Posts

Showing posts from September, 2012

വില കുറയും: 348 മരുന്നുകള്‍ നിയന്ത്രണപ്പട്ടികയില്‍ !!

ന്യൂഡല്‍ഹി: 348 അത്യാവശ്യ മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്ചചേര്‍ന്ന മന്ത്രിതലസമിതി തീരുമാനിച്ചു. മന്ത്രിതലസമിതിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് തങ്ങളുടെ ശുപാര്‍ശ ഉടനെ സമര്‍പ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍കൂടിയായ കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. 74 മരുന്നുകളാണ് ഇപ്പോള്‍ 'നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി'യുടെ വില നിയന്ത്രണ പട്ടികയിലുള്ളത്.

അപകടം നിറഞ്ഞ സെക്‌സ് പൊസിഷനുകള്‍ !!

ലൈംഗിക ബന്ധത്തിലെ ബോറടി മാറ്റുന്നതിന്റെ ഭാഗമായാണ് പലരും സെക്‌സ് പൊസിഷനുകളില്‍ മാറ്റം വരുത്തുന്നത്. പുതിയ പൊസിഷനുകള്‍ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.  69 എന്നത് ഏറെ പ്രസിദ്ധമായ ഒരു സെക്‌സ് പൊസിഷനാണ്. സാധാരണ കിടന്നുകൊണ്ടാണ് ഈ പൊസിഷന്‍. ചിലര്‍ക്ക് ഒരു മാറ്റത്തിനുവേണ്ടി ഇതിനെ നിന്നുകൊണ്ടാക്കി മാറ്റാറുണ്ട്. രതിമൂര്‍ച്ഛയുടെ ആനന്ദത്തില്‍ പങ്കാളിയുടെ തലപ്പൊട്ടിപോവാനുള്ള സാധ്യതയുണ്ട്.

ഇരുപതുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ വഴിതെറ്റുമോ?

Image
പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി. ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ 'നിങ്ങളുടെ ലൈംഗികജീവിതം' എന്ന പുസ്തകത്തില്‍ നിന്ന് കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.

അവയ ദാനം ; സംശയങ്ങള്‍ അകറ്റാം ?

? ¥ÕÏÕÆÞÈJßÈá ØNÄ ÉdÄ¢ æµÞ¿áJÞW ÉßKà¿áU ȿɿßdµÎ¢ ®LÞÃí?  ØNÄÉdÄ¢ ÈWµß µÝßEÞW ÉßKà¿á dÉçÄcµ ȿɿßdµÎBæ{ÞKáÎßÜï. ÎØíÄß×íµ ÎøÃ¢ Ø¢ÍÕß‚ ÕcµíÄß ØNÄÉdÄ¢ÈWµßÏ ¦{ÞæÃKá çÌÞÇcæMGÞW ¥ÏÞ{áæ¿ ÌtáA{áæ¿ ØNÄçJÞæ¿ ¥ÕÏÕBZ ®¿áAÞ¢. ÉÜ ¥ÕÏÕB{áæ¿ çÉøí ØNÄÉdÄJßW ©Ií. ®ˆÞ¢ ¿ßAí æº‡ÃæÎKá çIÞ?çÈdÄÆÞÈ¢ ÎÞdÄÎÞÏß æº‡ÞX µÝßÏáçÎÞ?  D çËÞÎßW ²øá ¥ÕÏÕ¢ ÎÞdÄÎÞÏß ÎÞVAí æº‡Þ¢. ÎøÃçÖ×¢ ÎAç{Þ ÌtáAç{Þ ¦æøÏÞÃí ÌtæMç¿IÄí.¥ÕV ÕߨNÄ¢ dɵ¿ßMß‚ÞW ¥ÕÏÕ¢ ®¿áAáçÎÞ?

അവയവ ദാനം സംശയങ്ങള്‍ അകറ്റാം; ഫോം ഡൌണ്‍ലോഡ് ചെയ്യാം.!!

¼àÕßAáK ¨ çÜÞµ¢ µÞÃÞæÄ ÕàVMáÎáGáK ®dÄçÏÞ çÉVAá µÞÝíº ÈWµßçÏAÞÕáK ÉøÛÄ¢ µHáµZ ÈßçÄcÈ §Õßæ¿ ÎçHÞ¿áçºøáKá. ²øá ÎÈá×cÖøàøJßW ®GáçÉVæACßÜᢠ¼àÕX ÈßÜÈßVJÞÈáU dÉÇÞÈ ¥ÕÏÕB{áIí. ÕàIᢠ©ÉçÏÞ·ßAÞÕáK ÎáMÄßçÜæù ÖøàøÍÞ·BZ çÕæùÏá¢. ÈNáæ¿ ¦ÏáTßÈáçÖ×¢ ¥Õ ÎxÞVæACßÜᢠ©ÉµøßAáæÎCßW ¥ÄßWMø¢ ÉáÃc¢ ®LáIí?!

വൃക്കരോഗം നേരത്തേയറിയാം; സഞ്ചരിക്കുന്ന ലാബ് ഒരുങ്ങി !!

കോഴിക്കോട്: മനുഷ്യനെ നിത്യദുരിതത്തിലാക്കുന്ന വൃക്കരോഗം നേരത്തേയറിയാന്‍ ആധുനിക സജ്ജീകരണവുമായി സഞ്ചരിക്കുന്ന ലാബ്. ഇരുവൃക്കകളും പ്രവര്‍ത്തനം നിലക്കുംമുമ്പേ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുകയാണ് ലാബിലൂടെ. സാന്ത്വന രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ പുതിയ ചുവടുവെപ്പാണിത്. ബുധനാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാബ് നാട്ടുകാര്‍ക്കായി സമര്‍പ്പിക്കും. മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്‍െറ നവീന പദ്ധതിയാണിത്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിച്ചാണ് കൂട്ടായ്മയുടെ തുടക്കം. വാര്‍ഡുകള്‍ കയറിയിറങ്ങി ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയാണ് സഹായങ്ങള്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സാമ്പ്ള്‍ മരുന്നുകള്‍ ശേഖരിച്ച് രോഗികള്‍ക്ക് നല്‍കി. ’94ല്‍ ട്രസ്റ്റ് രൂപവത്കരിച്ച് കോളജിനടുത്ത് ഒറ്റമുറിയില്‍ പ്രവര്‍ത്തനം തുടങ്ങി. ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്ക് പ്രാതലെത്തിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിത്യരോഗികളെ വീട്ടിലെത്തി പരിചരിച്ച് ‘പാലിയേറ്...

Kerala districtwise hospitals !!

Trivandrum Hospitals Kottayam Hospitals Kollam Hospitals Ernakulam Hospitals Kannur Hospitals Thrissur Hospitals Alappuzha Hospitals Idukki Hospitals Palakkad Hospitals Malappuram Hospitals Wayanad Hospitals Calicut Hospitals Kasargod Hospitals Pathanamthitta Hospitals

കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷ പകര്‍ന്ന്‌ അശ്വഗന്ധ ചികില്‍സ:

കോഴിക്കോട്‌: അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌. ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌. ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും ശരീരത്തില്‍ കുമിളകളും ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌. വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്...

കണ്‍ തടങ്ങളിലെ കറുപ്പ് മാറ്റാം !!

D ©øá{AßÝBßæaÏᢠæÕUøßÏáæ¿ÏᢠÈàøí ÄáÜc ¥{ÕßæÜ¿áAáµ. §ÄßW ÎáAßÏ ÉEß µYçÉÞ{µZAá Îáµ{ßW ÕÏíAáµ. §øáÉÄá ÎßÈßxí µÝßEí ÄÃáJ æÕUJßW µÝáµáµ. D ÆßÕçØÈ çùÞØí ÕÞGV ¥æÜïCßW ÌÆÞ¢ ®H ÉáøGßÏÞW µHßÈ¿ßÏᑚ µùáMí Èßù¢ ÈàBá¢.D ÉáÄßÈÏßÜ ¥øæ‚¿áJí ¥ø æºùßÏ ØíÉâY Èàæø¿áAáµ. §Äá µHßÈ¿ßÏßW ÉáøGßÏÞW µHßÈá ÄÞæÝÏáU µùáMí ÈßùεÜá¢.D µÞWÍÞ·¢ ÄAÞ{ß ©¿‚ÄßæÈÞM¢ ²øá ØíÉâY ÈÞøBÞÈàøí çºVAáµ. §ÄßW ²øá ÈáUí ÉÏVæÉÞ¿ßÏᢠÎEZæMÞ¿ßÏᢠçºVAáµ. §Äá ÉáøGß 15 ÎßÈßxßÈá çÖ×¢ µÝáµßA{Ïáµ.D ÆßÕØÕᢠøIáçÈø¢ ÄAÞ{ß Èàøí ÉáøGáKÄí µùáJ Èßù¢ µáùÏíAÞX ÈÜïÄÞÃí.D ÆßÕØÕᢠµáùEÄí ®GáÎÃßAâV ©ùBáµ. 8ê10 ±ÞØí æÕU¢ µá¿ßAâ. ( courtesy: manorama )

കഴുത്തിന്‌ മുകളിലെ വൈകല്യം, സൌജന്യ ശസ്ത്രക്രിയ !!

 എല്ലാ അംഗ വൈകല്യങ്ങള്‍ക്കും സൌജന്യ ശാസ്ത്രക്രിയയുമായി മെഡിക്കല്‍ ക്യാമ്പ്‌. മൂന്നു മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ ശസ്ത്രക്രിയ നടത്തം. തൃശൂര്‍ വലപ്പാട് കരയാമുട്ടം വിവേകാനന്ദ സേവ കേന്ദ്രവും, സെന്റ്‌ ജോണ്‍ ആംബുലന്‍സ് കേരളയും സഹകരിച്ചു തൃപ്രയാര്‍ എല്‍ പി സ്കൂളില്‍  23നു ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയാണ് ക്യാമ്പ്‌. മംഗലാപുരത്തെ എന്‍ ഐ ടി ടി  ആശുപത്രിയിലാണ് ശസ്ത്രക്രിയ  പൂര്‍ണമായും സൌജന്യമായി ശസ്ത്രക്രിയ, തുടര്‍ ചികിത്സ, താമസം, ഭക്ഷണം, ഇവക്കൊപ്പം, യാത്രപടിയും, നല്‍കും, മുചിരി , മുരിമൂക്ക്, മുറിഞ്ഞ ചെവി, വളഞ്ഞ മൂക്ക്, അന്നക്കിലെ ദ്വാരം, മുഴകള്‍, മാംസ വളര്‍ച്ച, ഉന്തിയ മോനാ, ഉന്തിയ താടിയെല്ല്, വികൃതമായ രൂപങ്ങള്‍, കൊടിയ മുഖം., അപകടം മൂലമുണ്ടാകുന്ന നെവ്നതകള്‍ ഇവക്കും, ചികിത്സ ലഭിക്കും. ഫോണ്‍: 9895332500  

Hospitals India !!

Hospitals In INDIA www.hospitals-directory.com www.hospitalskerala.com www.keralabloodbank.com www.hospitalsworldwide.com www.hindustanlink.com www.whereincity.com www.hospital-directory.info www.besthospitalsindia.com www.topdot.org www.indiahealthvisit.com

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രക്തം !!

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമയവര്‍ ഈ നമ്പറില്‍ ബന്ധപെടുക. 0487 -2562950 www.consolemct.com

ബില്‍ നല്‍കാത്ത ഹോട്ടലുകള്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം !!

തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ്‌കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം.

ലൈംഗികബന്ധം എങ്ങനെ ? !!

ദാമ്പത്യം തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പുതുതായി വരുന്നതാണ് ലൈംഗികത. ഇത് നിഗൂഢവുമാണ്. ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു. ഫലം മന്ദബുദ്ധികളും വികലാംഗരും മനോവിഭ്രമമുള്ളതുമായ കുട്ടികള്‍ ജനിക്കുന്നു. മാതാപിതാക്കള്‍ക്കും ലോകത്തിനും തീരാദുഃഖം ഫലം. നല്ല കുഞ്ഞുങ്ങള്‍ ജനിക്കുവാനും അങ്ങനെ അവര്‍ സ്വകുടുംബത്തിനും ലോകനന്മയ്ക്കും പാത്രമാകാനും ഉതകുന്ന ചികിത്സകളും ആഹാരവിധികളും ആയുര്‍വേദത്തിലുണ്ട്. സന്തോഷപ്രദമായ കുടുംബജീവിതത്തിനും സന്താനലബ്ധിക്കും ലൈംഗികത കൂടിയേ തീരു. ലൈംഗികതയ്ക്ക് ഋതുക്കള്‍ക്കനുസൃതമായി കൃത്യമായ കണക്കുകളുണ്ട്; വിധിയുണ്ട്; വിധിനിഷേധങ്ങളും.

നോ ഫ്രഞ്ച് ഫ്രൈസ് പ്ലീസ് ! !

യുവത്വത്തിന്റെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു ഫ്രഞ്ച് ഫ്രൈസ്. ഈര്‍ക്കിലിക്കമ്പു പോലെ മുറിച്ചു മൊരിച്ചു തരുന്ന ഈ ഫ്രഞ്ചന്‍ ഡെയ്ഞ്ചര്‍ ആണ് കെട്ടോ.

ഹെമോഫീളിയ രോഗികള്കൊരു സന്തോഷ വാര്‍ത്ത‍ !!

അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ 24 മണിക്കൂറും സൌജന്യമായി കാരുണ്യ ബെനവലന്റ് ഫണ്ട്‌ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഹെമോഫീളിയ രോഗികള്‍ A & B അടിയന്തിര ഘട്ടങ്ങളിലും അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലും ഉപയോഗിക്കുന്നതിനായി ഫാക്ടര്‍ ഏഴു , എട്ടു ഒന്‍പതു  എന്നീ മരുന്നുകള്‍ തിരഞ്ഞെടുക്കപെട്ട സര്‍കാര്‍ ആശുപത്രികളില്‍ കൂടി 24 മനികൂരും സൌജന്യമായി ലഭിക്കും. രോഗികള്‍ ചെയ്യേണ്ടത്; ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങളും അപേക്ഷ ഫോറം ഡൌണ്‍ ലോഡ് ചെയ്തു 24 മനികൂരും പ്രവത്തിക്കുന്ന സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പൂരിപ്പികേണ്ട ഭാഗമുല്പാടെ പൂരിപ്പിച്ചു അതതു ജില്ലകളിലെ ജില്ല ഭാഗ്യകുറി ഓഫീസിര്‍മര്ക് 31 -08 -2012 നുള്ളില്‍  സമര്പികേണ്ടത്.  ഫോര്‍ മോര്‍ ഇന്ഫോര്‍മശന്‍ : 0471-2442363 ( വായനക്കാര്‍ തങ്ങളുടെ പരിസരത്തുള്ള രോഗികള്‍ക്ക് ഇതേപറ്റി വിവരം നല്‍കുകയും ഈ അപേക്ഷ ഫോറം നിര്‍ധനരയ അവര്‍ക്ക് എടുത്തു കൊടുക്കാനും ശ്രദ്ധിക്കുമല്ലോ ;)

പ്രസവ ചികിത്സയും നവജത ശിശുക്കളുടെ ആരോഗ്യ സംരക്ഷണവും ഇനി സര്‍കാര്‍ ചിലവില്‍ !!

