ലൈംഗിക ബന്ധത്തിലെ ബോറടി മാറ്റുന്നതിന്റെ ഭാഗമായാണ് പലരും സെക്‌സ് പൊസിഷനുകളില്‍ മാറ്റം വരുത്തുന്നത്. പുതിയ പൊസിഷനുകള്‍ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. 69 എന്നത് ഏറെ പ്രസിദ്ധമായ ഒരു സെക്‌സ് പൊസിഷനാണ്. സാധാരണ കിടന്നുകൊണ്ടാണ് ഈ പൊസിഷന്‍. ചിലര്‍ക്ക് ഒരു മാറ്റത്തിനുവേണ്ടി ഇതിനെ നിന്നുകൊണ്ടാക്കി മാറ്റാറുണ്ട്. രതിമൂര്‍ച്ഛയുടെ ആനന്ദത്തില്‍ പങ്കാളിയുടെ തലപ്പൊട്ടിപോവാനുള്ള സാധ്യതയുണ്ട്.
ഒറ്റകൈയ് കുത്തി നിന്നുകൊണ്ടുള്ള പൊസിഷനുകള്‍ ഒരിക്കലും പരീക്ഷിക്കരുത്. പലപ്പോഴും അനാവശ്യപരിക്കുകള്‍ വരുത്താന്‍ ഇത് ഇടയാക്കും. സ്ത്രീകള്‍ മുകളിലായുള്ള പൊസിഷനുകള്‍ ഏറെ പരിചയ സമ്പത്തുള്ളവര്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ. പുരുഷലിംഗത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പൊസിഷനാണിത്.
പിറകിലൂടെയോ അടിയില്‍ നിന്നോ അരികില്‍ നിന്നോ യോനിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ലിംഗത്തിന് സാമാന്യം നീളം വേണം. കൂടുതല്‍ ആയാസപ്പെട്ട് ഇത്തരം പൊസിഷനുകള്‍ക്കായി ശ്രമിക്കുന്നത് റിസ്‌കാണ്.
സ്ത്രീകള്‍ തലകുത്തി നിന്നുകൊണ്ടുള്ള പൊസിഷനുകള്‍ക്കും ചിലര്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കഴുത്തൊടിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സെക്‌സ്, ശബ്ദങ്ങളെ സ്‌നേഹിക്കാന്‍ പഠിക്കണം
സെക്‌സിലേര്‍പ്പെടുമ്പോള്‍ മനുഷ്യശരീരങ്ങള്‍ സ്വാഭാവികമായും ചില ശബ്ദങ്ങളുണ്ടാക്കും. ഈ ശബ്ദങ്ങളെ ഇഷ്ടപ്പെടാനും അതില്‍ നിന്ന് ആവേശമുള്‍കൊള്ളാനും സാധിക്കണം.
യോനി എന്നത് ആഴമേറിയ ഒരു ദ്വാരമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വായു ഇതിനുള്ളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഈ എയര്‍ട്രാപ്പിങാണ് പലപ്പോഴും വ്യത്യസ്തമായ ശബ്ദങ്ങളുണ്ടാക്കുന്നത്. ലൈംഗികബന്ധത്തിനിടെ പലപ്പോഴും അധോവായു പുറത്തേക്ക് പോകാറുണ്ട്. ഇത് സ്വാഭാവികമാണ്. ഇതിനെ ആ സ്പിരിറ്റില്‍ വേണം കാണാന്‍.
സ്ത്രീകള്‍ വൈകാരികമായി ഉണര്‍ന്നാല്‍ അവര്‍ ചില പ്രത്യേകതരം ശബ്ദങ്ങള്‍ ഉണ്ടാക്കും. ശ്വാസ, നിശ്വാസങ്ങളുടെ വേഗത കൂടുന്നതും മൂളുന്നതും കരയുന്നതും മോങ്ങുന്നതും സെക്‌സിനിടയില്‍ നടക്കുന്ന കാര്യങ്ങളാണ്. അല്ലെങ്കില്‍ ഇത്തരം ശബ്ദങ്ങള്‍ സെക്‌സിനിടെ മാത്രം ഉണ്ടാകുന്നതാണ്.
ഇത്തരത്തിലുള്ള വ്യത്യസ്ത ശബ്ദങ്ങളെല്ലാം ചേര്‍ന്നതാണ് സെക്‌സ്. അതുകൊണ്ട് ഈ ശബ്ദങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുള്ള സെക്‌സ് സാധ്യമല്ല. ഈ ശബ്ദത്തെ സ്‌നേഹിക്കാനും ആസ്വദിക്കാനും പഠിക്കണം.
