കൊച്ചി: എറണാകുളം ജനറല്‍ ആസ്‌പത്രിയിലെ 'ആധുനിക ഊട്ടുപുര' ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. എല്ലാ രോഗികള്‍ക്കും മുഴുവന്‍ നേരവും സൗജന്യ ഭക്ഷണം നല്‍കുന്നത് ലക്ഷ്യമാക്കിയാണ് നവീകരിച്ച അടുക്കള തയ്യാറാക്കിയത്.
നവീകരിച്ച ഓര്‍ത്തോവാര്‍ഡിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. ഡയറ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറ്ററി കണ്‍സല്‍ട്ടന്റ് കേന്ദ്രമാക്കി മാറ്റണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ റോട്ടറി ക്ലബ് ആസ്പത്രിക്ക് നല്‍കിയ വീല്‍ചെയറുകളുടെ വിതരണവും നടന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷെയ്ക് പരീത്, പി. രാജീവ് എം.പി., ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ., ബെന്നി ബഹനാന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

No comments:
Post a Comment