നഴ്‌സുമാരുടെ സമരം: എസ്മ പ്രയോഗിക്കില്ല

കൊച്ചി: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ 'എസ്മ' പ്രയോഗിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കൃത്രിമരേഖകള്‍ ഹാജരാക്കിയ ആസ്പത്രികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആസ്പത്രികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബാങ്ക് വഴി മാത്രമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !