിയിലെ പിറന്നാള്‍ ഒരു സിസേറിയന്‍ അനുഭവം നല്ല ലൈംഗികതയ്‌ക്ക് നല്ല ജീവിതശൈലി ഭക്ഷണം ക്രമീകരിച്ച്‌ സ്‌ട്രോക്ക്‌ തടയാം ഉത്തേജനത്തിന്‌ ആയുര്‍വേദം‍ നടുവുവേദന ഒഴിവാക്കാന്‍

ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ !!

സ്വപ്‌നച്ചിറകിലേറി അറബിപ്പൊന്നിന്റെ നാട്ടിലേക്ക്‌ പറന്നെത്തുന്നവരില്‍ പലര്‍ക്കും എരിവെയിലില്‍ വിയര്‍പ്പൊഴുക്കി ജോലിചെയ്യേണ്ടിവരുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിലും തളരാതെയുള്ള ജോലിയില്‍ വിശപ്പും ദാഹവും മറക്കേണ്ടിവരും. വിശ്രമമില്ലാത്ത ജോലിയും കൃത്യനിഷ്‌ഠയില്ലാത്ത ആഹാരശീലവും ഇവരെ അനാരോഗ്യത്തിലേക്ക്‌ തള്ളിവിടുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ സാധാരണയാണ്‌. ഇങ്ങനെയുള്ള രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ കിഡ്‌നി സ്‌റ്റോണ്‍. ഗള്‍ഫ്‌ നാടുകളിലെ കാലാവസ്‌ഥയുടെ പ്രത്യേകതയും ആഹാരത്തിലെ പൊരുത്തക്കേടുകളും തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു. ജോലിസ്‌ഥലത്തുവച്ച്‌ അനുഭവപ്പെടുന്ന ചെറിയൊരു വയറുവേദനയില്‍ നിന്നു തുടങ്ങുന്നു കിഡ്‌നി സ്‌റ്റോണ്‍. ആദ്യമൊന്നും അതത്ര ഗൗരവത്തിലെടുക്കില്ല. പിന്നീട്‌ ഇരിക്കാനും നടക്കാനുമാവാത്ത കടുത്ത വേദനയിലേക്ക്‌ രോഗം മൂര്‍ച്‌ഛിക്കുന്നു. ജോലിക്ക്‌ പോകാനാവില്ല. കൊഴിഞ്ഞുതുടങ്ങിയ സ്വപ്‌നങ്ങളും അതിലേറെ ആശങ്കകളുമായി തിരികെ നാട്ടിലേക്ക്‌. മൂത്രാശയക്കല്ലുകള്‍ ചികിത്സിക്കാന്‍ വേണ്ട ആധുനികസൗകര...

ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍

കായചികിത്സ (ജനറല്‍ മെഡിസിന്‍), ബാലചികിത്സ (പീഡിയാട്രിക്‌സ്), ഗ്രഹ ചികിത്സ (മാനസിക രോഗചികിത്സ ഊര്‍ദ്ധ്വാംഗ ചികിത്സ (ഇ. എന്‍.ടി), ശല്യ ചികിത്സ (സര്‍ജറി), ദംഷ്‌ട്ര ചികിത്സ (ടോക്‌സികോളജി ), ജരാ ചികിത്സ (രസായന ചികിത്സ), സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്‌ത്രീ, പുരുഷ ബന്ധത്തിന്റെ അര്‍ഥവും, വ്യാപ്‌തിയും അതിലുണ്ടാകേണ്ടുന്ന പരസ്‌പര സംതൃപ്‌തിയും ആചാര്യന്‍മാര്‍ പ്രതിപാദിച്ചിരുന്നു. ചികിത്സ എന്നത്‌ ശാരീരികവും, മാനസികവും, ഒരു പരിധിവരെ ആത്മീകവുമായ ഘടകങ്ങളുടെ സമവായമായ അവസ്‌ഥ ആകുന്നു ഇവകളുടെ സന്തുലിതാവസ്‌ഥയില്‍ എത്തിക്കുക എന്നുള്ളതാണ്‌ ആയുര്‍വ്വേദ ചികിത്സയിലൂടെ സാധ്യമാകുന്നത്‌. വൃഷ ചികിത്സയില്‍ (വൃഷ്യ ചികിത്സയില്‍) മാനസികമായ അവസ്‌ഥയ്‌ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്‌.ആയുര്‍വ്വേദ ശാസ്‌ത്രം രചിക്കപ്പെട്ട കാലഘട്ടത്തില്‍ 16 വയസ്‌ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്‌ക്കും 20 വയസ്‌ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയ്‌ക്കും മാത്രമേ ശാരീരിക ബന്ധം (പരസ്‌പര ലൈംഗിക ബന്ധം) അനുവദിച്ചിരുന്നുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീയുടെ കുറഞ്ഞ പ്രായപരിധി 18 വയസായി എന്നു മാത്രം. ശാരീരിക ബന്ധത്തിലുടെ പുരുഷ ...

ലേക് ഷോര്‍ ആശുപത്രിയില്‍ 90 ഓളം നഴ്സുമാരെ പുറത്താക്കി !!

കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത 90 ഓളം നഴ്സുമാരെ പുറത്താക്കിയതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പകരം പുതിയതായി ഇന്റര്‍വ്യൂ നടത്തി നഴ്സുമാരെ ജോലിക്കെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മിനിമം വേതനമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുതലാണ് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചത്. ചൊവ്വാഴ്ചയും നൂറുകണക്കിന് നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

ജ്യൂസ് കുടിയ്ക്കൂ, മുഖക്കുരു വരില്ല !!

മുഖക്കുരു മാറ്റാന് ‍ ബ്യൂട്ടി പാര് ‍ ലറുകളും ആശുപത്രികളും കയറിയിറങ്ങേണ്ട , ജ്യൂസു കുടിച്ചാല് ‍ മതി . വിഡ്ഢിത്തം എന്നോര് ‍ ക്കാന് ‍ വരട്ടെ . ചര് ‍ മസംരക്ഷണത്തില് ‍ പഴച്ചാറുകളുടെ സ്ഥാനം പഠനങ്ങള് ‍ തെളിയിച്ചിട്ടുള്ളതാണ്കാരറ്റ് ജ്യൂസില് ‍ ധാരാളം കരോട്ടിനോയിഡ് ‌ സും ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട് . ഇവ ചര് ‍ മത്തിളക്കം വര് ‍ ദ്ധിപ്പിക്കുകയും സൗന്ദര്യം വര് ‍ ദ്ധിപ്പിക്കുകയും ചെയ്യും . വൈറ്റമിനുകളും പ്രോട്ടീനുകളും ഇതില് ‍ ധാരാളം അടങ്ങിയിട്ടുണ്ട് . ശരീരത്തിലെ വിഷപദാര് ‍ ത്ഥങ്ങളെ   പുറന്തള്ളുവാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും . മുഖക്കുരുവിന് പ്രധാന കാരണം ഇത്തരം പദാര് ‍ ത്ഥങ്ങളാണ് . ശരീരത്തിലെ എണ്ണഗ്രന്ഥികളുടെ ഉല് ‍ പാദനം കൂടുമ്പോഴാണ് എണ്ണമയമുള്ള ചര് ‍ മമുണ്ടാകുന്നത് . ഇത് മുഖക്കുരുവിന് വഴി വയ്ക്കുന്നു . ചെറുനാരങ്ങാ ജ്യൂസ് എണ്ണഗ്രന്ഥികളുടെ ഉല് ‍ പാദനത്തെ നിയന്ത്രിക്കുകയും അങ്ങനെ മുഖക്കുരു കുറയ്ക്കുകയും ചെയ്യും . ചര് ‍ മത്തിളക്കം കൂട്ടാനും ചെറുനാരങ്ങാ ജ്യൂസ് നല്ലതാണ് . ആപ്പിള് ‍ ജ്യൂസില് ‍ തേനോ പാലോ കലര് ‍ ത്തി കുടിയ്ക്കുന്നത...

