ശരീരഭാരം കുറയ്‌ക്കാനാന്‍ ദിവസവും രാവിലെയുള്ള ജോഗിംഗ് സഹായകമാകില്ലെന്നു പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ പഴ്‌സണല്‍ ട്രെയിനറായ ഗ്രെഗ് ബ്രൂക്ക്‌സാണ് രാവിലെയുള്ള നടത്തം തൂക്കം കുറയ്‌ക്കാന്‍ സഹായിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്. കൊഴുപ്പാണ് ശരീരത്തിലെ ഊര്‍ജത്തിന്റെ പ്രധാന സ്രോതസ്.
കൂടുതല്‍ നടക്കുന്നത് അടുത്ത നടത്തത്തിനു വേണ്ടിയുള്ള കൂടുതല്‍ കൊഴുപ്പ് ശേഖരിക്കാന്‍ ശരീരത്തെ സജ്‌ജമാക്കുമെന്നു ബ്രൂക്ക്‌സ് പറയുന്നു. എത്രദൂരം കൂടുതല്‍ നടക്കുന്നോ അത്രയും കൂടുതല്‍ കൊഴുപ്പ് ശരീരം സ്വഭാവികമായി ശേഖരിച്ചുവയ്‌ക്കുമത്രേ. അധികം നടക്കുന്നത് സന്ധികളെ കുഴപ്പത്തിലാക്കുമെന്നും ബ്രൂക്ക്‌സ് പറയുന്നു.
നടക്കുമ്പോള്‍ ശരീരഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് സന്ധികളില്‍ അനുഭവപ്പെടുകയെന്നും ഇത് കാലക്രമേണ സന്ധികളെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

No comments:
Post a Comment