10 പേരെ മുത്ത് നബി (സ) ശപിച്ചു.
1) കള്ളുണ്ടാക്കിയവന്‍.
2) ആര്‍ക്കുണ്ടാക്കിയോ അവന്‍
3) കുടിയന്‍ .
4) കുടിപ്പിച്ചവന്‍ .
5) ചുമന്നവന്‍
6) ചുമത്തിയവന്‍
7) വിറ്റവന്‍
8) വില തിന്നവന്‍
9) അതിനാവശ്യമായ സാധങ്ങള്‍ ഒരുക്കിയവന്‍
10) സാധനങ്ങള്‍ വിറ്റവന്‍,അതിന്റെ വില തിന്നവന്‍ .
(ഇര്‍ശാദുല്‍ ഇബാദ് )
No comments:
Post a Comment