സ്‌കാനിംഗ് കുഞ്ഞിന് വൈകല്യമുണ്ടാക്കും!!

ഗര് ‍ ഭകാലത്ത് അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് ഇന്ന് പതിവാണ് . ഗര് ‍ ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ് ‌ നങ്ങളുണ്ടെങ്കില് ‍ കണ്ടുപിടിക്കാന് ‍ ഈ മാര് ‍ ഗം സഹായിക്കുന്നു . കുഞ്ഞിന്റെ ലിംഗനിര് ‍ ണയത്തിനും നിയമവിരുദ്ധമെങ്കിലും ഈ രീതി ഉപയോഗിച്ചു വരുന്നുണ്ട് . അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് ഗര് ‍ ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നുണ്ടോയെന്ന കാര്യത്തെ പറ്റി നല്ലതും ചീത്തയുമായ അഭിപ്രായങ്ങള് ‍ ഉയര് ‍ ന്നു വരുന്നുണ്ട് . ഉയര് ‍ ന്ന ഫ്രീക്വന് ‍ സിയിലുള്ള സൗണ്ട് വേവുകള് ‍ യൂട്രസിലേക്കു കടത്തി വിട്ട് അതിനെ പിന്നീട് കമ്പ്യൂട്ടര് ‍ സഹായത്തോടെ വിശകലനം ചെയ്യുകയാണ് സ് ‌ കാനിംഗില് ‍ ചെയ്യുന്നത് . ഇത്തരത്തിലുള്ള സ് ‌ കാനിംഗ് പൂര് ‍ ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ല . അള് ‍ ട്രാസൗണ്ട് വേവുകള് ‍ ശരീരകോശങ്ങളിലൂടെ കടന്നുപോകുമ്പോള് ‍ ചൂട് ഉല് ‍ പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത് . രണ്ടു ഡിഗ്രി സെന്റിഗ്രേഡ് വരെ ഈ ഊഷ്മാവ് ഉയരാം . ഇത് ഗര് ‍ ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കാം അള് ‍ ട്രാസൗണ്ട് സ് ‌ കാനിംഗ് നടത്തുമ്പോള് ‍ ശരീരകോശങ്ങളില് ‍ ചെറിയ കുമ...

ജീവന്‍ അന്കൂര്‍ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി !!

çµÞGÏ¢: ®W°Øß µáGßµZAáçÕIßÏáU ¼àÕX ¥CâV §X×áùXØí ÉiÄß È¿MßÜÞAß. 17 ÕÏTáÕæøÏáU µáGßµ{áæ¿ øfßÄÞAæ{ÏÞÃí çÉÞ{ßØß ©¿Îµ{ÞÏß Éøß·ÃßAáµ. µáGßµæ{ çÈÞÎßÈßµ{ÞÏÞÃá çºVAáµ. øfßÄÞÕßÈí 18 ÎáÄW 50 ÕÏTáÕæøÏÞÃí ÉiÄßÏßW çºøÞÈáU dÉÞÏÉøßÇß. dÉàÎßÏ¢ Äáµ ÕÞV×ßµ¢, ¥VÇÕÞV×ßµ¢, èdÄÎÞØßµ¢, dÉÄßÎÞØ¢ ®Kà øàÄßµ{ßW ¯æÄCßÜᢠÕßÇJßW ¥¿ÏíAÞ¢. ÕßÖÆÕßÕøBZ ®W°ØßÏáæ¿ ÎáÝáÕX ÖÞ~µ{ßÜᢠÜÍßAá¢.

ഗര്‍ഭഛിദ്രനിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന !!

ഗര്‍ഭഛിദ്ര നിരക്ക് അപകടകരമായ തോതിലേക്ക് ഉയര്‍ന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ ആയിരം സ്ത്രീകളില്‍ 28 പേര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 49 ശതമാനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയല്ല ഇതിന് വിധേയമാവുന്നതെന്നാണ് ഏറ്റവും അപകടകരമായ വസ്തുത. 2008ല്‍ ഇത് 44 ശതമാനമായിരുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം അമ്മമാരുടെ മരണ നിരക്കും വര്‍ധിപ്പിച്ചു. ആസ്പത്രിക്ക് പുറത്തും സാധാരണ ക്ലിനിക്കുകളിലും വെച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കിടെയുണ്ടാവുന്ന അണുബാധ നിരവധിപേരുടെ മരണത്തിന് കാരണമാക്കുന്നതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 2008ലെ കണക്കനുസരിച്ച് ഏഴു സ്ത്രീകളിലൊരാളെങ്കിലും ഇത്തരത്തില്‍ മരണപ്പെടുന്നുണ്ട്. അതേസമയം, സുരക്ഷിതമായ മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രം പ്രസവ സമയത്തുണ്ടാവുന്ന അത്രയും മരണങ്ങള്‍ക്ക് കാരണമാവുന്നില്ലെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്രം ഒഴിവാക്കാനാവത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ഇതിനുവേണ്ടി എന്തു വിലകൊടുക്കാനും തയ...

ആയുര്‍വേദത്തെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും !!

ഈ ബ്ലോഗിലുടെ ആയുര്‍വേദത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുക അതിലൂടെ ആയുര്‍വേദത്തെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും സാധിക്കുക എന്നതാണ് എന്റെ ഉദ്യമം. ആയുര്‍വേദത്തെ കേവലം പച്ചമരുന്നുകള്‍ കൊണ്ടുള്ള ഒരു പാരമ്പര്യ ചികിത്സയായി കാണുന്ന ബഹുജന പ്രവണത മാറുവാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയ്യുക എന്നതാണ് എന്റെ ഉദ്യമം. അതുകൊണ്ടാണ് ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചിയാല്‍ കാണുന്ന മറ്റു ബ്ലോഗുകളെ പോലെ ആയുര്‍വേദ മഞ്ജരിയും ' തടികുറക്കാന്‍ ആയുര്‍വ്വേദം', 'തുമ്മല്‍ മാറാന്‍ ഒറ്റമൂലി' , ലൈങ്കിക ബലഹീനതക്ക് ആയുര്‍വേദ ഔഷധം തുടങ്ങി മസാല ടോപ്പിക്കുകള്‍ പ്രസിദ്ധ പ്പെടുതാത്തത്. മുകളില്‍ പറഞ്ഞതിനൊന്നും മരുന്നില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല യഥാര്‍ഥ ആയുര്‍വ്വേദം എന്ന ബോധം വായനക്കാരില്‍ ഉണ്ടാകണം. for more click here

കുഞ്ഞു മെലിന്‍ഡ വീട്ടിലേക്ക് !!

Image
ലോസ് ആഞ്ജലീസ്: കൈക്കുഞ്ഞ് എന്ന് എല്ലാ അര്‍ഥത്തിലും ലോകം വിളിച്ച മെലിന്‍ഡ സ്റ്റാര്‍ ഗുയ്‌ഡോ ഇനി അങ്ങനെയല്ല. കൈപ്പത്തിയോളം വലുപ്പവുമായി (269 ഗ്രാം) അഞ്ചുമാസം മുമ്പ് പിറന്നു വീണ കുഞ്ഞു മെലിന്‍ഡ ഇത്രയും നാളത്തെ ആസ്പത്രി വാസത്തിനു ശേഷം ഇനി അമ്മയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ 2.04 കിലോഗ്രാമാണ് മെലിന്‍ഡയുടെ ഭാരം. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ മൂന്നാമത്തെ കുഞ്ഞാണ് മെലിന്‍ഡ. അമേരിക്കയിലെ രണ്ടാമത്തെയും. ലോസ് ആഞ്ജലീസിലെ യു.എസ്.സി. മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഗസ്തിലാണ് മെലിന്‍ഡയുടെ ജനനം. ഇരുപത്തിരണ്ടുകാരിയായ ഹെഡി ഇബാറയാണ് കുഞ്ഞിന്റെ അമ്മ. ഗര്‍ഭിണിയായിരിക്കെ ഇബാറയ്ക്ക് രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇരുപത്തിനാലാം ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ മെലിന്‍ഡയെ പുറത്തെടുക്കുകയായിരുന്നു. അഞ്ചുമാസം ഇന്‍ക്യൂബേറ്ററിലായിരുന്ന മെലിന്‍ഡയെ വീട്ടിലെത്തിച്ചാലും മുന്‍കരുതലെന്ന നിലയില്‍ ശ്വസനം ഓക്‌സിജന്‍ ട്യൂബിലൂടെയായിരിക്കും. (courtesy:mathrubhumi.com)

Memmory trick blog !

ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യായ സൂചിക താഴെക്കൊടുക്കുന്നു. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. വിശദീകരണങ്ങള്‍ ആവശ്യമായി വരുന്നപക്ഷം യഥാസമയം പോസ്റ്റുകള്‍ അപ്ഡേറ്റു ചെയ്യാന്‍ ശ്രമിയ്ക്കാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്. അദ്ധ്യായം 1 ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ ചരടുവലിയ്ക്കുന്നതില്‍ മനോഭാവത്തിനു വ്യക്തമായ പങ്കു വഹിയ്ക്കാനുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം നന്നായി മനസ്സിലാക്കേണ്ടതുമുണ്ട്. ഉപബോധമനസ്സില്‍ സംഭവിയ്ക്കുന്ന പ്രോഗ്രാമുകളും എന്തിനെക്കുറിച്ചും നമു...

വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു !!

മോസ്‌കോ: വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. റഷ്യക്കാരനായ സെര്‍ജി ഗോലേവ്(44) ആണ് മരിച്ചത്. ബാങ്കോക്കില്‍ നിന്നും സൈബീരിയയിലേക്ക് പോകുന്ന യുടൈര്‍ ബോയിങ് 757 വിമാനത്തിന്റെ കോക്പിറ്റില്‍ വച്ചാണ് സെര്‍ജിയ്ക്ക് നെഞ്ചു വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു പൈലറ്റ് നിയന്ത്രണമേറ്റെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ് പുറത്തു വന്നത്. ചൈനയിലെ ചെങ്ദുവില്‍ വിമാനംഅടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും സെര്‍ജിയുടെ മരണം അതിനു മുന്‍പേ സ്ഥിരീകരിച്ചതിനാല്‍ ആ ശ്രമം ഒഴിവാക്കി.

നല്ല മനസിന്‌ നല്ല ഭക്ഷണം !!

Image
¦ÏáVçÕÆ ÕàfÃJßW ³ çøÞ ÎÈá×cÈᢠ¥ÕÈÕæa dɵãÄßAÈáçÏÞ¼cÎÞÏ ÕßÇ JßW ¼àÕß‚ÞW ØÎÞÇÞ ÈÕᢠآÄãÉíÄßÏᢠ¥ÈÞÏÞØ¢ èµÕøßAÞ¢. Öøàø Jßæa çÆÞ×Þ¿ßØíÅÞÈJßÜáU ÕÞÄÉßJµË dɵãÄß çÉÞæÜ ØÄb, ø¼, ÄçÎÞ ·áÃB{áæ¿ ¯xAáù‚ßÜáµ{ÞÃí ÎÈá×cÎÈØßæÈ ÈßÏdLßAáKÄí.¦ÙÞøJᑚ øØèÕÕßÇcæJ ¥×í¿Þ¢·ÙãÆÏµÞøX ¥ùá øØB{ÞÏß ÕßçÖ×ßMßAáKá. ³çøÞ øØB{ᢠçÆÞ×Bæ{ ØbÞÇàÈß‚í µVÎBæ{ ÌÜæM¿áJáKá. ÆßȺøcÏáæ¿Ïᢠ`ÄáºøcÏáæ¿ÏᢠdÉØµíÄß §Õßæ¿ ÕVÇßAáKá. ÎÇáøøØ¢ ÙãÆcÎÞÏÄᢠÕßµÞøBæ{ ÄÃáMßAáKÄáÎÞÃí. ®øßÕí ©×íÃæJ ©IÞAáKÄᢠçÆ×cæJ ÕVÇßMßAáKÄáÎÞÃí. µ×ÞÏøØ¢ øØBæ{ øáºß‚ùßÏáKÄßW ÈßKᢠÈÞÕßæÈ Ä¿ÏáKá. ¥|øØ¢ ¥ÅÕÞ Éá{ßøØ¢ ÖøàøJßÈí §{M¢ ©IÞAáKá. ÜÕÃøØ¢(©Mí øØ¢) dÉÕVJÈçÖ×ßæÏ ÕVÇßMßAáKá. µÏíÉí øØ¢ ÕßÖMáIÞAáKÄᢠçÎÆØßæÈ ¥ÅÕÞ æµÞÝáMßæÈ §ÜïÞÄÞAáKÄáÎÞÃí. ¦ÏáVçÕÆ ÖÞØídÄøàÄßÏßW ÉÖáÕßX ÉÞW ³¼ØßæÈ ÕVÇßMßAáKÄᢠÌáißæÏ ©gàÉßMßAáKÄá¢ ÖøàøJßæa fàÃæJ ¥µxáKÄᢠÕß׿J ÍfÃJßW ÈßKᢠĿÏáKÄáÎÞÃí. ÎÈØßæa ØÎÞÇÞÈJßÈí §Äá Îßµ‚ÄÞÃí. ÉÖáÕßX æÈ‡í ÌáißAí ØíÅßøÄæÏ ©IÞAß fàÃæJ §ÜïÞÄÞAá¢. ÖßøØßÜ...

