വാഷിങ്ടണ്‍: കാന്‍സര്‍ രോഗികള്‍ക്ക് വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യുന്നതായി പഠനം. മസ്തിഷ്കാര്‍ബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് വിറ്റാമിന്‍ സിക്ക് ഉണ്ടെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.
റേഡിയേഷന്‍ ചികിത്സയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി ഉപയോഗിക്കുന്നത് കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കും. ഗ്ളിയോബ്ല സ്റ്റോമ മള്‍ട്ടിഫോം (ജി.ബി.എം) എന്ന മസ്തിഷ്കാര്‍ബുദത്തിന്റെ ചികിത്സയിലാണ് ഇത് കൂടുതല്‍ ഫലപ്രദമായത്. മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് വിറ്റാമന്‍ സിയുടെ കോശഹത്യ കണ്ടെത്തിയത്. ശുദ്ധ കോശങ്ങളെ ഇത് ദോഷം ചെയ്യുന്നുമില്ല.

No comments:
Post a Comment