അമ്മയും കുഞ്ഞും പദ്ധതി ലബോരടരി പരിശോധനകള്‍ , മരുന്നുകള്‍, ആവശ്യമെങ്കില്‍ സിസരിയന്‍, വേണ്ടിവന്നാല്‍ രക്തം, ഗര്ഭാകലതും, പ്രസവാനന്തരം 42 ദിവസം വരെയും ചികിത്സചിലവുകള്‍, പ്രസവതോടനുബന്ധിച്ചു ആശുപത്രികളില്‍ സൌജന്യ ഭക്ഷണം , പ്രസവത്തിനായി ആശുപത്രിയിലെകും പ്രസവാനന്തരം വീട്ടിലേക്കും സൌജന്യ യാത്ര , രേഫെരല്‍ ആശുപത്രിയിലേക്ക് പോകേണ്ടി വന്നാലും ചെലവ് സര്‍കാര്‍ വഹിക്കും. നവജാത ശിശുക്കല്കും സമ്പൂര്ണ സൌജന്യ ചികിത്സ സൌജന്യ പരിശോധനകള്‍ , അണുബാധ,  നയൂമോനിയ മുതലായവ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ , മരുന്നുകളും, മറ്റു ചികിത്സ ചിലവുകളും, ആവശ്യമെങ്കില്‍ രക്തം, യാത്രാചിലവ്. ഈ ആനുകൂല്യങ്ങള്‍  30 ദിവസം വരെ പ്രായമുള്ള എല്ലാ ശിശുക്കള്‍ക്കും. ഈ പദ്ധതി  പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധിയില്ല.   ( സര്‍കാര്‍ നല്‍കുന്ന ആനുകൂല്യം നിങ്ങളുടെ അവകാഹ്ശമാണ്. അത് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുക. )  ബ്ലോഗ്ഗര്‍ !!

നൂലാമാലകള്‍ ഒഴിവാക്കി, സന്നദ്ധരായ ആര്‍ക്കും അവയവം ദാനം ചെയ്യാം !!

അവയവ ദാനത്തിലെ വിവാദ വ്യവസ്ഥ നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അവയവം സ്വീകരിക്കുന്ന ആളും ദാതാവും തമ്മില്‍ പത്ത് വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന വിവാദ വ്യവസ്ഥയാണ് നീക്കം ചെയ്തത്. ‘ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ റൂള്‍സ് 2012‘-ലെ വ്യവസ്ഥ പ്രകാരം സന്നദ്ധരായ ആര്‍ക്കും അവയവം ദാനം ചെയ്യാം. അതേസമയം ദാതാവിനെക്കൂടാതെ ആ വ്യക്തിയുടെ കുടുംബത്തിനും അവയവദാനത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം എന്നും പറയുന്നുണ്ട്.

പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സര്‍ സാധ്യത കൂട്ടും !!

ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അവയവ മാറ്റം സംബന്ധിച്ച നിയമ വശങ്ങള്‍ !!

çµø{JßW µÁÞÕùßµí d¿ÞXØíÉïÞçaç×X (ÎØíÄß×íµÎøÃ¢ Ø¢ÍÕß‚ÏÞ{áæ¿ ¥ÕÏÕ¢ ÎÞxßÕÏíAW) çdÉÞWØÞÙßMßAáK ÄßÈÞÏß ØVAÞV dÉçÄcµ ©JøÕí ÄÏÞùÞAßAÝßEá. ÎØíÄß×íµÎøÃ¢ Ø¢ÍÕß‚ çµØáµ{ßW ÌtáA{áæ¿ ¥ÈáÎÄßçÏÞæ¿ ÎÞxßÕÏíAÞÕáK ¥ÕÏÕBZ ¦ÕÖcAÞøÞÏ çøÞ·ßµZAí µáxÎx ÕcÕØíÅÏßÜâæ¿ ææµÎÞùáµÏÞÃí Üfc¢.ÄÎßÝíÈÞ¿í, ¦dtdÉçÆÖí ÎÞÄãµÏÞÃí §ÄßÈÞÏß Øbàµøß‚ßøßAáKÄí.

