സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന അവിഭാജ്യ ഘടകങ്ങളാണെന്നകാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. അതുകൊണ്ടുതന്നെയാണ് മാറിടങ്ങള്‍ക്ക് വളര്‍ച്ചയില്ലാത്തത് സ്ത്രീകളില്‍ മാനസികസമ്മര്‍ദ്ദത്തിന് വരെ കാരണമാകുന്നത്.
സ്തനങ്ങള്‍ സുന്ദരമാക്കാനായി പലരും സൗന്ദര്യ ശസ്ത്രക്രിയയുടെ പിന്നാലെ പോവുക പതിവാണ്. പരസ്യങ്ങളും മറ്റും കണ്ട് എണ്ണയും ലോഷനുമെല്ലാം പരീക്ഷിച്ചുനോക്കുന്നവരും കുറവല്ല. എന്നാല്‍ മാറിട വളര്‍ച്ച കൂട്ടാന്‍ ഭക്ഷണത്തിലൊന്നു ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോഴിയിറച്ചി മാറിടവലിപ്പം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണത്രേ. അപ്പോള്‍ നോണ്‍ വെജ് കഴിയ്ക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു പോംവഴികിട്ടാനില്ല. വെജിറ്റേറിയന്‍സിന്റെ കാര്യത്തിലാണെങ്കില്‍ ഇഷ്ടം പോലെ പയറുവര്‍ഗങ്ങള്‍ സഹായകമാകും. വന്‍പയര്‍, ചെറുപയര്‍ തുടങ്ങി ഏത് തരം പയറുവര്‍ഗവും മാറിടവലിപ്പം കൂട്ടാന്‍ സഹായിക്കുമത്രേ,
പയര്‍വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മ്മോണ്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഇങ്ങനെയാണ് സ്തനവളര്‍ച്ച കൂടുന്നത്. കോഴിയിറച്ചിയ്‌ക്കൊപ്പം മുട്ട, മത്സ്യവിഭവങ്ങള്‍ എന്നിവയും സ്തന, നിതംബ വളര്‍ച്ച കൂട്ടാന്‍ സഹായിക്കുമത്രേ. പാല്, തൈര്, ഓട്‌സ്, ആപ്പിള്‍, ബദാം, ചോളം, ചെമ്മീന്‍ തുടങ്ങിയവയിലും ഈ രഹസ്യം അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇത് പുതിയൊരു കാര്യമല്ലല്ലോ.. സ്ഥിരമായി ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്ന കുട്ടികളെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന കാര്യം. ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്ന പ്രായത്തില്‍ തന്നെ അധിക അളവില്‍ ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്ന കോഴിയിറച്ചി കഴിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ReplyDeleteമന്ത് വിതരണത്തിന് പുത്തന്‍ രീതി
ReplyDeletehttp://sasyaharam.blogspot.in/2012/02/blog-post_09.html