വെപ്പ് പല്ലുകളോട് ഗുഡ് ബൈ പറയൂ !!

Image
dÉÞÏçJÞæ¿ÞM¢ ÉÜïáµ{ᢠæµÞÝßEáçÉÞµáæÎKáU ²øá æÄxßiÞøÃ ÉøæA ÈßÜÈßWAáKáIí. ÕÞVǵcJᑚ ÉÜïáæµÞÝß‚ßW ¥ÈßÕÞøcÎÞÏ ²øá ¼àÕßÄ ØÄcÎÞÏß µÃAÞAæM¿áKá. ÏÅÞVjJßW ÉÜïáæµÞÝß‚ßÜßæa ÖøßÏÞÏ µÞøÃ¢ dÉÞÏçÎùáKÄÜï. Îùß‚í ÉÜïáµZAá Ø¢ÍÕßAáK fÏ¢, çÎÞÃÕàA¢ Äá¿BßÏ çøÞ·B{ÞÃÄßÈí µÞøÃÎÞµáKÄí. µãÄcØÎÏJí ºßµßr ÈWµÞÄßøáKÞW ¨ çøÞ·BZ ÆLÈÞÖJßÈí µÞøÃÎÞÕáµÏᢠÕcµíÄßÏáæ¿ ¦çøÞ·cæJ ÄæK dÉÄßµâÜÎÞÏß ÌÞÇßAáµÏᢠ溇á¢. §AÞøÃJÞW, ÆLÉøßÉÞÜÈJᑚ dÉÇÞȸ¿µ¢ ÆLB{áæ¿ ¦çøÞ·cÕᢠÖáºßÄbÕᢠÈKÞÏß Ø¢øfßAáµ ®KÄÞÃí. ¯æÄCßÜᢠµÞøÃB{ÞW ÉÜïáµZ È×í¿ÎÞÕáK Éf¢ ºÕÏíAW dÉdµßÏÏáæ¿ ØLáÜßÄÞÕØíÅ È×í¿ÎÞÕáµÏᢠÌÞAßÏáU ÉÜïáµæ{ÏᢠçÎÞÃæÏÏᢠÄÞ¿ßæÏÜïáµæ{ÏᢠdÉÄßµâÜÎÞÏß ÌÞÇßAáµÏᢠ溇áKá. µáçùAÝßÏáçOÞZ È×í¿æMG ÉÜïáµZ ÎâÜ¢ ÄÞ¿ßæÏÜïßæa øâÉJßÈí ÙÞÈß ÍÕßAáµÏᢠµÕß{ᢠÎá~ÕᢠºáøáBß ÕßµÜÎÞÏß dÉÞÏ¢ çÄÞKßAáµÏᢠ溇áKá. ÉÜïáµ{áæ¿ ¥ÍÞÕ¢ ÎâÜ¢ ºÕÏíAÜᢠÍfâ µÝßAÜᢠdÉÏÞØçÎùßÏÄÞÏß ÄàøáµÏᢠçÉÞ×µÞÙÞøAáùÕá ÎâÜ¢ çÕ·JßW ÕÞVǵcJßÈí µàÝíæM¿áµÏᢠ溇áKá. ¥ÄßÈÞW ÉÜÕßÇ dÉÖíÈBZ ²ÝßÕÞAÞX æ...

ജര്‍മ്മനിയില്‍ ഒറ്റ പ്രസവത്തില്‍ ഒരേ പോലെ ൪ കുട്ടികള്‍ !!

ÌVÜòX: ²çø çÉÞæÜ ÈÞÜá æÉYµáGòµZ ²x dÉØÕJòW ¼Èòºîá. ØíÅßÄßÕßÕøAÃAÈáØøß‚í çÈÞAòÏÞW ¼ÞA¡çÉÞG¡  çÜÞGùòÏ¿òAÞÈáU ØÞÇcÄ çÉÞæÜÏÞá  ¨ ¥ÉâVÕÄæÏKá çÁÞµ¡¿VÎÞV. 13 ÎòÜcÈòW ²øÞ{òW ÎÞdÄÎÞá §BæÈ Ø¢ÍÕòAÞÈáU ØÞÇcÄ. µÝòE ÕÞøÞLcJòW ¼VÎÈòÏòæÜ æÜÉ¡Øò·òW ¦Ã¡ ¨ ¥ÉâVÕî ¼ÈÈ¢. æÙÏV dÁØò¢·¡ ØÜâY È¿JáK ¼ÞæÈx¡ ®K ÎáMæJÞKáµÞøò µãdÄòÎ ·VÍÇÞøÃ ÎÞV·B{òÜâæ¿Ïˆ ÈÞÜá µáGòµæ{ ·VÍ¢ ÇøòºîÄ¡. µÞÜæÎJáKÄòÈá ÉJÞÝ¡º ÎáXÉ¡  dÉØÕòºîá. çÜÞù, çØÞËò, ¼ÞØ¡ÎòX, µò¢ ®KòBæÈ µáGòµZAá çÉøòGá. dÉà æÌVJ¡ ¦ÏÄáµÞøÃ¢ µáGòµæ{ §CáçÌxùòÜÞá ÉøòºøÃ¢. µáGòµZ ÉòùKÄùòE¡ æÜÉ¡Øò·¡ È·øÞÇòÉX ÌáVA¡ÙÞVÁ¡ ¦ÖáÉdÄòÏòW ®Jò µáGòµ{áæ¿ ç·ÞÁ¡ËÞÆùÞÏò. 500 ÏâçùÞ ØNÞÈÕᢠÈWµò. §BæÈæÏÞøá ·VÍ¢ ²øá dÉÖ¡ÈÕᢠµâ¿ÞæÄ 28 ¦Ý¡ºæÏJòÏÄá ÄæK ¥Æ¡ÍáÄÎÞæÃKᢠçÁÞµ¡¿VÎÞV ÉùÏáKá. ²x µáGò ÎÞdÄÎÞæÃCòW ·V͵ÞÜ¢ ØÞÇÞøÃ·ÄòÏòW 40 ¦Ý¡ºÏÞá. ÈÞÜá µáGòµ{ÞµáçOÞZ ¥Äá µÞøcÎÞÏò µáùÏá¢. 980_1100 d·Þ¢ ÍÞøÎáIí µáGòµZA¡. ØòçØùòÏÈòÜâæ¿ÏÞÏòøáKá ¼ÈÈ¢.

ഐ ഐ ടി കാരന്റെ ബീജം തേടി പരസ്യം; വ്യാപക എതിര്‍പ്പ്. !!

æºèK: ÌáißÏáU µáEßæÈ µãdÄßÎÎÞV·JßÜâæ¿ ·VÍ¢ ÇøßAÞX °°¿ß Õ߯cÞVÅßÏáæ¿ Ì༢ ¦ÕÖcÎáæIK ÆOÄßµ{áæ¿ ÉøØcJßæÈÄßæø °°¿ß Õ߯cÞVÅßµZ ÄæK ø¢·Jí. Ìà¼ÆÞÄÞÕí Îßµ‚ ¦çøÞ·cÕᢠ©ÏøÕáÎáU ÕcµíÄßÏ޵â, ºàJ ÖàÜBZ É޿߈, ¥ÄcÞÕÖc¢ ØìwøcÎáIÞÏÞW ÈKí ®KßBæÈ ÈßÌtȵ{áU ²ÞYèÜX ÉøØcJßW 20,000 øâÉ dÉÄßËÜ¢ ÈWµáæÎKᢠÉùEßøáKá. §Äá dÍÞLᢠÖái ÕßÁíÂßJÕáÎÞæÃKá ÎdÆÞØí °°¿ß Õ߯cÞVÅßÏÞÏ ¼ÄßX ÎwÞÕÄí ÉùEá. °°¿ß Õ߯cÞVÅßÏáæ¿ Ìà¼JßÈí ®Lá dÉçÄcµÄÏÞÃáUÄí. ÌáißÖµíÄß ¥{AÞÕáKĈ. ²øá ÕcµíÄßAá ÌáißÏáæIKá ÉùÏÞ¢. Éçf, ¥ÏÞZ ÉÀßAáK ØíÅÞÉÈJßæa ¥¿ßØíÅÞÈJßW ®BæÈÏÞÃí ¥ÏÞZAá ÌáißÏáæIKá ÈßÖíºÏßAáµæÏKá ¼ÄßX ÎwÞÕÄí ÉùEá. ÆOÄßÎÞVAá µãdÄßÎ Ìà¼ÇÞøÃJßÜâæ¿ µáGßµZAá ¼z¢ ÈWµÞæÎCßÜᢠ¥ÄßÈí °°¿ß Õ߯cÞVÅßÏáæ¿ Ì༢ ÄæK çÕÃæÎKÄí ¥¢·àµøßAÞÈÞÕáK µÞøcÎæˆKá ÎdÆÞØí °°¿ßÏᑚ ÌßøáÆÞÈLø ÌßøáÆ Õ߯cÞVÅßÏᢠçµÞÝßçAÞ¿í ØbçÆÖßÏáÎÞÏ Ìß. Õß×íÃá ÉùEá. §JøæÎÞøá ÉøØc¢ ÄæK Öøßψ. µãdÄßÎ Ìà¼ÇÞøÃJßÈÞÏß ²çGæù çµdwBZ §çMÞÝáIí. ¥Jø¢ çØÕÈBZ ©ÉçÏÞ·ßAáKÄßÈá ɵø¢ ³YèÜX ÉøØcJßÜâæ¿ Ìà¼ÆÞÄÞÕßæÈ çÄ¿áKÄá ÄÎÞÖÏÞæÃKᢠÕß×íÃá ÉùEá.

ഗര്‍ഭിണികള്‍ മീന്‍ തെരഞ്ഞെടുത്തു കഴിയ്ക്കൂ !!

ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി പലവിധ അഭിപ്രായങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്. ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കുന്നതു സംബന്ധിച്ചും അഭിപ്രായങ്ങള്‍ പലതുണ്ട്. കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ആവശ്യമായ നിരവധി ധാതുക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ കൂടുതല്‍ തോതില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. സ്രാവ്, വലിയ അയില എന്നിവയില്‍ കൂടുതല്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കക്കയിറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെമ്മീന്‍, ട്യൂണ, കോര തുടങ്ങിയ മത്സ്യങ്ങള്‍ ഗര്‍ഭിണിക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇവയില്‍ മെര്‍കുറി കുറവാണ്. ഒരേ തരം മത്സ്യമോ കക്കായിറച്ചിയോ ആഴ്ചയില്‍ ഒരു തവണയില്‍ കൂടുതല്‍ കഴിക്കരുത്. കഴിക്കാവുന്ന മീനുകള്‍ മാറി മാറി കഴിക്കുന്നതാണ് നല്ലത്. മീന്‍ വറുത്തു കഴിക്കുന്നതിനേക്കാള്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാം. മീന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ മലിനജലത്തില്‍ നിന്നുള്ള...

ദുബയ് ഭരണാധികാരിക്ക് ആണ്‍കുട്ടി !!

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന് ആണ്‍കുട്ടി പിറന്നു. ഹയ ബിന്ദ് അല്‍ഹുസൈനും എനിക്കും ഒരു ആണ്‍കുട്ടി പിറന്നു. അവന് ഞങ്ങള്‍ സയിദ് എന്നു പേരിട്ടു-ശൈഖ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. ട്വിറ്റര്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ശൈഖിന്റെ ഫേസ്ബുക്ക് പേജിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇതോടെ സയിദ് എന്ന പേര് ആറാം സ്ഥാനത്തുവരെയെത്തി. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ അഭിനന്ദനസന്ദേശങ്ങളില്‍ പ്രമുഖ ബിസിനസ്സുകാരും ഭരണാധികാരികളും സ്ഥാപനങ്ങളും ഉള്‍പ്പെടും.

മുലപ്പാല്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കൂ !!

കൈക്കുഞ്ഞുങ്ങളെ വിട്ട് ജോലിക്കു പോകുന്ന അമ്മമാര്‍ പലരും മുലപ്പാല്‍ ശേഖരിച്ചു വയക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് ഒരു ആവശ്യം തന്നെയാണ്. ശരിയായ വിധത്തില്‍ മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളിതാ;കൈകൊണ്ടു തന്നെ ചിലര്‍ പാല്‍ പിഴിഞ്ഞെടുത്തു സൂക്ഷിക്കാറുണ്ട്. ഇതിലും നല്ലത് ഓട്ടോമാറ്റിക് പമ്പുകള്‍ ഉപയോഗിക്കുന്നതാണ്. പാല്‍ പെട്ടെന്നു തന്നെ ശേഖരിക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും. പ്രസവശേഷം ജോലിക്കു പോയിത്തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പു തന്നെ ഇത്തരത്തില്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചു ശീലിപ്പിക്കുന്നത് നന്നായിരിക്കും. കുഞ്ഞ് ഈ ശീലവുമായി പൊരുത്തപ്പെട്ടു വരുന്നത് നല്ലതാണ്. പാല്‍ എന്നും ഒരേ സമയത്തു തന്നെ പിഴിഞ്ഞെടുത്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ശരീരവും ഈ പ്രക്രിയയോട് ചേര്‍ന്നു വരും. കൂടുതല്‍ പാല്‍ ലഭിക്കാനും ഇത് സഹായിക്കും. ജോലിക്കു പോകാത്ത ദിവസങ്ങളിലും മുലയൂട്ടുന്നതോടൊപ്പം പാല്‍ പിഴിഞ്ഞെടുത്തു കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോഴും പാല്‍ പിഴിഞ്ഞു സൂക്ഷിക്കുമ്പോഴും വൃത്തി വളരെ പ്രധാനമാണ്. പാല്‍ സൂക്ഷിക്കാനുപയോഗിക്കുന്ന ...

