ലണ്ടന്‍: കട്ടന്‍ ചായക്ക് പെരുമയേറുന്നു. ദിനംപ്രതി മൂന്നു കപ്പ് കട്ടന്‍ കഴിക്കുന്നത് ഹൃദയസംബന്ധ അസുഖങ്ങള്‍ക്കും പ്രമേഹത്തെ ചെറുക്കുന്നതിനും ഉത്തമമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന തടസങ്ങള്‍(ബ്ളോക്) അകറ്റാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും കട്ടന്‍ചായ ഉപകരിക്കും.
ധമനികളിലെ രക്തസഞ്ചാരം സങ്കോചിപ്പിക്കുന്നതും കട്ടന്‍ കുടിക്കുന്നതിലൂടെ അകലുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ചായ ഉപയോഗിക്കുന്നത് ഹൃദയസ്തംഭനം വരാനുള്ള സാധ്യത 60 ശതമാനംവരെ കുറക്കുമെന്ന് സംഘത്തിലെ ഡോ. കേരി റക്സ്ടണ്‍ പറയുന്നു.

No comments:
Post a Comment