ന്യൂഡല്ഹി: 348 അത്യാവശ്യ മരുന്നുകള്ക്ക് സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്താന് വ്യാഴാഴ്ചചേര്ന്ന മന്ത്രിതലസമിതി തീരുമാനിച്ചു.മന്ത്രിതലസമിതിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് തങ്ങളുടെ ശുപാര്ശ ഉടനെ സമര്പ്പിക്കുമെന്ന് സമിതി അധ്യക്ഷന്കൂടിയായ കൃഷിമന്ത്രി ശരദ്പവാര് പറഞ്ഞു. 74 മരുന്നുകളാണ് ഇപ്പോള് 'നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റി'യുടെ വില നിയന്ത്രണ പട്ടികയിലുള്ളത്.
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Friday, September 28, 2012
അപകടം നിറഞ്ഞ സെക്സ് പൊസിഷനുകള് !!
ലൈംഗിക ബന്ധത്തിലെ ബോറടി മാറ്റുന്നതിന്റെ ഭാഗമായാണ് പലരും സെക്സ് പൊസിഷനുകളില് മാറ്റം വരുത്തുന്നത്. പുതിയ പൊസിഷനുകള് തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള് തീര്ച്ചയായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. 69 എന്നത് ഏറെ പ്രസിദ്ധമായ ഒരു സെക്സ് പൊസിഷനാണ്. സാധാരണ കിടന്നുകൊണ്ടാണ് ഈ പൊസിഷന്. ചിലര്ക്ക് ഒരു മാറ്റത്തിനുവേണ്ടി ഇതിനെ നിന്നുകൊണ്ടാക്കി മാറ്റാറുണ്ട്. രതിമൂര്ച്ഛയുടെ ആനന്ദത്തില് പങ്കാളിയുടെ തലപ്പൊട്ടിപോവാനുള്ള സാധ്യതയുണ്ട്.
Thursday, September 27, 2012
ഇരുപതുകഴിഞ്ഞാല് ആണ്കുട്ടികള് വഴിതെറ്റുമോ?
പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്ക്ക് ഡോ.
പ്രകാശ് കോത്താരിയുടെ മറുപടി. ഒലിവ് പബ്ലിക്കേഷന്സ് പ്രസിദ്ധപ്പെടുത്തിയ
'നിങ്ങളുടെ ലൈംഗികജീവിതം' എന്ന പുസ്തകത്തില് നിന്ന്
കാമാരപ്രായമെത്തുന്നതോടെ ആണ്കുട്ടിയില് ലൈംഗികസംശയങ്ങള്
ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന് സാഹചര്യങ്ങള്
മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്
സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു
പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്സോളജിസ്റ്റ് ഡോക്ടര്
പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്നങ്ങള്ക്ക് മറുപടി
പറയുകയാണ് ഈ അഭിമുഖത്തില്.
അവയ ദാനം ; സംശയങ്ങള് അകറ്റാം ?
? ¥ÕÏÕÆÞÈJßÈá ØNÄ ÉdÄ¢ æµÞ¿áJÞW ÉßKà¿áU È¿É¿ßdµÎ¢ ®LÞÃí? ØNÄÉdÄ¢
ÈWµß µÝßEÞW ÉßKà¿á dÉçÄcµ È¿É¿ßdµÎBæ{ÞKáÎßÜï. ÎØíÄß×íµ Îøâ Ø¢ÍÕß‚
ÕcµíÄß ØNÄÉdÄ¢ÈWµßÏ ¦{ÞæÃKá çÌÞÇcæMGÞW ¥ÏÞ{áæ¿ ÌtáA{áæ¿ ØNÄçJÞæ¿ ¥ÕÏÕBZ
®¿áAÞ¢.ÉÜ ¥ÕÏÕB{áæ¿ çÉøí ØNÄÉdÄJßW ©Ií. ®ˆÞ¢ ¿ßAí 溇ÃæÎKá çIÞ?çÈdÄÆÞÈ¢ ÎÞdÄÎÞÏß æº‡ÞX µÝßÏáçÎÞ? D çËÞÎßW ²øá ¥ÕÏÕ¢ ÎÞdÄÎÞÏß ÎÞVAí 溇ޢ.ÎøÃçÖ×¢ ÎAç{Þ ÌtáAç{Þ ¦æøÏÞÃí ÌtæMç¿IÄí.¥ÕV ÕßØNÄ¢ dɵ¿ßMß‚ÞW ¥ÕÏÕ¢ ®¿áAáçÎÞ?