സെക്‌സ് കൊണ്ട് ഏറെ ഗുണങ്ങളുണ്ട് സെക്‌സ് പാപമല്ല, മറിച്ച് ആയുസ്സു കൂട്ടുന്ന, ആരോഗ്യം കൂട്ടുന്ന ദിവ്യ ഔഷധമാണെന്ന് തിരിച്ചറിയണം. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സെക്‌സ് ഒരു ഒറ്റമൂലിയാണ്. കഴിയുന്നത്രയും ദിവസങ്ങളില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ പങ്കാളികള്‍ തയ്യാറാണം.ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിലും സെക്‌സിനുള്ള പങ്ക് തള്ളികളയാനാവില്ല. ഇമ്യൂണോഗ്ലോബിന്‍ എയുടെ ഉല്‍പാദനം വര്‍ധിക്കുന്നതിലൂടെയാണിത്. പനി, ജലദോഷം തുടങ്ങിയ സാധാരണ അസുഖങ്ങള്‍ ഇടക്കിടെ കടന്നുവരാതിരിക്കാന്‍ സെക്‌സ് സഹായിക്കും.മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സെക്‌സ് നല്ലൊരു മാര്‍ഗ്ഗമാണ്. തലവേദന, പുറംവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥകളില്‍ നിന്നു രക്ഷപ്പെടാന്‍ സെക്‌സിലേര്‍പ്പെടുന്നത് നല്ലതാണ്.രതിമൂര്‍ച്ഛയുടെ ഭാഗമായി പുറത്തുവരുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്‌റ്റോണിന് ശരീരത്തിലെ കേടായ കോശങ്ങളെ നന്നാക്കാന്‍ വരെ ശേഷിയുണ്ട്. സെക്‌സ് നല്ലൊരു ഉറക്കഗുളിക കൂടിയാണ്. സെക്‌സിലേര്‍പ്പെട്ടാല്‍ എപ്പോഴും നല്ല സ്മാര്‍ട്ടായിരിക്കുമെന്ന കാര്യം ഗ്യാരണ്ടി.
പരീക്ഷണങ്ങള്‍ അരുത്: തീര്‍ച്ചയായും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ ആസ്വാദ്യമാക്കും. തുടക്കത്തില്‍ തന്നെ തീര്‍ത്തും പരിചയമില്ലാത്ത പൊസിഷനുകളില്‍ ലൈംഗികബന്ധത്തിന് ശ്രമിക്കരുത്.ആമുഖ ലീലകള്‍ വേണം: സെക്‌സിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ആമുഖ ലീലകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. തുടക്കത്തിലെ സ്‌നേഹപ്രകടനം മികച്ചതാകുമ്പോഴാണ് പലപ്പോഴും രതിമൂര്‍ച്ഛയുണ്ടാകുന്നത്.പരിഭ്രമം അരുത്: ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും അല്ലെങ്കിലും സെക്‌സിനൊരുങ്ങുമ്പോള്‍ പരിഭ്രമം തീര്‍ത്തും നന്നല്ല. പുരുഷന്റെ മുഖത്ത് പരിഭ്രാന്തി വിടര്‍ന്നാല്‍ അത് സ്ത്രീയുടെ മുന്‍കൈയെടുക്കലിനെ തടയുമെന്ന കാര്യവും ഓര്‍ക്കണം. സ്ഖലനത്തെ നിയന്ത്രിക്കാനാവണം: സെക്‌സ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്ഖലനം സംഭവിക്കുന്ന ചിലരുണ്ട്. പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തെ തടസ്സപ്പെടുത്തുന്നതിന് ഇതുകാരണമാകും. സ്ഖലനത്തിലേക്കാണ് പോക്കെന്ന് മനസ്സിലായാല്‍ രണ്ടു മിനിറ്റ് നിര്‍ത്തിയാല്‍ മതി. അതിനുശേഷം തുടരാം. ഇങ്ങനെ രണ്ടോ മൂന്നോ തവണ സ്ഖലനം നീട്ടിവെയ്ക്കാന്‍ സാധിക്കും.
പുകവലിക്കുന്നവര്‍ തൊണ്ടയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, പുകവലിയേക്കാള്‍ എത്രയോ മടങ്ങ് അധിക സാധ്യത വദനസുരതം(ഓറല്‍ സെക്‌സ്) ചെയ്യുമ്പോഴുണ്ടാകുന്നുവെന്ന കാര്യം എത്ര പേര്‍ക്കറിയാം?
20 വര്‍ഷത്തിനിടെ തൊണ്ടയില്‍ കാന്‍സറുണ്ടായ 271 പേരുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന സത്യം പുറത്തുന്നത്. ഇതില്‍ 72 ശതമാനം പേരുടെയും രോഗത്തിനുകാരണമായത് പാപില്ലോമവൈറസാണ്.
സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നാണ് ഈ വൈറസുകള്‍ പുരുഷന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയില്‍ വദനസുരതത്തിലേര്‍പ്പെടുന്നവരിലാണ് ഈ അസുഖം കൂടുതലായി കണ്ടു വരുന്നത്.
പങ്കാളിയുടെ ലൈംഗികാവയവം ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുക. പൂപ്പലോ ചൊറിച്ചിലോ ഇല്ലാത്ത വിധത്തില്‍ ആണിന്റെയും പെണ്ണിന്റെയും ഗൂഹ്യഭാഗങ്ങള്‍ വൃത്തിയാക്കി വെയ്ക്കാന്‍ ശ്രമിക്കണം. നനവുള്ള അവസ്ഥയാണ് പലപ്പോഴും ഈ വൈറസിന്റെ അതി പ്രസരത്തിന് കാരണമാകുന്നത്.
(courtesy;malayalam.oneindia.in/kamasutra)
for more sex related news need to read : click here
No comments:
Post a Comment