കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു !!


കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു തിരുവനന്തപുരം ഔ്ലെറ്റില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് വിളമ്പിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി ഈ ഔ്ലറ്റ് അടച്ചുപൂട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന കോഴിയിറച്ചി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.


















Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!