അവയവ ദാനം സംശയങ്ങള് അകറ്റാം; ഫോം ഡൌണ്ലോഡ് ചെയ്യാം.!!
¼àÕßAáK ¨
çÜÞµ¢ µÞÃÞæÄ ÕàVMáÎáGáK ®dÄçÏÞ çÉVAá µÞÝíº ÈWµßçÏAÞÕáK ÉøÛÄ¢ µHáµZ
ÈßçÄcÈ §Õßæ¿ ÎçHÞ¿áçºøáKá. ²øá ÎÈá×cÖøàøJßW ®GáçÉVæACßÜᢠ¼àÕX
ÈßÜÈßVJÞÈáU dÉÇÞÈ ¥ÕÏÕB{áIí. ÕàIᢠ©ÉçÏÞ·ßAÞÕáK ÎáMÄßçÜæù ÖøàøÍÞ·BZ
çÕæùÏá¢. ÈNáæ¿ ¦ÏáTßÈáçÖ×¢ ¥Õ ÎxÞVæACßÜᢠ©ÉµøßAáæÎCßW ¥ÄßWMø¢ ÉáÃc¢
®LáIí?!
Monday, September 24, 2012
വൃക്കരോഗം നേരത്തേയറിയാം; സഞ്ചരിക്കുന്ന ലാബ് ഒരുങ്ങി !!
കോഴിക്കോട്: മനുഷ്യനെ നിത്യദുരിതത്തിലാക്കുന്ന വൃക്കരോഗം
നേരത്തേയറിയാന് ആധുനിക സജ്ജീകരണവുമായി സഞ്ചരിക്കുന്ന ലാബ്. ഇരുവൃക്കകളും
പ്രവര്ത്തനം നിലക്കുംമുമ്പേ ജീവിതത്തിലേക്ക് തിരിച്ചുവരാന്
വഴിയൊരുക്കുകയാണ് ലാബിലൂടെ. സാന്ത്വന രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി
പ്രവര്ത്തിക്കുന്ന ഹെല്പിങ് ഹാന്ഡ്സ് ചാരിറ്റബ്ള് ട്രസ്റ്റിന്െറ പുതിയ
ചുവടുവെപ്പാണിത്. ബുധനാഴ്ച നളന്ദ ഓഡിറ്റോറിയത്തില് നടക്കുന്ന ചടങ്ങില്
ലാബ് നാട്ടുകാര്ക്കായി സമര്പ്പിക്കും.
മെഡിക്കല് കോളജ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ട്രസ്റ്റിന്െറ നവീന പദ്ധതിയാണിത്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്ക്ക് സഹായമെത്തിച്ചാണ് കൂട്ടായ്മയുടെ തുടക്കം. വാര്ഡുകള് കയറിയിറങ്ങി ദുരിതങ്ങള് നേരിട്ട് മനസ്സിലാക്കിയാണ് സഹായങ്ങള് എത്തിച്ചത്. ഡോക്ടര്മാര്ക്ക് ലഭിക്കുന്ന സാമ്പ്ള് മരുന്നുകള് ശേഖരിച്ച് രോഗികള്ക്ക് നല്കി. ’94ല് ട്രസ്റ്റ് രൂപവത്കരിച്ച് കോളജിനടുത്ത് ഒറ്റമുറിയില് പ്രവര്ത്തനം തുടങ്ങി. ബീച്ച് ആശുപത്രിയിലെ രോഗികള്ക്ക് പ്രാതലെത്തിച്ച് പ്രവര്ത്തനം വ്യാപിപ്പിച്ചു. നിത്യരോഗികളെ വീട്ടിലെത്തി പരിചരിച്ച് ‘പാലിയേറ്റിവ്’ മാതൃക രൂപപ്പെടുത്തി. ആയിരത്തിലേറെ രോഗികള്ക്ക് ഹെല്ത്ത് കാര്ഡ് നല്കി.
