ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യായ സൂചിക താഴെക്കൊടുക്കുന്നു. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. വിശദീകരണങ്ങള്‍ ആവശ്യമായി വരുന്നപക്ഷം യഥാസമയം പോസ്റ്റുകള്‍ അപ്ഡേറ്റു ചെയ്യാന്‍ ശ്രമിയ്ക്കാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്.
അദ്ധ്യായം 1
ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ ചരടുവലിയ്ക്കുന്നതില്‍ മനോഭാവത്തിനു വ്യക്തമായ പങ്കു വഹിയ്ക്കാനുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം നന്നായി മനസ്സിലാക്കേണ്ടതുമുണ്ട്. ഉപബോധമനസ്സില്‍ സംഭവിയ്ക്കുന്ന പ്രോഗ്രാമുകളും എന്തിനെക്കുറിച്ചും നമുക്കുള്ള മനോഭാവവും നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിയ്ക്കുന്നു എന്ന് ഇവിടെ വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ജീവിതത്തിന്റെ ഗതി നിശ്ചയിയ്ക്കുന്ന ഓരോ സന്ദര്‍ഭങ്ങളിലും നാം നമ്മുടെ മനോഭാവത്തെ ഉണര്‍ത്തി പ്രവര്‍ത്തിയ്ക്കേണ്ടതായിട്ടുണ്ട്. for more detials click here to go this blog

No comments:
Post a Comment