ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി പലവിധ അഭിപ്രായങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്. ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കുന്നതു സംബന്ധിച്ചും അഭിപ്രായങ്ങള്‍ പലതുണ്ട്.
കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ആവശ്യമായ നിരവധി ധാതുക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ കൂടുതല്‍ തോതില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. സ്രാവ്, വലിയ അയില എന്നിവയില്‍ കൂടുതല്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
കക്കയിറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെമ്മീന്‍, ട്യൂണ, കോര തുടങ്ങിയ മത്സ്യങ്ങള്‍ ഗര്‍ഭിണിക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇവയില്‍ മെര്‍കുറി കുറവാണ്.
ഒരേ തരം മത്സ്യമോ കക്കായിറച്ചിയോ ആഴ്ചയില്‍ ഒരു തവണയില്‍ കൂടുതല്‍ കഴിക്കരുത്. കഴിക്കാവുന്ന മീനുകള്‍ മാറി മാറി കഴിക്കുന്നതാണ് നല്ലത്.
മീന്‍ വറുത്തു കഴിക്കുന്നതിനേക്കാള്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാം.
മീന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ മലിനജലത്തില്‍ നിന്നുള്ള മത്സ്യം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയിലുള്ള രാസവസ്തുക്കളും മറ്റും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുവാന്‍ സാധ്യത കൂടുതലാണ്.

No comments:
Post a Comment