Posts

Showing posts with the label Food Healthy

ശുദ്ധ മഞ്ഞളൊരു സിദ്ധൌഷധം !!

ഒരിക്കല്‍ നെഞ്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ ഞങ്ങളുടെ ആന്ധ്രക്കാരി അയല്‍വാസി, വൈഫിനു പറഞ്ഞു കൊടുത്ത ഉപായം. ഏതാനും മാസങ്ങളായി ഞാന്‍ രണ്ടോ മൂന്നോ നേരം പാല്‍ചായയില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കഴിക്കുന്നു. മൂന്നോ നാലോ തവണ പാലില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിച്ചതോടെ എന്റെ കഫക്കെട്ട് പൂര്‍ണ്ണമായി സുഖപ്പെട്ടു. വേണമെങ്കില്‍ ഒരു ഗമക്ക് കമ്പനി ഇന്ശുറന്‍സ് ചിലവില്‍ ഒരു കെട്ടു വിലപിടിച്ച ആന്റിബയോട്ടിക്കുകളും ആന്റി ഇന്‍ഫ്ലാമ്മേറ്ററികളും ഒക്കെ വാങ്ങി കഴിക്കാമായിരുന്ന സ്ഥാനത്താ ഈ മഞ്ഞള്‍ പ്രയോഗം എന്നോര്‍ക്കണം. മഞ്ഞള്‍പ്പൊടി വാങ്ങാറില്ല. മഞ്ഞള് വാങ്ങി ഉണക്കി മില്ലില്‍ കൊടുത്ത് പൊടിപ്പിച്ചത് നാട്ടില്‍ നിന്ന്‍ വരുത്തിക്കും. ഏതായാലും ആന്ധ്രക്കാരി തന്ന വിവരത്തെ കുറിച്ച് നെറ്റില്‍ വിശാലമായൊരു സേര്‍ച്ച്‌ നടത്തി.

അത്തിപ്പഴം !!

Image
അത്തിപ്പഴം, പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍‍ പിത്താതിസാരത്തിനും രക്തം പോക്കിനും വിശിഷ്ടമാണ്. ഗര്‍ഭം അലസാതെ മുന്‍കരുതല്‍‍ എന്ന നിലയിലും ഇതു കഴിക്കാം. സ ൌന്ദര്യവര്‍ദ്ധകം കൂടിയാണിത്. അത്തിവേരിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മേല്‍‍ കഴുകിയാല്‍‍ ശരീരം ശുദ്ധിയാകും. തണുപ്പു കിട്ടും. നാല്പാമരത്തൊലിയും പാച്ചോറ്റിത്തൊലിയും ചേര്‍ത്ത് കഷായം വെച്ചുകുടിക്കുകയും മേല്‍‍കഴുകുകയും ചെയ്താല്‍‍ ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍‍ ശമിക്കും. അത്തിമൊട്ടു കൊണ്ടു തയ്യാറാക്കുന്ന കഷായത്തില്‍‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മില്ലി വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍‍ രക്താര്‍ശ്ശസും അതി ആര്‍ത്തവവും ഭേദമാകും. മണ്ഡലിപ്പാമ്പു കടിച്ചാല്‍‍ പഞ്ചവല്‍ക്കം കൊണ്ടുള്ള കഷായം കുടിക്കുകയും മുറിവായില്‍ ധാര കോരുകയും ചെയ്താല്‍ രോമകൂപങ്ങളിലും വായിലും മൂക്കിലും കൂടി രക്തമൊലിക്കുന്ന അവസ്ഥ പെട്ടെന്ന് ശമിക്കുകയും ചെയ്യും. അത്തിയുടെ ഇളം കായ്കള്‍‍ കഴിച്ചാല്‍‍ അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും. പഴത്തില്‍ മുലപ്പാലിന്റെ ഗുണങ്ങള്‍‍ അടങ്ങിയിട്ടുള്ളതിനാല്‍‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കും. ദന്തക്ഷയം തടയും, മലബന്ധം ഇല്ലാതാക്കും. ചൂടു...

ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,.

Image
ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,. ,  VISIT THIS SITE. The project made for kudumbasree kadali farmers under  Kadali Vanam Project of Mattathur Labour Co-operative  Society.

National egg coordination committee newses !!

