ലേക് ഷോര്‍ ആശുപത്രിയില്‍ 90 ഓളം നഴ്സുമാരെ പുറത്താക്കി !!

കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത 90 ഓളം നഴ്സുമാരെ പുറത്താക്കിയതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പകരം പുതിയതായി ഇന്റര്‍വ്യൂ നടത്തി നഴ്സുമാരെ ജോലിക്കെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മിനിമം വേതനമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുതലാണ് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചത്. ചൊവ്വാഴ്ചയും നൂറുകണക്കിന് നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !