മസ്തിഷ്ക മരണം; അവയവദാനത്തിന് നിയമം !!!

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനത്തിന് നിയമം കൊണ്ടുവരുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  തമിഴ്നാട്ടിലെ നിയമത്തിന്‍െറ മാതൃകയിലായിരിക്കും നിയമമുണ്ടാക്കുക.
സ്വകാര്യ ലബോറട്ടറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !