Posts

Showing posts from August, 2015

ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,.

Image
ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,. ,  VISIT THIS SITE. The project made for kudumbasree kadali farmers under  Kadali Vanam Project of Mattathur Labour Co-operative  Society.

കണ്ണുകാണാത്തവര്‍ക്കായി സ്മാര്‍ട്ട് വാച്ച് !!

വാഷിങ്ടണ്‍: കാഴ്ചയില്ലാത്തവര്‍ക്ക് സന്ദേശങ്ങളും ഇ-പുസ്തകങ്ങളും വായിക്കാന്‍ ബ്രെയ്ലി ലിപിയില്‍ തയാറാക്കിയ ഡോട്ട് (Dot) സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ദക്ഷിണ കൊറിയയിലെ ഒരു കമ്പനിയാണ് വാച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് വാച്ച് ആദ്യമായാണ് വിപണിയിലത്തെുന്നത്. ബ്ളുടൂത്ത് വഴി ബന്ധിപ്പിച്ച് മറ്റ് ഉപകരണങ്ങളില്‍നിന്നുമുള്ള ലിങ്കുകള്‍ ബ്രെയ്ലി ലിപിയില്‍ വായിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രധാന സവിശേഷത. ഉപഭോക്താവിന് മൊബൈലില്‍ വാചകത്തിലുള്ള സന്ദേശം ലഭിക്കുമ്പോള്‍ ഫോണിലെ ആപ്ളിക്കേഷന്‍ ഇത് ബ്രെയ്ലി ലിപിയിലേക്ക് മൊഴിമാറ്റി ബ്ളൂടൂത്ത് വഴി സ്മാര്‍ട്ട് വാച്ചിലേക്ക് അയക്കും. അതില്‍നിന്ന് ബ്രെയ്ലി ലിപിയില്‍ വായിക്കാം. ഉപഭോക്താവിന് അനുസൃതമായ രീതിയില്‍ വായനയുടെ വേഗം ക്രമീകരിക്കാനുള്ള സംവിധാവുമുണ്ട്. ഇ-പുസ്തകങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ബ്രെയ്ലി ലിപിയിലുള്ള പുതിയ സംവിധാനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ( courtesy:madhyamam )

Prakrithi jeevanam: For a healthy life without medicine

Image

Masturbation and SEX, A question and answers ??

Image

സ്വകാര്യം !!

തൃശൂരിലെ ഒരു സൈക്യാട്രിസ്റ്റാണ് ജാസ്മിനെയും സലീമിനെയും എനിക്ക് റഫര്‍ ചെയ്തത്. 2004 മാര്‍ച്ചിലായിരുന്നു വിവാഹം. സലീമിന് ദുബൈയിലായിരുന്നു ജോലി. ഓരോ വര്‍ഷത്തിലും മൂന്നോ നാലോ ആഴ്ചത്തെ ലീവിലാണ് സലീം നാട്ടില്‍ വന്നുപോയിരുന്നത്. മൂന്നു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്നപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അന്വേഷിച്ചുതുടങ്ങി. ‘‘എന്താണ് കുട്ടികള്‍ ഇല്ലാത്തത്? ആര്‍ക്കാണ് പ്രശ്നം? ഡോക്ടറെ കണ്ടോ?’ ഒരു പ്രമുഖ വന്ധ്യത ചികിത്സാ കേന്ദ്രത്തിലാണ് അവര്‍ ആദ്യം പോയത്. ശാരീരിക പരിശോധനകള്‍ക്ക് വിധേയമാകാന്‍ ജാസ്മിന്‍ ബലംപിടിക്കുകയും വല്ലാതെ ബഹളം വെക്കുകയും ചെയ്തു. ‘‘ഇവള്‍ക്ക് എന്തോ മാനസിക രോഗമാണ് എന്നു പറഞ്ഞ് ഡോക്ടര്‍ അവരെ മടക്കി അയച്ചു. മാനസിക രോഗം എന്നു കേട്ടപ്പോള്‍തന്നെ ഇരുവരും തകര്‍ന്നുപോയി.

ഐസ്‌ക്രീമിന്റെ ചേരുവകള്‍ : പോത്തിന്റെ നാക്കും മൂക്കും പിന്നെ വാഷിങ്‌ പൗഡറും !!

Image
കോട്ടയം : മൃഗങ്ങളുടെ നാക്കും മൂക്കും കുടലും ഉണക്കി പൊടിച്ചെടുത്തതോ, വാഷിങ്‌ പൗഡറോ കഴിച്ചിട്ടുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഇല്ലെന്നാകും മുഴുവനാളുകളുടെയും ഉത്തരം... എന്നാല്‍, പലരും ആസ്വദിച്ചു കഴിക്കുന്ന ഐസ്‌ക്രീമിന്റെ പ്രധാന ചേരുവകള്‍ ഇവയൊക്കെയാണ്‌. രുചികരമായ ഐസ്‌ക്രീമിലെ പല ചേരുവകളും സാധാരണ മനുഷ്യരില്‍ അറപ്പുളവാക്കുന്നവയാണ്‌. പാല്‍, പഴച്ചാറുകള്‍, പ്രകൃതിദത്ത എസന്‍സുകള്‍ എന്നിവയൊക്കെയാണു ചേര്‍ക്കുന്നതെന്നു പറയുന്നതെങ്കിലും പല ഐസ്‌ക്രീമിലും ചേര്‍ക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പെട്രോളിയം ഉത്‌പന്നങ്ങളാണ്‌.

തേൻ കഴിച്ചു ക്യാൻസറിനെ പ്രധിരോധിക്കാം . !!

തേൻ പോലെ മധുരിക്കുന്നതെന്ന് നാം പറയാറുണ്ട്. തേനിന്റെ മധുരത്തിന് പകരമാകാൻ മറ്റൊന്നിനും സാധിക്കില്ല. എന്നാല്‍ മധുരത്തേക്കാള്‍ ഇരട്ടിയാണ് തേനിന്റെ ഔഷധ ഗുണങ്ങൾ. തേനിന്റെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടുണ്ട്. അപൂർവ്വ രാസപദാർത്ഥങ്ങളാല്‍ നിർമിതമായ തേൻ ഉപകാരപ്രദമായ ധാരളം ബാക്ടീരിയകളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയിൽ നാലായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ തേൻ ആയുർവേദ മരുന്നായി ഉപയോഗിച്ചിരുന്നു. തേനിന്റെ ചില ഔഷധ ഗുണങ്ങളിതാ. ∙  തേനിൽ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഹ‍ൃദ് രോഗങ്ങളെ ത‌ടയാനും തേന്‍ അത്യുത്തമമാണ്. ∙  ബാക്ടീരയ മൂലം മുണ്ടാകുന്ന ഉദരസംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തേനിന്റെ കഴിവ് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്. ∙  ഫംഗസ്, ബാക്ടീരിയ എന്നിവയെ തേൻ പ്രതിരോധിക്കുന്നു. തേനീച്ചകള്‍ ഹൈഡ്ര‍ജൻ പെറോക്സൈഡ് ഉണ്ടാക്കുന്ന എൻസൈമുകളെ ഉല്പാദിപ്പിക്കുന്നതിനാലാണ് തേൻ ആന്റി ബാക്ടീരിയയായി പ്രവർത്തിക്കുന്നത്. ∙  കായിക താരങ്ങളു‌‌ടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാൻ തേൻ ഉത്തമമാണ്. ശരീരത്തിലെ അന്നജത്തിന്റെ അളവ് വ...