വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു !!

മോസ്‌കോ: വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. റഷ്യക്കാരനായ സെര്‍ജി ഗോലേവ്(44) ആണ് മരിച്ചത്. ബാങ്കോക്കില്‍ നിന്നും സൈബീരിയയിലേക്ക് പോകുന്ന യുടൈര്‍ ബോയിങ് 757 വിമാനത്തിന്റെ കോക്പിറ്റില്‍ വച്ചാണ് സെര്‍ജിയ്ക്ക് നെഞ്ചു വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു പൈലറ്റ് നിയന്ത്രണമേറ്റെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ് പുറത്തു വന്നത്.
ചൈനയിലെ ചെങ്ദുവില്‍ വിമാനംഅടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും സെര്‍ജിയുടെ മരണം അതിനു മുന്‍പേ സ്ഥിരീകരിച്ചതിനാല്‍ ആ ശ്രമം ഒഴിവാക്കി.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !