ഇന്ന് ലോക മസ്തിഷ്കാഘാത ദിനം
സ്ട്രോക്ക് നു ചികിത്സയുണ്ട്, പക്ഷെ അത് തുടങ്ങി 3 മനോക്കൂരിനുള്ളില്‍ മാത്രം.
സ്ട്രോക്ക് ലക്ഷണങ്ങള്‍:
പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, സംസാര വൈകല്ല്യം
കാഴ്ച, ബാലന്ചെ, ഓര്മ, ബോധം ഇവയുടെ പെട്ടെന്നുണ്ടാകുന്ന വൈകല്യം.
സ്ട്രോക്ക് കാരണം.
മസ്തിഷ്കത്തിലേക്കുള്ള രക്ത കുഴലില്‍ രക്തം കട്ട പിടിച്ചു (ക്ലോട്റ്റ്) രക്ത പ്രവാഹം പെട്ടെന്ന് തടസ്സപ്പെടുന്നത് കൊണ്ട്.
ചികിത്സ എങ്ങനെ ?
സ്ട്രോക്ക് ഉണ്ടായി ൩ മനികൂരിനുള്ളില്‍ സി ടി സ്കാന്‍ ചെയ്തു ഒരു പ്രത്യേക മരുന്ന് കുത്തി വച്ചാല്‍ രക്ത കുഴലിലെ ക്ലോറ്റ് അലിയിച്ചു കളയാം.
എന്ത് ചെയ്യണം ?
സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം പോലും പാഴാകാതെ കറക്റ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ബ്രെയിന്‍ അറ്റാക്ക് സെല്‍ (തൃശൂര്‍ ന്യൂറോ ക്ലബ്) 9288169828
(ഈ നമ്പര്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക.)
No comments:
Post a Comment