ലണ്ടന്‍: മാനസിക സമ്മര്‍ദം കൂടുന്നത് അകാലനരയ്ക്ക് ഇടയാക്കുമെന്നതിന് പഠനം. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തില്‍ ചില രാസവസ്തുക്കള്‍ രൂപം കൊള്ളുന്നതിനിടയാക്കുന്നു. ഇവ ആരോഗ്യം നശിപ്പിക്കുകയും അകലാവാര്‍ധക്യത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ലണ്ടനിലെ ഡ്യൂക സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് ലെകോവിഷ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം എലികളില്‍ കുത്തിവച്ചാണ് പഠനം നടത്തിയത്. ഈ എലികളില്‍ ശരീരകോശങ്ങളെ സംരക്ഷിക്കുന്ന പ്രോട്ടീന്റെ അളവ് ഹാനികരമായ തോതില്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

For more health tips / news getting; click here
No comments:
Post a Comment