580 Easy Family Camping Recipes”

“At Last--You Can Enjoy Mouth-Watering, Delicious Meals Even While Camping Out, With One Easy-To-Follow Cookbook Loaded With 580 Easy Family Camping Recipes” Introducing 580 recipes for campers who want Delicious, Mouthwatering Meals…Even When Roughing it Out! Now you can savor the same kind of delicious and mouthwatering meals you now enjoy in your home every time you go camping… Grab your copy of The Ultimate Campfire Kitchen & Camping Guide that campers are raving about! You will love this book for more than its recipes! “You’ll find things that can be made before the trip to save time, space and energy, both quick and a bit more time consuming fairs for lunch or dinner, and easy, light carry-with-you foods for backpackers. There were a few recipes in the book that I’m not even waiting to camp to try out.” As published in the Rockhoundstation1 Gazette Sally Taylor, avid gem and treasure hunter, adventurer, writer and owner of http://www.rockhoundstation1.com,  Some ...

മലയാളി ഡോക്ടര്‍ക്ക്‌ ജര്‍മ്മനിയില്‍ ഉന്നത നിയമനം !!

ÌVÜòX: ÏâçùÞMòæÜ dÉÖØñÎÞÏ ØVÕµÜÞÖÞܵ{òW ²KÞÏ ¼VÎÈòÏòæÜ RWTH(Rheinisch West Faellisch Technische Hoch Schule) ¦ÙX ÏâÃòçÕÝ¡ØòxòÏáæ¿ µàÝòW  dÉÕVJòÏ¡AáK ¦ÙX æÁaW çÜØV (ADLZ) æØaùòæa §LcÏòæÜ ¥AÞÁÎòµ¡ ¦a¡ ØÏaòËòµ¡ çµÞ ÕVAùÞÏò ÎÜÏÞ{òÏÞÏ çÁÞ.¥Oò{ò ÎáçIJòÈ¡ ÈòÏÎÈ¢ ÜÍß‚á. Lasers in Dentistry ÕòÆcÞÍcÞØ çζÜÏòW çÜÞµdÉÖØñòÏÞV¼¡¼òºî ADLZ 1991 ÜÞá Ø¡ÅÞÉòÄÎÞÏÄ¡. §ÄòÈ¡  ¼VÎX ·ÕáæÎa¡, ÏâçùÞÉcX ÏâÃòÏX, ®¢çÁÞ{, ÕÞ×ò¢·¡¿X ¥çAÞVÁ¡ ( USA and Anglo American Nation), æÌÞç{ÞÈ çdÉÞØØ¡ Äá¿BòÏ øÞ¼cÞLø Ø¡ÅÞÉÈB{áæ¿ÏᢠØVAÞøáµ{áæ¿Ïᢠ¥¢·àµÞøÎáIí. çÜÞµJòæÜ ÎòA øÞ¼cB{òÜáÎáU ÕòÕòÇ ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×ÈáÎÞÏᢠØÙµøòºî¡  2 ÕV׿J ÎÞØ¡xV, ÁòÉ¡ç{ÞÎ çµÞÝ¡ØáµZ, Lasers in Dentistry æØÎòÈÞùáµZ, ÕVµ¡ç×ÞMáµZ, Äá¿BòÏÕ ¨ Ø¡ÅÞÉÈ¢ È¿JáKáIí. §LcÏòÜᢠ§ÄáçÉÞæÜÏáU çµÞÝ¡Øáµ{ᢠÎxᢠȿJáKÄòÈ¡  ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×Èáµ{áÎÞÏᢠØÙµøòºî¡ dÉÕVJòAáKÄòÈáU çµÞVÁòçÈxùÞÏòGÞá çÁÞ.¥Oò{òæÏ ¦ÙX ÏâÃòçÕÝ¡Øòxò  ÈòÏÎòºîòøòAáKÄ¡. ÄÎòÝ¡ÈÞGòæÜ ®¢¼ò¦V æÎÁòAW ÏâÃòçÕÝ¡Øòx...

ബാങ്ങളൂര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സൌജന്യ നേത്ര പരിശോദന !!

ÌÞ¢±âV: È·øJᑚ d¿ÞËßµí æÉÞÜàØí ©çÆcÞ·ØíÅVAÞÏß ÈÞøÞÏà çÈdÄÞÜÏ Øì¼Èc çÈdÄÉøßçÖÞÇÈ ÉiÄß È¿MÞAáKá. ²øá ÕV×¢ ÈàIáÈßWAáK 'æÉÞÜàØí Õß×Xê´ÕV Îß×X' ®K Øì¼Èc çÈdÄÉøßçÖÞÇÈêºßµßWØÞ µÞ¢ÉÏßX ÁߨßÉß (d¿ÞËßµíê¨Øíxí) Ìß.®. ÎáJH ©Æí¸Þ¿È¢ æºÏíÄá. ÈÞøÞÏà çÈdÄÞÜÏ ®¢Áß çÁÞ. æµ. Ìá¼¹í æ×Gß ¦Çcf¢ ÕÙß‚á. æÉÞÜàØí ©çÆcÞ·ØíÅVAá ÈÞøÞÏà çÈdÄÞÜÏÏáæ¿ øÞ¼Þ¼ß È·ùᑚ çµÞÁí çùÞÁí, ¥çÖÞµí È·V, §Üµíçd¿ÞÃßµí Øßxß ®KßÕß¿B{ᑚ ¦ÖáÉdÄßÏßW çÈøßæGJß ÉøßçÖÞÇÈ È¿JÞ¢. §ÄßÈáÉáùæÎ ÄßøæE¿áJ æÉÞÜàØí Øíçx×Èáµ{ßW Õøá¢ ÆßÕØB{ßW dÉçÄcµ µcÞ¢Éí Ø¢¸¿ßMßAÞÈᢠÉiÄßÏáIí. ©Æí¸Þ¿ÈçJÞ¿ÈáÌtß‚á È¿K µcÞ¢ÉßW ¦ÏßøJßÜÇßµ¢ d¿ÞËßµí ©çÆcÞ·ØíÅV çÈdÄÉøßçÖÞÇÈ È¿Jß.

പല്ല് ത്യേകൂ ...ന്യൂ മോനിയ അകറ്റാം !!

Image
ÆßÕØ¢ øIáçÈø¢ ÉÜïá çÄAáKÄí ÆLçøÞ·BZ Ä¿Ïᢠ®Kí ®ÜïÞÕVAᢠ¥ùßÏÞ¢. ®KÞW æÉÞÄáÕÞÏ ¦çøÞ·cJßÈᢠ§Äá ·áâ 溇áÎçdÄ. ÈcáçÎÞÃßÏ ÕøÞÄßøßAÞÈᢠøIá çÈø¢ ÉÜïáçÄAáKÄá ÎâÜ¢ ØÞÇßAáÎçdÄ. çÏW ÏâÃßçÕÝíØßxß ØíµâZ ³Ëí æÎÁߨßÈᑚ çÁÞ ØÎßÄí ç¼Þ×ßÏáæ¿ çÈÄãÄbJßÜÞÃí ÉÀÈ¢ È¿JßÏÄí. ÕÞÏᑚ ÌÞµí¿àøßÏÏíAí ÎÞxBZ ©IÞµáçOÞZ ÈcáçÎÞÃßÏ ©IÞµÞÈáU ØÞÇcÄÏᢠµâ¿áKá. ÈNáæ¿ ÕÞÏÏíAáUᑚ ÌÞµí¿àøßÏÏíAí ÎÞxB{áIÞµÞæÄ ÈßÜÈßVJß ÈcáçÎÞÃßÏÌÞÇ Ä¿ÏÞ¢. çÙÞØíÉßxÜßW ¥ÁíÎßxí æº‡æMG 37 çÉøßW ²øá ÎÞØçJÞ{ÎÞÃí ÉÀÈ¢ È¿JßÏÄí. æÕaßçÜxùßW µÝßÏáK ÈcáçÎÞÃßÏ ÌÞÇß‚ çøÞ·ßµ{ßW ¥Õøáæ¿ ÕÞÏᑚ ÌÞµí¿àøßÏÏáæ¿ ¸¿ÈÏßW ÎÞx¢ ÕKÄÞÏß µIá. ÆLÞçøÞ·cAáùÕᢠÖbÞØçµÞÖçøÞ·B{ᢠÄNßÜáU ÌtæJMxß ÎáXÉᢠÉÀÈBZ È¿KßGáIí. ÕÞÏßÜᢠæÄÞIÏßÜáÎáU ØâfíÎ µÃßµµZ ÖbØßAáçOÞZ ÖbÞØçµÞÖJßæÜJáKÄá ÕÝßÏÞÃí ÌÞµí¿àøßÏW æºØíxí §X˵í×X ©IÞµáKæÄKí ÉÀÈJßW æÄ{ßEßGáIí. ·¢ ÁߨàØáµ{ᢠæÉÞÄáÕÞÏ ¦çøÞ·cÕᢠÄNßW ÌtÎáUÄÞÏᢠçøÞ·Bæ{ ¥µxßÈßVJÞX ÕÞÏ ÕcµíÄÎÞÏß ØâfßçAIÄÞæÃKᢠ¨ ÉÀÈJßÜâæ¿ æÄ{ßEá. ÆßÕØ¢ øIá dÉÞÕÖc¢ øIá ÎßÈßxí çÈø¢ ¯æÄCßÜᢠËí{âèùÁí ¿âJíçÉØíxí ©ÉçÏÞ·ß‚í ÉÜïá çÄAáµÏá...

റേഡിയേഷനെ പ്രതിരോധിക്കാനും തുളസി !!

ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും. മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ്  തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി  ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു.  എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ  നാടന്‍മാരൊക്കെ പുറത്തായി. എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡി...

മലേഷ്യന്‍ ലൈംഗിക ഉത്തേജക മരുന്ന് കേരള വിപണിയില്‍ പിടിമുറുക്കി !!

തിരുവനന്തപുരം: ഭിന്നതല വിപണന ശൃംഖല(മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്)യുടെ മറവില്‍ കേരളത്തില്‍ കോടികളുടെ മലേഷ്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നുകള്‍ വിറ്റഴിക്കുന്നു. മലേഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ബെര്‍നാമ' യില്‍ ഇത്സംബന്ധിച്ച് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി മലേഷ്യന്‍ ഫാര്‍മസി എന്‍ഫോഴ്സ്മെനറ് ഡയറക്ടര്‍ മുഹമ്മദ് ഹട്ട അഹമ്മദ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു അന്വേഷണത്തെ കുറിച്ച് ഇതുവരെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഇത്തരം മരുന്നുകള്‍ നിയമവിരുദ്ധമായും നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിച്ചും യഥേഷ്ടം വിറ്റഴിക്കുകയാണ്. ഡിഎക്സ്എന്‍ എന്ന ഭിന്നതല വിപണന ശൃംഖല കേരള വിപണിയില്‍ എത്തിച്ച 30 കോടി രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നേരത്തെ പിടിച്ചെടുത്തിരുന്നു. മലേഷ്യന്‍ കൂണ്‍ പൊടിച്ചുണ്ടാക്കിയതാണ് ഈ ഉല്‍പന്നമെന്നും ലൈംഗിക ശേഷിക്കുറവ് ഇല്ലാതാക്കുമെന...

കാന്‍സര്‍: ഭ്രാന്തന്‍ കോശങ്ങളുടെ താണ്ഡവം !!

പ്രകൃതിക്ക് അതിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്തിയേ പറ്റൂ. പ്രളയവും ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ  അതിനുവേണ്ടി പ്രകൃതി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. എന്നാല്‍ മനുഷ്യബുദ്ധിയുമായി മല്‍സരിക്കേണ്ടി വന്നതോടെ പ്രകൃതിക്ക്  പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടി വന്നു. അങ്ങനെ രോഗങ്ങള്‍ മനുഷ്യരാശിക്കുമേല്‍ ഭീതിയുടെ നിഴല്‍ വിരിച്ചുകൊണ്ട് താണ്ഡവമാടിത്തുടങ്ങി. ഒരിക്കല്‍ കോളറയാണെങ്കില്‍ മറ്റൊരിക്കല്‍ വസൂരി. എന്നാല്‍ മനുഷ്യന്റെ തലച്ചോറ് അതിനെയെല്ലാം അമര്‍ച്ചചെയ്യാനുള്ള വഴി കണ്ടെത്താന്‍ തുടങ്ങി. വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയ്ക്കുമുമ്പില്‍ പ്രകൃതി ഇടയ്ക്കൊന്നു ശങ്കിച്ചു നിന്നു. പിന്നെ പൂര്‍വ്വാധികം ശക്തിയോടെ മാരകരോഗത്തിന്റെ വിത്തുമായി വീശിയടിച്ചു.  കാന്‍സറിന്റെ രൂപത്തിലാണ് കാലന്‍  മനുഷ്യജീവനെ കവര്‍ന്നെടുക്കാനെത്തുന്നതെന്ന് കരുതുന്നവരാണ് ഇന്ന് ഏറെയും.     കാന്‍സറിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് എല്ലാവരേയും ഇത്രയേറെ ഭയപ്പെടുത്തുന്നത്. കോളറേയും വസൂരിയേയും പേടിച്ച് ഒളിച്ചിരുന്നവരും രക്ഷപ്പെട്ടവരും ധാരാളം. എന്നാല്‍ കാന്‍സര്‍ ഏത് ഒളിത്താവളത്തിലും എത്തും. കൊട്ടാര...

Repiration 3D medical !!

Hey Friends, are you still trying to lose those extra pounds?