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്ക്ക് ശസ്ത്രക്രിയ നടത്താന് സൗകര്യമൊരുക്കിയതാണ് ട്രസ്റ്റിന്െറ ഏറ്റവും ബൃഹദ് പദ്ധതി. ഒരാള്ക്ക് രണ്ടര ലക്ഷം രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ 79 പേര്ക്ക് നടത്തി. കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് സുഹൃദയ എന്ന പദ്ധതി നടപ്പാക്കുന്നത്.
ഈ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായാണ് കിഡ്നി ഏര്ലി ഇവാല്വേഷന് എന്ന പേരില് സഞ്ചരിക്കുന്ന ലാബ് ഒരുക്കുന്നത്. 3.5 ലക്ഷം വിലയുള്ള മെഷീന് നാലു ലക്ഷത്തിന്െറ ചെറിയ വാനിലാണ് സ്ഥാപിച്ചത്. റസിഡന്റ്സ് അസോസിയേഷന്, ക്ളബുകള്, സ്കൂളുകള് എന്നിവയുടെ സഹകരണത്തോടെ വൃക്ക രോഗം നിര്ണയിക്കുകയാണ് ലക്ഷ്യം. പരിശോധന നടത്താന് ഒരാള്ക്ക് 10 രൂപയേ ചെലവ് വരൂ.
വൃക്കരോഗികളുടെ എണ്ണത്തിലുണ്ടായ ആധിക്യം കണക്കിലെടുത്താണ് ഇത്തരം സംരംഭത്തിന് ട്രസ്റ്റ് മുന്നിട്ടിറങ്ങുന്നത്. ജില്ലയില് ഒമ്പത് ഡയാലിസിസ് സെന്ററുകളാണുള്ളത്. ഈ കേന്ദ്രങ്ങളിലെല്ലാം അപൂര്വ തിരക്കാണ് അനുഭവപ്പെടുന്നത്. ഡയാലിസിസിന് 550 മുതല് 1500 രൂപവരെയാണ് ഒരാളില്നിന്ന് ഈടാക്കുന്നത്. വൃക്കകള് പ്രവര്ത്തനരഹിതമായവര്ക്ക് ആഴ്ചയില് മൂന്നു തവണയെങ്കിലും ഡയാലിസിസ് നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്മാര് പറഞ്ഞു.
ലാബിന്െറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിര്വഹിക്കും. ബോധവത്കരണ സെമിനാറും ക്യാമ്പും നടത്താന് താല്പര്യമുള്ളവര് 9847419141 എന്ന നമ്പറില് ബന്ധപ്പെടണം.

(courtesy:madhyamam)
Friday, September 21, 2012
കാന്സര് രോഗികള്ക്കു പ്രതീക്ഷ പകര്ന്ന് അശ്വഗന്ധ ചികില്സ:
കോഴിക്കോട്: അര്ബുദബാധയാല് മരണത്തെ മുഖാമുഖംകണ്ട എന്ജിനീയര്ക്ക് ആയുര്വേദത്തിലെ 'അശ്വഗന്ധ' ചികില്സയിലൂടെ പുനര്ജന്മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്ബുദ ചികില്സാ കേന്ദ്രങ്ങള് എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ന്യൂസീലന്ഡില് കെമിക്കല് എന്ജിനീയറായ കോഴിക്കോട്ടുകാരന് എ. ഹരീന്ദ്രനാഥാണു കാന്സര് രോഗികള്ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്.'ലിംഫോമ' എന്ന മാരക കാന്സറാണ് പത്തു വര്ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്. ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്സറും ശരീരത്തില് കുമിളകളും ശസ്ത്രക്രിയകളും സൃഷ്ടിച്ച നരകയാതനകള്ക്ക് ഒടുവിലാണു ഹരീന്ദ്രനാഥ് ആയുര്വേദത്തെ അഭയം പ്രാപിച്ചത്. വേദന സംഹാരികളില് ഒതുങ്ങിയ നാളുകളിലൊന്നില് ഇന്റര്നെറ്റില് പരതുമ്പോഴാണ് ഈ അറുപത്തി രണ്ടുകാരന് അശ്വഗന്ധ ചികില്സയിലേക്കെത്തുന്നത്. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്ബുദത്തിന്റെ പിടിയില് നിന്നു മുക്തി നേടിയ ഹരീന്ദ്രനാഥ് ഇപ്പോള് കോഴിക്കോട് കടപ്പുറത്തെ ഫ്ളാറ്റില് സകുടുംബം ആഹ്ളാദ ജീവിതത്തിലാണ്. തലശേരി കതിരൂര് സ്വദേശിയായ ഹരീന്ദ്രനാഥ് നാഗ്പൂരില്നിന്നു പെട്രോകെമിക്കല് എന്ജിനീയറിംഗില് ബിരുദം നേടി ഒ.എന്.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ് ന്യൂസീലന്ഡിലെത്തുന്നത്. 1997 ല് അവിടത്തെ പൗരനായി. കെമിക്കല് എന്ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ് ഗ്രന്ഥികളെ അര്ബുദം ബാധിക്കുന്നത്. ലിംഫോമയാണെന്നു സ്ഥിരീകരിച്ചപ്പോഴേക്കു കാന്സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല് മറ്റ് അവയവങ്ങളെയും ബാധിക്കും. ന്യൂപ്ലിമത് ബേസ് ഹോസ്പിറ്റലില് കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട് 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള് പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്തി കൂട്ടി. രണ്ടു വര്ഷത്തിനുള്ളില് മരുന്നിന്റെ പാര്ശ്വഫലമെന്നോണം തൊണ്ടയില് അള്സറുമായി. പിന്നെ ദ്രവരൂപത്തില് മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്റ്റിറോയ്ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള് നീക്കാന് ശസ്ത്രക്രിയകള് വേണ്ടിവന്നു. തുടര്ന്നു ന്യൂസീലന്ഡ് വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല് സെന്ററില് ചികില്സ തേടിയെങ്കിലും പ്രതിരോധ സംവിധാനം തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല. പ്രതീക്ഷകള് അസ്തമിക്കവെ, യാദൃശ്ചികമായി ഇന്റര്നെറ്റില് പരതുമ്പോള് അശ്വഗന്ധം ശ്രദ്ധയില്പെട്ടു. അമേരിക്കന് ആയുര്വേദിക് സൊസൈറ്റിയുടെ സൈറ്റില് പോയപ്പോള് എലികളില് അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്ന്നാണു ചികിത്സയിലേക്കു കടന്നത്. കഴിഞ്ഞ വര്ഷം മാര്ച്ചില് അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്സര് ചുരുങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സ്റ്റിറോയ്ഡ് നിര്ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി. പ്രതിരോധ സംവിധാനം ശക്തിപ്പെട്ടു. ഹീമോഗ്ലോബിന് കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്ന്നു. ഇപ്പോള് അലോപ്പതി മരുന്നുകള് ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്. രോഗംമാറുന്നതിനു മാത്രമല്ല കാന്സര് വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന് ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്ഡിലെ പത്രങ്ങളിലും വാര്ത്തയായി. രോഗം പൂര്ണമായി ഭേദപ്പെട്ടു നവംബറില് ന്യൂസീലന്ഡിലേക്കു മടങ്ങാനിരിക്കുകയാണ് അദ്ദേഹം.
(courtesy: mangalam)
കണ് തടങ്ങളിലെ കറുപ്പ് മാറ്റാം !!
D
©øá{AßÝBßæaÏᢠæÕUøßÏáæ¿ÏᢠÈàøí ÄáÜc ¥{ÕßæÜ¿áAáµ. §ÄßW ÎáAßÏ ÉEß
µYçÉÞ{µZAá Îáµ{ßW ÕÏíAáµ. §øáÉÄá ÎßÈßxí µÝßEí ÄÃáJ æÕUJßW µÝáµáµ.
D ÆßÕçØÈ çùÞØí ÕÞGV ¥æÜïCßW ÌÆÞ¢ ®H ÉáøGßÏÞW µHßÈ¿ßÏßæÜ µùáMí Èßù¢ ÈàBá¢.D ÉáÄßÈÏßÜ ¥øæ‚¿áJí ¥ø æºùßÏ ØíÉâY Èàæø¿áAáµ. §Äá µHßÈ¿ßÏßW ÉáøGßÏÞW µHßÈá ÄÞæÝÏáU µùáMí ÈßùεÜá¢.D µÞWÍÞ·¢ ÄAÞ{ß ©¿‚ÄßæÈÞM¢ ²øá ØíÉâY ÈÞøBÞÈàøí çºVAáµ. §ÄßW ²øá ÈáUí ÉÏVæÉÞ¿ßÏᢠÎEZæMÞ¿ßÏᢠçºVAáµ. §Äá ÉáøGß 15 ÎßÈßxßÈá çÖ×¢ µÝáµßA{Ïáµ.D ÆßÕØÕᢠøIáçÈø¢ ÄAÞ{ß Èàøí ÉáøGáKÄí µùáJ Èßù¢ µáùÏíAÞX ÈÜïÄÞÃí.D ÆßÕØÕᢠµáùEÄí ®GáÎÃßAâV ©ùBáµ. 8ê10 ±ÞØí æÕU¢ µá¿ßAâ.

(courtesy:manorama)
കഴുത്തിന് മുകളിലെ വൈകല്യം, സൌജന്യ ശസ്ത്രക്രിയ !!
എല്ലാ അംഗ
വൈകല്യങ്ങള്ക്കും സൌജന്യ ശാസ്ത്രക്രിയയുമായി മെഡിക്കല് ക്യാമ്പ്. മൂന്നു
മാസം പ്രായമുള്ള കുട്ടികള് മുതല് പ്രായം ചെന്നവര്ക്കുവരെ ശസ്ത്രക്രിയ
നടത്തം. തൃശൂര് വലപ്പാട് കരയാമുട്ടം വിവേകാനന്ദ സേവ കേന്ദ്രവും, സെന്റ്
ജോണ് ആംബുലന്സ് കേരളയും സഹകരിച്ചു തൃപ്രയാര് എല് പി സ്കൂളില് 23നു
ഒന്പതു മുതല് പന്ത്രണ്ടു വരെയാണ് ക്യാമ്പ്. മംഗലാപുരത്തെ എന് ഐ ടി ടി
ആശുപത്രിയിലാണ് ശസ്ത്രക്രിയ പൂര്ണമായും സൌജന്യമായി ശസ്ത്രക്രിയ, തുടര്
ചികിത്സ, താമസം, ഭക്ഷണം, ഇവക്കൊപ്പം, യാത്രപടിയും, നല്കും, മുചിരി ,
മുരിമൂക്ക്, മുറിഞ്ഞ ചെവി, വളഞ്ഞ മൂക്ക്, അന്നക്കിലെ ദ്വാരം, മുഴകള്, മാംസ
വളര്ച്ച, ഉന്തിയ മോനാ, ഉന്തിയ താടിയെല്ല്, വികൃതമായ രൂപങ്ങള്, കൊടിയ
മുഖം., അപകടം മൂലമുണ്ടാകുന്ന നെവ്നതകള് ഇവക്കും, ചികിത്സ ലഭിക്കും. ഫോണ്:
9895332500
Monday, September 17, 2012
അത്യാവശ്യ സന്ദര്ഭങ്ങളില് രക്തം !!
അത്യാവശ്യ സന്ദര്ഭങ്ങളില് രക്തം ആവശ്യമയവര് ഈ നമ്പറില് ബന്ധപെടുക. 0487 -2562950 www.consolemct.com
Thursday, September 13, 2012
ബില് നല്കാത്ത ഹോട്ടലുകള് പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം !!
തിരുവനന്തപുരം: ഹോട്ടലില് ഭക്ഷണം കഴിക്കാന് വരുന്നവര്ക്ക് കൃത്യമായി ബില് നല്കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ്കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര് അറിയിച്ചു. ബില്ലില് ഹോട്ടലിന്റെ പേര്, ലൈസന്സ് നമ്പര്, രജിസ്ട്രേഷന് നമ്പര്, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം.
Tuesday, September 11, 2012
ലൈംഗികബന്ധം എങ്ങനെ ? !!
