ആന്റി ഓക്സിഡന്റുകളെ നമ്മുടെ ശരീരത്തിലെ വിഷഹാരികളെന്ന് വേണമെങ്കില്‍ വിളിക്കാം. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ നിരുപദ്രവകരമായി മാററുക എന്ന പ്രധാന ജോലി ഇവരാണ് ചെയ്യുന്നത്. ശരീരത്തിലെ കൊളസ്ട്രോള്‍ വലിച്ചടുക്കുക, യൗവ്വനം നിലനിര്‍ത്തുക തുടങ്ങിയ മറ്റു പ്രധാന ജോലികളും.....
ചില ഭക്ഷണസാധനങ്ങള്‍ ഒരുമിച്ചു കഴിക്കരുതെന്ന് നമ്മുടെ അച്ഛനപ്പൂപ്പന്മാര് പറയാറുണ്ട്. ഇത് ചിരിച്ചു തള്ളാന്‍ വരട്ടെ. ചില ഭക്ഷണങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിഷാംശമുണ്ടാകുന്നു എന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.പാലും പുളിയുളള ഭക്ഷണസാധനങ്ങളും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. നാരങ്ങാവര്‍ഗത്തില്‍ പെട്ട.....
സ്ത്രീയേക്കാളേറെ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ഭക്ഷണം ധാരാളം കഴിച്ചുവെന്നത് കൊണ്ട് കാര്യമില്ല. കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍.....
ട്രാന്‍സ്ഫാറ്റ് ഹൃദയാഘാതത്തിന് കാരണമാകുംതിങ്കള്, ഒക്ടോബര്‍ 31, 2011,10:27 [IST]
ഉരുളക്കിഴങ്ങ് വറുത്തത് മിക്കവാറും പേര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് വഴി ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് നമ്മുടെ ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. പലര്‍ക്കും ട്രാന്‍സ് ഫാറ്റിനെപ്പെറ്റി അറിയില്ലെന്നതാണ്.....കൂടുതല്‍
No comments:
Post a Comment