അവയവ ദാനത്തിനായി ഒരു വെബ്സൈറ്റ് !!

ഒരാളുടെ  മരണാനന്തരം  കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം.  കണ്ണിന്‍റെ    കാഴ്ചപടലം സംബന്ധിയായ  അന്ധതയ്ക്ക്  മാത്രമേ  നേത്രദാനം  പരിഹാരമാകൂ. മറ്റ് തരത്തിലുള്ള  അന്ധതയ്ക്ക്  പരിഹാരമല്ല.  നേത്രദാനം  പരോപകാര പ്രവര്‍ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു  മാതൃകാപരമായ  ഏറ്റവും വലിയ  പുണ്യകര്‍മ്മം.  അത്  സ്വമേധയാ  ചെയുന്ന ഒരു  കര്‍മ്മമാണ് .മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ  മരന്നാനന്തരനേത്രദാനത്തെ കുറിച്ച വ്യവസ്ത്ഥ ചെയ്യാവുന്നതാണ്. ഏറ്റവും  വലിയ  സല്‍കര്‍മ്മം  ചെയ്തതിന്  ശേഷം  ഇ ഒരു  ജന്മത്തിന് വിട  നല്‍കാം.  ഈ സല്‍കര്‍മ്മത്തെ  ജിവിച്ചിരിക്കുന്ന  അവരുടെ  ബന്ധുക്കളാണ് പ്രാവര്‍ത്തികമാകേണ്ടത്. ആ പരദേഹിയുടെ ആഗ്രഹം  സഫലമാകേണ്ട  കര്‍മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തമാണ്. അത്  മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന്  മരണാനന്തരം  എന്തെങ്കിലും  കര്‍മ്മം  ചെയുവാനുദേശിക്കുന്നുണ്ടെങ്കില്‍ ഈ  നേത്രദാനം  തന്നെയായിരിക്കും ഏറ്റവും വലിയ കര്‍മ്മം. for more details click here 

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!