ദാമ്പത്യം തുടങ്ങുമ്പോള് ജീവിതത്തില് പുതുതായി വരുന്നതാണ് ലൈംഗികത. ഇത് നിഗൂഢവുമാണ്. ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ഇച്ഛാനുസരണം പ്രവര്ത്തിക്കുന്നു. ഫലം മന്ദബുദ്ധികളും വികലാംഗരും മനോവിഭ്രമമുള്ളതുമായ കുട്ടികള് ജനിക്കുന്നു. മാതാപിതാക്കള്ക്കും ലോകത്തിനും തീരാദുഃഖം ഫലം. നല്ല കുഞ്ഞുങ്ങള് ജനിക്കുവാനും അങ്ങനെ അവര് സ്വകുടുംബത്തിനും ലോകനന്മയ്ക്കും പാത്രമാകാനും ഉതകുന്ന ചികിത്സകളും ആഹാരവിധികളും ആയുര്വേദത്തിലുണ്ട്. സന്തോഷപ്രദമായ കുടുംബജീവിതത്തിനും സന്താനലബ്ധിക്കും ലൈംഗികത കൂടിയേ തീരു.
ലൈംഗികതയ്ക്ക് ഋതുക്കള്ക്കനുസൃതമായി കൃത്യമായ കണക്കുകളുണ്ട്; വിധിയുണ്ട്; വിധിനിഷേധങ്ങളും.
നോ ഫ്രഞ്ച് ഫ്രൈസ് പ്ലീസ് ! !
യുവത്വത്തിന്റെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു ഫ്രഞ്ച് ഫ്രൈസ്. ഈര്ക്കിലിക്കമ്പു പോലെ മുറിച്ചു മൊരിച്ചു തരുന്ന ഈ ഫ്രഞ്ചന് ഡെയ്ഞ്ചര് ആണ് കെട്ടോ.
ഹെമോഫീളിയ രോഗികള്കൊരു സന്തോഷ വാര്ത്ത !!
അടിയന്തിര ഘട്ടങ്ങളില് ആവശ്യമായ മരുന്നുകള് 24 മണിക്കൂറും സൌജന്യമായി കാരുണ്യ ബെനവലന്റ് ഫണ്ട്
സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഹെമോഫീളിയ രോഗികള് A & B അടിയന്തിര ഘട്ടങ്ങളിലും അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലും ഉപയോഗിക്കുന്നതിനായി ഫാക്ടര് ഏഴു , എട്ടു ഒന്പതു എന്നീ മരുന്നുകള് തിരഞ്ഞെടുക്കപെട്ട സര്കാര് ആശുപത്രികളില് കൂടി 24 മനികൂരും സൌജന്യമായി ലഭിക്കും. രോഗികള് ചെയ്യേണ്ടത്; ഇവിടെ ക്ലിക്ക് ചെയ്തുവിവരങ്ങളും അപേക്ഷ ഫോറം ഡൌണ് ലോഡ് ചെയ്തു 24 മനികൂരും പ്രവത്തിക്കുന്ന സര്കാര് ആശുപത്രികളിലെ ഡോക്ടര്മാര് പൂരിപ്പികേണ്ട ഭാഗമുല്പാടെ പൂരിപ്പിച്ചു അതതു ജില്ലകളിലെ ജില്ല ഭാഗ്യകുറി ഓഫീസിര്മര്ക് 31 -08 -2012 നുള്ളില് സമര്പികേണ്ടത്. ഫോര് മോര് ഇന്ഫോര്മശന് : 0471-2442363 (വായനക്കാര് തങ്ങളുടെ പരിസരത്തുള്ള രോഗികള്ക്ക് ഇതേപറ്റി വിവരം നല്കുകയും ഈ അപേക്ഷ ഫോറം നിര്ധനരയ അവര്ക്ക് എടുത്തു കൊടുക്കാനും ശ്രദ്ധിക്കുമല്ലോ ;)

പ്രസവ ചികിത്സയും നവജത ശിശുക്കളുടെ ആരോഗ്യ സംരക്ഷണവും ഇനി സര്കാര് ചിലവില് !!
