വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Wednesday, December 14, 2011

മഞ്ഞ് കാലത്തിന് രുചി പകരാന്‍ ഓറഞ്ച് !!

മഞ്ഞ് കാലത്തിന് രുചി പകരാന്‍ ഓറഞ്ച്
 മഞ്ഞ് പുതഞ്ഞ പുലരികളുള്ള ഈ കാലമണത്രേ ഓറഞ്ച് നുണയാന്‍ ഏറ്റവും നല്ലത്. പറയുന്നത് മറ്റാരുമല്ല. ആരോഗ്യ വിദഗ്ദരാണ്. പകലിലെ ശക്തമായ വെയിലിനേയും ഇരുട്ടിനൊപ്പമെത്തുന്ന കടുത്ത തണുപ്പിനേയും പ്രതിരോധിക്കാന്‍ ഓറഞ്ച് സഹായകമാണെന്നാണ് പറയുന്നത്. ഓറഞ്ച് അപ്പടി കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഓറഞ്ച് കേക്കുമാകാം.  ഏത് രൂപത്തിലായാലും ഗുണത്തിലും രുചിയിലും ഓറഞ്ച്  മുന്‍പന്തിയിലാണ്.
ഇതില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ നമ്മുടെ കോശങ്ങളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. മാത്രമല്ല ഓറഞ്ചില്‍ ധാരാളമായി കാല്‍സ്യവും അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ് ഈ സുന്ദരിപ്പഴം. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇതുവഴി നമ്മുടെ പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.
എല്ലാ ദിവസവും ഓറഞ്ച്  കഴിക്കുന്നത് കിഡ്നിയില്‍ കല്ല് രൂപപ്പെടുന്നത് ഒരളവോളം കുറക്കാനും സഹായകമാണ്.  സൗന്ദര്യ  സംരക്ഷണത്തിലുമുണ്ട് ഇതിന് നല്ലൊരു പങ്ക്. ഓറഞ്ചിന്റെ തൊലി നമ്മുടെ തൊലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.
തണുപ്പ് കാലത്ത് ഓറഞ്ചിന് രുചി കൂടുതലാണെന്ന് മാത്രമല്ല വില കുറവുമാണ്. അതുകൊണ്ട്  തണുപ്പ് കാലത്തിന് രുചി പകരാന്‍ നമുക്കിനി ഓറഞ്ച് നുണയാം.

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !