ഹെമോഫീളിയ രോഗികള്കൊരു സന്തോഷ വാര്‍ത്ത‍ !!

അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ 24 മണിക്കൂറും സൌജന്യമായി കാരുണ്യ ബെനവലന്റ് ഫണ്ട്‌
സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ
ഹെമോഫീളിയ രോഗികള്‍ A & B അടിയന്തിര ഘട്ടങ്ങളിലും അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലും ഉപയോഗിക്കുന്നതിനായി ഫാക്ടര്‍ ഏഴു , എട്ടു ഒന്‍പതു  എന്നീ മരുന്നുകള്‍ തിരഞ്ഞെടുക്കപെട്ട സര്‍കാര്‍ ആശുപത്രികളില്‍ കൂടി 24 മനികൂരും സൌജന്യമായി ലഭിക്കും. രോഗികള്‍ ചെയ്യേണ്ടത്; ഇവിടെ ക്ലിക്ക് ചെയ്തുവിവരങ്ങളും അപേക്ഷ ഫോറം ഡൌണ്‍ ലോഡ് ചെയ്തു 24 മനികൂരും പ്രവത്തിക്കുന്ന സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പൂരിപ്പികേണ്ട ഭാഗമുല്പാടെ പൂരിപ്പിച്ചു അതതു ജില്ലകളിലെ ജില്ല ഭാഗ്യകുറി ഓഫീസിര്‍മര്ക് 31 -08 -2012 നുള്ളില്‍  സമര്പികേണ്ടത്.  ഫോര്‍ മോര്‍ ഇന്ഫോര്‍മശന്‍ : 0471-2442363 (വായനക്കാര്‍ തങ്ങളുടെ പരിസരത്തുള്ള രോഗികള്‍ക്ക് ഇതേപറ്റി വിവരം നല്‍കുകയും ഈ അപേക്ഷ ഫോറം നിര്‍ധനരയ അവര്‍ക്ക് എടുത്തു കൊടുക്കാനും ശ്രദ്ധിക്കുമല്ലോ ;)

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!