അമ്മയും കുഞ്ഞും പദ്ധതി ലബോരടരി പരിശോധനകള്, മരുന്നുകള്, ആവശ്യമെങ്കില് സിസരിയന്, വേണ്ടിവന്നാല് രക്തം,ഗര്ഭാകലതും, പ്രസവാനന്തരം 42 ദിവസം വരെയും ചികിത്സചിലവുകള്, പ്രസവതോടനുബന്ധിച്ചു ആശുപത്രികളില് സൌജന്യ ഭക്ഷണം, പ്രസവത്തിനായി ആശുപത്രിയിലെകും പ്രസവാനന്തരം വീട്ടിലേക്കും സൌജന്യ യാത്ര, രേഫെരല് ആശുപത്രിയിലേക്ക് പോകേണ്ടി വന്നാലും ചെലവ് സര്കാര് വഹിക്കും.
നവജാത ശിശുക്കല്കും സമ്പൂര്ണ സൌജന്യ ചികിത്സ
സൌജന്യ പരിശോധനകള് , അണുബാധ, നയൂമോനിയ മുതലായവ ഉണ്ടായാല് വിദഗ്ധ ചികിത്സ,മരുന്നുകളും, മറ്റു ചികിത്സ ചിലവുകളും, ആവശ്യമെങ്കില് രക്തം, യാത്രാചിലവ്. ഈ ആനുകൂല്യങ്ങള് 30 ദിവസം വരെ പ്രായമുള്ള എല്ലാ ശിശുക്കള്ക്കും. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്ക്ക് വരുമാന പരിധിയില്ല.
(സര്കാര് നല്കുന്ന ആനുകൂല്യം നിങ്ങളുടെ അവകാഹ്ശമാണ്. അത് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുക. ) ബ്ലോഗ്ഗര് !! നവജാത ശിശുക്കല്കും സമ്പൂര്ണ സൌജന്യ ചികിത്സ
സൌജന്യ പരിശോധനകള് , അണുബാധ, നയൂമോനിയ മുതലായവ ഉണ്ടായാല് വിദഗ്ധ ചികിത്സ,മരുന്നുകളും, മറ്റു ചികിത്സ ചിലവുകളും, ആവശ്യമെങ്കില് രക്തം, യാത്രാചിലവ്. ഈ ആനുകൂല്യങ്ങള് 30 ദിവസം വരെ പ്രായമുള്ള എല്ലാ ശിശുക്കള്ക്കും. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്ക്ക് വരുമാന പരിധിയില്ല.
Friday, September 7, 2012
നൂലാമാലകള് ഒഴിവാക്കി, സന്നദ്ധരായ ആര്ക്കും അവയവം ദാനം ചെയ്യാം !!
അവയവ ദാനത്തിലെ വിവാദ വ്യവസ്ഥ നീക്കം ചെയ്യാന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അവയവം സ്വീകരിക്കുന്ന ആളും ദാതാവും തമ്മില് പത്ത് വര്ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന വിവാദ വ്യവസ്ഥയാണ് നീക്കം ചെയ്തത്. ‘ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന് ഓര്ഗന് റൂള്സ് 2012‘-ലെ വ്യവസ്ഥ പ്രകാരം സന്നദ്ധരായ ആര്ക്കും അവയവം ദാനം ചെയ്യാം. അതേസമയം ദാതാവിനെക്കൂടാതെ ആ വ്യക്തിയുടെ കുടുംബത്തിനും അവയവദാനത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം എന്നും പറയുന്നുണ്ട്.
Thursday, September 6, 2012
പായ്ക്കറ്റ് ജ്യൂസ് ക്യാന്സര് സാധ്യത കൂട്ടും !!
ജ്യൂസുകള് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്ക്കുമറിയാം. എന്നാല് ജ്യൂസ് ക്യാന്സര് സാധ്യത വര്ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന് ഡയെട്രിക് അസോസിയേഷന് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യം പറയുന്നത്.
Wednesday, September 5, 2012
അവയവ മാറ്റം സംബന്ധിച്ച നിയമ വശങ്ങള് !!
çµø{JßW µÁÞÕùßµí d¿ÞXØíÉïÞçaç×X (ÎØíÄß×íµÎøâ Ø¢ÍÕß‚ÏÞ{áæ¿ ¥ÕÏÕ¢ ÎÞxßÕÏíAW) çdÉÞWØÞÙßMßAáK ÄßÈÞÏß ØVAÞV dÉçÄcµ ©JøÕí ÄÏÞùÞAßAÝßEá. ÎØíÄß×íµÎøâ Ø¢ÍÕß‚ çµØáµ{ßW ÌtáA{áæ¿ ¥ÈáÎÄßçÏÞæ¿ ÎÞxßÕÏíAÞÕáK ¥ÕÏÕBZ ¦ÕÖcAÞøÞÏ çøÞ·ßµZAí µáxÎx ÕcÕØíÅÏßÜâæ¿ ææµÎÞùáµÏÞÃí Üfc¢.ÄÎßÝíÈÞ¿í, ¦dtdÉçÆÖí ÎÞÄãµÏÞÃí §ÄßÈÞÏß Øbàµøß‚ßøßAáKÄí.
സുന്ദരിയാകാന് ഓറഞ്ച് ജ്യൂസ് !!
æÄÞÜßÏᢠÎá¿ßÏᢠÈ~B{ᢠØáwøÎÞAÞX ÆßÕØÕᢠ²øá ±ÞØí ³ùFí ¼câØí µá¿ß‚ÞW ÎÄßæÏKí ÕßÆ·íÇV. ³ùFßæÜ ÕßxÞÎßX Øß, æÉÞGÞØc¢, çËÞ{ßµí ¦ØßÁí ®KßÕÏÞÃí ¦{áµæ{ ºLÎáUÕøÞAÞX ØÙÞÏßAáKÄí. ØâøcdɵÞÖ¢ÎâÜ¢ ºVÎJßçÈWAáK fÄBZ ÎÞxÞÈᢠºVÎJßæa §ÜÞØíÄßÄßµÄ ÕVÇßMßAÞÈᢠ³ùFßæÜ ÎE Éß·íæÎaí ØÙÞÏßAá¢. 200 Î߈ßÏáæ¿ ²øá ±ÞØí ³ùFí ¼câØßW 60 Î߈ßd·Þ¢ ÕßxÞÎßX Øß ¦Ãí ¥¿BßÏßøßAáKÄí. §Äí dÉÞÏÉâVJßÏÞÏ ²øÞ{áæ¿ ÖøàøJßW ÆßÕØÕᢠ®çJI ÕßxÞÎßX ØßÏáæ¿ ¥{ÕßÈá µãÄcÎÞÃí. Øìwøc ÕcÕØÞÏ çÎ~ÜÏßW ç¼ÞÜßæÏ¿áAáKÕøᢠçµÞØíÎxßµí ®µíØßµcâGàÕí ÕßÎX Ø¢¸¿ÈÏßW ¥¢·B{áÎÞÏ 200 íØídÄàµ{áæ¿ ØÙµøÃçJÞæ¿ÏÞÃá ÉÀÈ¢ È¿JßÏÄí. ¨ ø¢·Jí dÉÕVJßAáK ØídÄàµ{ßW ÍâøßÍÞ·ÕᢠÄB{áæ¿ µØíxÎVÎÞVAí ³ùFí ¼câØí µÝßAÞX ÈßVçÆÖßAáKÄÞÏß æÕ{ßæM¿áJß. ¥çMÞZ §ùBáµÏçˆ ¼câØí µ¿ÏßçÜAí...
Saturday, September 1, 2012
മനോരമ വരിക്കാര്ക്കായുള്ള ഇന്ഷുറന്സ് പദ്ധതി !!
ÎÜÏÞ{ ÎçÈÞøÎ ÕøßAÞVAí ¦ÖbÞØJßæa ÄÃçÜµß §X×áùXØí ÉiÄß ¯æù ÉáÄáεç{Þæ¿ ¨ ÕV×Õá¢. µáùE Äáµ dÉàÎßÏJßW ¥Éµ¿ºßµßWØÞ ÉiÄß, ¥Éµ¿Îøà §X×áùXØí, ÕßÆcÞÍcÞØJßÈᢠÕßÕÞÙJßÈáÎáU ØÙÞÏÈßÇß Äá¿BßÏÕ ©ZæMæ¿ ÕßÉáÜÎÞÏ §X×áùXØí ÉøßøfÏÞÃí ÎÜÏÞ{ ÎçÈÞøÎÏᢠÏáææÃxÁí §Lc §X×áùXØᢠçºVæKÞøáAáK ÉiÄßÏßW ©ZæM¿áJßÏßøßAáKÄí.
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...