സുന്ദരിയാകാന്‍ ഓറഞ്ച് ജ്യൂസ്‌ !!

æÄÞÜßÏᢠÎá¿ßÏᢠÈ~B{ᢠØáwøÎÞAÞX ÆßÕØÕᢠ²øá ±ÞØí ³ùFí ¼câØí µá¿ß‚ÞW ÎÄßæÏKí Õ߯·íÇV. ³ùFᑚ ÕßxÞÎßX Øß, æÉÞGÞØc¢, çËÞ{ßµí ¦ØßÁí ®KßÕÏÞÃí ¦{áµæ{ ºLÎáUÕøÞAÞX ØÙÞÏßAáKÄí. ØâøcdɵÞÖ¢ÎâÜ¢ ºVÎJßçÈWAáK fÄBZ ÎÞxÞÈᢠºVÎJßæa §ÜÞØíÄßÄßµÄ ÕVÇßMßAÞÈᢠ³ùFᑚ ÎE Éß·íæÎaí ØÙÞÏßAá¢. 200 Î߈ßÏáæ¿ ²øá ±ÞØí ³ùFí ¼câØßW 60 Î߈ßd·Þ¢ ÕßxÞÎßX Øß ¦Ãí ¥¿BßÏßøßAáKÄí. §Äí dÉÞÏÉâVJßÏÞÏ ²øÞ{áæ¿ ÖøàøJßW ÆßÕØÕᢠ®çJI ÕßxÞÎßX ØßÏáæ¿ ¥{ÕßÈá µãÄcÎÞÃí. Øìwøc ÕcÕØÞÏ çÎ~ÜÏßW ç¼ÞÜßæÏ¿áAáKÕøá¢ çµÞØíÎxßµí ®µíØßµcâGàÕí ÕßÎX Ø¢¸¿ÈÏßW ¥¢·B{áÎÞÏ 200 íØídÄàµ{áæ¿ ØÙµøÃçJÞæ¿ÏÞÃá ÉÀÈ¢ È¿JßÏÄí. ¨ ø¢·Jí dÉÕVJßAáK ØídÄàµ{ßW ÍâøßÍÞ·ÕᢠÄB{áæ¿ µØíxÎVÎÞVAí ³ùFí ¼câØí µÝßAÞX ÈßVçÆÖßAáKÄÞÏß æÕ{ßæM¿áJß. ¥çMÞZ §ùBáµÏçˆ ¼câØí µ¿ÏßçÜAí...

മനോരമ വരിക്കാര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി !!

ÎÜÏÞ{ ÎçÈÞøÎ ÕøßAÞVAí ¦ÖbÞØJßæa ÄÃçÜµß §X×áùXØí ÉiÄß ¯æù ÉáÄáεç{Þæ¿ ¨ ÕV×Õá¢. µáùE Äáµ dÉàÎßÏJßW ¥Éµ¿ºßµßWØÞ ÉiÄß, ¥Éµ¿ÎøÃ §X×áùXØí, Õ߯cÞÍcÞØJßÈᢠÕßÕÞÙJßÈáÎáU ØÙÞÏÈßÇß Äá¿BßÏÕ ©ZæMæ¿ ÕßÉáÜÎÞÏ §X×áùXØí ÉøßøfÏÞÃí ÎÜÏÞ{ ÎçÈÞøÎÏᢠÏáææÃxÁí §Lc §X×áùXØá¢ çºVæKÞøáAáK ÉiÄßÏßW ©ZæM¿áJßÏßøßAáKÄí.