Hey everybody, If you are anything like me, you have probably tried every fad diet and eating plan out there. I know I have. From counting calories and eating nothing but cabbage soup, to cutting out carbs and spending hundreds of dollars on diet pills, I have done just about everything anyone has ever advertised to try to lose weight. The problem with all of these so-called weight loss plans is that I rarely lost any weight. The few times that I did lose a few pounds, I had absolutely no energy from eating such a restrictive diet and I gained it right back! Have you ever had that happen to you? If so, then you know how frustrating – and expensive – trying all of these fad diets can be. But, fortunately for me – and you – I’ve finally found the answer, which means that you and I will never again have to waste our time, money and effort on worthless fad diets that don’t produce real results. The answer is the Fat Loss Shocker Diet Plan, and here’s the link so you...

സൗന്ദര്യസംരക്ഷണത്തിന് പാല്‍ !!

പാലിന്റെ ഗുണങ്ങള്‍ അക്കമിട്ടു നിരത്തേണ്ട കാര്യമില്ല. ആരോഗ്യകാര്യത്തിലെന്ന പോലെ ചര്‍മ,സൗന്ദര്യ സംരക്ഷണത്തിനും പാല്‍ പലവിധത്തിലും ഉപയോഗപ്രദമാകുന്നുണ്ട്. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റാണ് പാല്‍. അതുകൊണ്ടു തന്നെ പല ബ്യൂട്ടി പാര്‍ലറുകളിലും പാല്‍ ക്ലെന്‍സിംഗിന് ഉപയോഗിക്കാറുണ്ട്. മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറ്റാന്‍ ജാതിക്ക പൊടിച്ചത് ചെറുചൂടുള്ള പാലില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും. വിന്ററില്‍ ചര്‍മം വരണ്ടുപൊട്ടുന്നത് സാധാരണമാാണ്. പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തും ചര്‍മത്തിലും മസാജ് ചെയ്യുന്നത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്. മുഖക്കുരുവും ബ്ലാക് ഹെഡ്‌സും മാറ്റാനുള്ള ഒരു വഴി കൂടിയാണിത്. തേനും പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു ദിവസവും പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളും മായുന്നതിനും ചര്‍മം വരളാതിരിക്കാനും ഇത് നല്ലൊരു മാര്‍ഗമാണ്.സ്‌ട്രോബെറി ഉടച്ചത് പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കും. ദിവസവും പാല്‍...

മനോഹരമായ കൈകള്‍ സ്വന്തമാക്കാം !!

തിരക്കു പിടിച്ച ജിവിതത്തിനിടയില്‍ ശരിയായ രീതിയിലുള്ള സൗന്ദര്യസംരക്ഷണത്തിന്‌ സമയം കിട്ടാത്തതാണ്‌ പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാല്‍ സൗന്ദര്യമെന്നാല്‍ മുഖത്തിന്റെ ഭംഗി എന്നതിലപ്പുറം ആരും ചിന്തിക്കാറില്ല. കൈകളുടെ സൗന്ദര്യം പ്രധാനമായും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്‌തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്‌ കൈകളുടെ വൃത്തി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു അവയവമാണ്‌ കൈ. എന്നാല്‍ അത്‌ ശുചിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ എത്ര പേര്‍ ശ്രദ്ധിക്കുന്നുണ്ട്‌? കുറച്ചു സമയം മാനിക്യൂറിനായി ചെലവഴിച്ചാല്‍ ആരെയും അസൂയപ്പെടുത്തുന്ന കൈകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. കൈകളുടെ ചര്‍മ്മം മൃദുലവും കട്ടികുറഞ്ഞതുമാണ്‌. അതുകൊണ്ടു തന്നെ കൈകള്‍ക്ക്‌ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. ദിവസവും നാലു നേരമെങ്കിലും കൈകള്‍ നനയ്‌ക്കുക. കൈകള്‍ ഉണങ്ങിയിരിക്കരുത്‌. ഇതു കൈകള്‍ വരണ്ടു പോകുന്നതിനും വിണ്ടുകീറുന്നതിനും കാരണമാകും. ആഴ്‌ചയില്‍ ഒരിക്കല്‍ മുഖത്തുപയോഗിക്കുന്ന ക്രീം കിടക്കുന്നതിനു മുന്‍പായി കൈകളില്‍ പുരട്ടുക. സോപ്പുപയോഗിച്ച്‌ കൈ കഴുകിയതിനു ശേഷം കൈകള്‍ ഉണങ്ങിയിരുന്നാല്‍ കൈ വീണ്ടും നനച്ച്‌ അല്‍പ്പം...

മുട്ട തീറ്റിയും; പ്രോസ്ട്രട്ടും !!

¦ÝíºÏßW ÎâKí ÎáGÏßÜÇßµ¢ µÝßAáK Éáøá×zÞVAí çdÉÞØíçxxí µÞXØV ÎâÜ¢ ÎøßAÞÈáU ØÞÇcÄ µâ¿áÄæÜKí ÉÀÈ¢. ¦ÝíºÏßW øIøÎáGÏßÜÇßµ¢ ®KçÄÞÄßW µÝßAáKÕVAí çdÉÞØíçxxí ¥VÌáÆJßÈáU ØÞÇcÄ 81 ÖÄÎÞÈ¢ ¥ÇßµÎÞæÃKí æÁÏíÜß æÎÏíW ùßçMÞVGá æº‡áKá. ÎáGÏßW ÇÞøÞ{¢ ¥¿BßÏ æµÞ{Øíçd¿ÞZ ¦ÃçdÄ §ÄßÈá ÉßKßW. çÌÞØíxÃᑚ ÙÞVÕÞVÁí ØíµâZ ³Ëí É†ßµí æÙWJᑚ ·çÕ×µøÞÃí ÉÀÈ¢ È¿JßÏÄí. 14 ÕV×AÞÜ¢ ÈàI ÉÀÈJßW 27000 Éáøá×zÞøáæ¿ ÍfÃÖàÜBZ ÉøßçÖÞÇß‚á. §ù‚ß µÝßAáKÄᢠ¥VÌáÆÕáÎÞÏß ÌtæÎÞKᢠµæIJÞÈÞÏß Üï. ®KÞW µâ¿áÄW ÎáG µÝßAáKÄᢠ¥VÌáÆÎøÃB{ᢠÄNßÜáU Ìt¢ Õ{æø ÕcµíÄÎÞÏßøáKá.

Website Introduction - Sreedhareeyam !!

Image
Sreedhareeyam Ayurvedic Eye Hospital and Research Centre holds the magic wand that wields eternal remedies for people who suffer from the burden of visual impairments. Here many problems, which have no answer in other systems of medicines, related to eye, ear, nose and throat get treated and cured without resorting to surgery. The concept, inception, growth and future of Sreedhareeyam lie intertwined with Nelliakattu Mana - a Namboothiri family and its traditional experience in the treatment of eye and ENT problems which spans over almost 3 centuries.Today it is the last hope of many people who are visionless. Our motto is 'VISION FOR ALL'. Go the website; click here