Eggs are one of nature's most perfectly balanced foods, containing all the protein, vitamins (except vitamin C) and minerals essential for good health. Today's large egg contains only a moderate amount of fat, with about  5 grams in only the egg yolk , (1.5 grams saturated), 213 mg of cholesterol and 75 calories. Eggs can easily fit into your daily fat limit. Calories : 80 Protein : 6.3 grams Carbohydrates : 0.6 grams Total Fat : 5.0 grams - monounsaturated fat : 2.0 grams - polyunsaturated fat : 0.7 grams - saturated fat : 1.5 grams Cholesterol : 213 milligrams Sodium : 063 milligrams Eggs have a high nutrient density because they provide significant amounts of vitamins and minerals yet contain only 71 calories. They are an excellent source of high quality protein (i.e. they contain all the essential amino acids) as well as many B vitamins. The nutritional value of an egg is divided between the egg white and the egg yolk. The white contains more than half the egg...

സൗന്ദര്യം പഴത്തിലൂടെ....

Image
സൗന്ദര്യം പഴത്തിലൂടെ....  ആരോഗ്യത്തിന്‌ മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ്‌ പഴം. വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന പഴം നിരവധി പോഷകങ്ങളുടെ സ്രോതസ്സാണ്‌. ചര്‍മ്മത്തിനും മുടിക്കും ഇവ വളരെ മികച്ചതാണ്‌. - വിറ്റാമിന്‍ സി , ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം ചര്‍മ്മത്തിന്റെ അയവും മൃദുലതയും നിലനിര്‍ത്താന്‍ സഹായിക്കും. ഇതിന്‌ പുറമെ ഇവയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. -പഴത്തിലടങ്ങിയിട്ടുള്ള ജലാംശം ചര്‍മ്മ ത്തിലെ ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട്‌ പോകാതരിക്കാന്‍ സഹായിക്കുകയും ചെയ്യും. നല്ലൊരു മോയിസ്‌ച്യുറൈസറായി ഇത്‌ പ്രവര്‍ത്തിക്കും. വിറ്റാമിന്‍ എ ആണ്‌ ഇതിന്‌ സഹായിക്കുന്നത്‌. നഷ്ടപ്പെടുന്ന ജലാംശം തിരികെ നല്‍കാന്‍ ഇത്‌ സഹായിക്കും. -പഴം അരച്ച്‌ മുഖത്തും കഴുത്തിലും പുരട്ടുന്നത്‌ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ നല്ലതാണ്‌. അരണമിക്കൂറിന്‌ ശേഷമെ ഇത്‌ കഴുകി കളയാവൂ. -ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനും പഴം പരിഹാരം നല്‍കും. ഇതിനായി പഴം അരച്ച്‌ തേന്‍ ചേര്‍ത്ത്‌ ചര്‍മ്മത്തില്‍ പുരട്ടുക. - പെട്ടെന്ന്‌ ചര്‍മ്മ ക...

ഔഷധസമ്പൂര്‍ണം മുരിങ്ങ !!

ഭാരതത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മുരിങ്ങ. 5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.  പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു. അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും വേരിന്‍മേല്‍ തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവു...

സുന്ദരിയാകാന്‍ ഓറഞ്ച് ജ്യൂസ്‌ !!

æÄÞÜßÏᢠÎá¿ßÏᢠÈ~B{ᢠØáwøÎÞAÞX ÆßÕØÕᢠ²øá ±ÞØí ³ùFí ¼câØí µá¿ß‚ÞW ÎÄßæÏKí Õ߯·íÇV. ³ùFᑚ ÕßxÞÎßX Øß, æÉÞGÞØc¢, çËÞ{ßµí ¦ØßÁí ®KßÕÏÞÃí ¦{áµæ{ ºLÎáUÕøÞAÞX ØÙÞÏßAáKÄí. ØâøcdɵÞÖ¢ÎâÜ¢ ºVÎJßçÈWAáK fÄBZ ÎÞxÞÈᢠºVÎJßæa §ÜÞØíÄßÄßµÄ ÕVÇßMßAÞÈᢠ³ùFᑚ ÎE Éß·íæÎaí ØÙÞÏßAá¢. 200 Î߈ßÏáæ¿ ²øá ±ÞØí ³ùFí ¼câØßW 60 Î߈ßd·Þ¢ ÕßxÞÎßX Øß ¦Ãí ¥¿BßÏßøßAáKÄí. §Äí dÉÞÏÉâVJßÏÞÏ ²øÞ{áæ¿ ÖøàøJßW ÆßÕØÕᢠ®çJI ÕßxÞÎßX ØßÏáæ¿ ¥{ÕßÈá µãÄcÎÞÃí. Øìwøc ÕcÕØÞÏ çÎ~ÜÏßW ç¼ÞÜßæÏ¿áAáKÕøá¢ çµÞØíÎxßµí ®µíØßµcâGàÕí ÕßÎX Ø¢¸¿ÈÏßW ¥¢·B{áÎÞÏ 200 íØídÄàµ{áæ¿ ØÙµøÃçJÞæ¿ÏÞÃá ÉÀÈ¢ È¿JßÏÄí. ¨ ø¢·Jí dÉÕVJßAáK ØídÄàµ{ßW ÍâøßÍÞ·ÕᢠÄB{áæ¿ µØíxÎVÎÞVAí ³ùFí ¼câØí µÝßAÞX ÈßVçÆÖßAáKÄÞÏß æÕ{ßæM¿áJß. ¥çMÞZ §ùBáµÏçˆ ¼câØí µ¿ÏßçÜAí...

അടയും കൊഴുക്കട്ടയും ഡിപ്രഷന്‍ കുറയ്ക്കും !!

കേരളത്തിന്റെ തനതായ ഭക്ഷണസാധനങ്ങളില്‍ പെടും അടയും, കൊഴുക്കട്ടയും. ഇവ കഴിയ്ക്കന്നത് ഡിപ്രഷന്‍ കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.യൂണിവേഴ്‌സിറ്റി ഓഫ് ക്യാനഡ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കാര്യം പറയുന്നത്. ജങ്ക് ഫുഡ് ഡിപ്രഷന്‍ വര്‍ദ്ധിപ്പിക്കുന്നതായി ഇവിടത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.ഇവിടെയാണ് അട, കൊഴുക്കട്ട എന്നിവയുടെ പ്രസക്തിയേറുന്നത്.

അറിയാമോ ചക്കയുടെ ഔഷധ ഗുണങ്ങള്‍ !!

ÈÞGáÕÝßµZAßçMÞZ ÉÝ‚AÏáæ¿ ÎÃÎÞÃí. (¥HÞÈᢠµß{ßµ{ᢠæµÞJßÄßK ÉÝ‚AÏáæ¿ ¥ÕÖß×í¿B{ᢠºAAáøáA{ᢠæÄÞ¿ßÏßÜᢠ§¿ÕÝßÏßÜᢠÄâÕߵ߿AáKÄá µÞÃáçOÞZ,) ²Kí çÎçÜÞGí çÈÞAßÏÞW µÞÃÞ¢ ÕøßAÉïÞÕßæXù ®JÞæµÞOJí ºàE æÈGᢠοÜᢠÎÞdÄÎÞÏß ÄâBßÏÞ¿áK ºAÕŒÞÜáµZ. ÉÝÏ ÈÞÕáµZAí ºAÏßçMÞÝᢠÕßÖß×í¿çÍ޼Ȣ ÄæK. ÉáÄáÄÜÎáùÏáæ¿ øáºß ºAÕùáJÄßW ÎÞdÄÎÞÏß ²ÄáBßçMÞÏßøßAáµÏÞÃí.çÜÞµJßæÜ ÄæK ¯xÕᢠÕÜßÏ ËÜÎÞÏ ºA, æÄAá É¿ßEÞùí §LcÏßÜÞÃí ¯xÕᢠµâ¿áÄÜÞÏß Õ{øáKÄí.

പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍ !!

ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.

ആവിയില്‍ പുഴുങ്ങുന്ന ആഹാരം !!

കട്ടന്‍ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം !!

ദിവസവും മൂന്ന് കപ്പ് കട്ടന്‍ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചായയും ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായ രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പ്രധാനപ്പെട്ട ഒരു പഠനമാണിത്. ആര്‍ക്കെയ്വ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 35നും 75നും ഇടയില്‍ പ്രായമുള്ള 95 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് ദിവസവും 3 കപ്പ് കട്ടന്‍ചായ നല്‍കി. മറ്റൊരു ഗ്രൂപ്പിന് അതേ മണമുള്ള കഫീന്‍ അടങ്ങിയ തേയിലയില്‍ നിന്നെടുക്കാത്ത പാനീയവും നല്‍കി. ആറ് മാസത്തിന് ശേഷം ഗവേഷകര്‍ ഇവരെ പരിശോധിച്ചു. for more reading click here  അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി  തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദം കുറയുമെന്ന് പുതിയ കണ്ടെത്തല്‍ . സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ . വെളുത്തുള്ളിയുടെ ഗുണംസംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാത്തിലും വെളുത്തുള്ളി...

ഉലുവ-അഴകിനും ആരോഗ്യത്തിനും !!

നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ല കയ്പുള്ള, ഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്, തലമുറകളായി.ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും.ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതിക...

ഉലുവ അഴകിനും, ആരോഗ്യത്തിനും