വിരുദ്ധാഹാരങ്ങള്‍............/
ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം. ചില വിരുദ്ധാഹാരങ്ങള്‍ ഇതാ * പാലും മത്സ്യവും * മോര്,തൈര്, വാഴപ്പഴം * തേനും നെയ്യും * കോഴിയിറച്ചിയും തൈരും * തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത് * മുതിരയും പാലും * മാമ്പഴവും പാലും * മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത് * മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത് * ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത് * നല്ല ചൂടുള്ളതും വളരെയധികം തണുത്തതുമായ ആഹാരം ഒന്നിച്ചുപയോഗിക്കുന്നത്. * വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍ പാല്‍, തേന്‍, ഉഴുന്നു, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി, ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്. മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്. പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന...