അമ്മയും കുഞ്ഞും പദ്ധതി ലബോരടരി പരിശോധനകള്‍, മരുന്നുകള്‍, ആവശ്യമെങ്കില്‍ സിസരിയന്‍, വേണ്ടിവന്നാല്‍ രക്തം,ഗര്ഭാകലതും, പ്രസവാനന്തരം 42 ദിവസം വരെയും ചികിത്സചിലവുകള്‍, പ്രസവതോടനുബന്ധിച്ചു ആശുപത്രികളില്‍ സൌജന്യ ഭക്ഷണം, പ്രസവത്തിനായി ആശുപത്രിയിലെകും പ്രസവാനന്തരം വീട്ടിലേക്കും സൌജന്യ യാത്ര, രേഫെരല്‍ ആശുപത്രിയിലേക്ക് പോകേണ്ടി വന്നാലും ചെലവ് സര്‍കാര്‍ വഹിക്കും.
നവജാത ശിശുക്കല്കും സമ്പൂര്ണ സൌജന്യ ചികിത്സ
സൌജന്യ പരിശോധനകള്‍ , അണുബാധ, നയൂമോനിയ മുതലായവ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ,മരുന്നുകളും, മറ്റു ചികിത്സ ചിലവുകളും, ആവശ്യമെങ്കില്‍ രക്തം, യാത്രാചിലവ്. ഈ ആനുകൂല്യങ്ങള്‍ 30 ദിവസം വരെ പ്രായമുള്ള എല്ലാ ശിശുക്കള്‍ക്കും. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധിയില്ല.
(സര്‍കാര്‍ നല്‍കുന്ന ആനുകൂല്യം നിങ്ങളുടെ അവകാഹ്ശമാണ്. അത് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുക. ) ബ്ലോഗ്ഗര്‍ !! നവജാത ശിശുക്കല്കും സമ്പൂര്ണ സൌജന്യ ചികിത്സ
സൌജന്യ പരിശോധനകള്‍ , അണുബാധ, നയൂമോനിയ മുതലായവ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ,മരുന്നുകളും, മറ്റു ചികിത്സ ചിലവുകളും, ആവശ്യമെങ്കില്‍ രക്തം, യാത്രാചിലവ്. ഈ ആനുകൂല്യങ്ങള്‍ 30 ദിവസം വരെ പ്രായമുള്ള എല്ലാ ശിശുക്കള്‍ക്കും. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധിയില്ല.
മനോഹരമായി എഴുതി.
ReplyDelete