സമയത്തിന്‍െറ നല്ലൊരു പങ്കും ഇരുന്ന് തീര്‍ക്കുന്നവര്‍ക്ക് മുന്നറയിപ്പ്. ദിനേന ഇരിക്കുന്നതിന്‍െറ സമയം മൂന്ന് മണിക്കൂറെങ്കിലും നിജപ്പെടുത്തിയവര്‍ക്ക് ആയുസ്സില്‍ രണ്ടു വര്‍ഷം കൂടി ലാഭിക്കാമെന്ന് ശാസ്ത്രലോകം. ബി.എം.ജെ ഓപണ്‍ ജേണലില്‍ ആണ് ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ വിവരം. ടി.വി കാണാനുള്ള ഇരുത്തത്തിന്‍െറ അളവ് രണ്ടു മണിക്കൂര്‍ ആക്കി ചുരുക്കിയവര്‍ക്ക് ഒന്നര വര്‍ഷത്തോളം അധികം ആയുസ്സ് നീളുമെന്നും മാഗസിന്‍ പറയുന്നു.
എന്നാല്‍, അഞ്ചു വ്യത്യസ്ത ജനസംഖ്യാ പഠനത്തിലുടെയാണ് ഇത് കണ്ടെത്തിയതെന്നും യഥാര്‍ഥത്തില്‍ ഇരുത്തം ഒരു വ്യക്തിയെ എന്തുമാത്രം പ്രയാസത്തിലകപ്പെടുത്തൂമെന്ന് കൃത്യമായി പറയാനാവില്ലെന്നും കാംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡേവിഡ് സ്പീഗെല്‍ഹാള്‍ട്ടര്‍ പറഞ്ഞു.
കൂടതല്‍ ഇരിക്കേണ്ടി വരുന്ന ചെറുപ്രായക്കാര്‍ ¥ൈസക്കിള്‍ ചവിട്ടല്‍,വേഗത്തിലുള്ള നടത്തം,മസില്‍ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങള്‍,ഭാരോദ്വഹനം, മണ്ണ് കിളയ്ക്കല്‍ എന്നീ പ്രവര്‍ത്തികള്‍ക്ക് സമയം നീക്കിവെക്കാനും നിര്‍ദേശിക്കുന്നു. ഓഫീസുകളില്‍ ഇരുന്നുള്ള ജോലികളില്‍ ഏര്‍പ്പെട്ടവരുടെആരോഗ്യത്തെക്കുറിച്ചും പഠനം ആശങ്കപ്പെടുന്നു. ഏറെ നേരം ഇരുന്ന് ടി.വി കാണുന്നവരില്‍ പ്രമേഹം,ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തിയതായി നിരവധി പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

No comments:
Post a Comment