Compare quotes from all insurance companies in just one click
1. | അപകട മരണം അവയവ നഷ്ടം (എ ഡി ആന്‍റ് ഡി) എന്നിവയ്ക്കായുള്ള ഗുണങള്‍ പോളിസിയുടെ അടിസ്ഥാന മരണ ഗുണാനുഭവത്തിനു പുറമേ ഒരു തുക നല്‍കുന്ന ഒരു സപ്ലിമെന്‍ററി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന വ്യക്തി ഒരപകടത്തില്‍ മരണപ്പെടുകയോ അല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തിയ്ക്ക് അപകടത്തിന്‍റെ ഫലമായി രണ്ട് അവയവങ്ങള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ രണ്ടു കണ്ണിലേയും കാഴ്ച നഷ്ടപ്പെടുകയാണെങ്കില്‍ ഈ അധിക തുക ലഭ്യമാകും. | |||||
2. | വേതനം ലഭിക്കുന്നയാള്‍ ഈ വ്യക്തിയ്ക്കാണ് വാര്‍ഷിക തുക ലഭിക്കുക | |||||
3. | മാദ്ധ്യസ്ഥം അല്ലാത്ത പക്ഷം ഒരു കോടതി വഴി തീര്‍പ്പാക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് സംബന്ധിയായ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള ഒരു ഇതര മാര്‍ഗം. ഇന്‍ഷുററും അഭിപ്രായ വ്യത്യാസമുള്ള കക്ഷിയും ഒന്നിച്ച് കേസ് പരിഗണിക്കുവാനായി ഒരു മൂന്നാം കക്ഷിയെ സമീപിക്കുന്നു. | |||||
4. | കൈമാറ്റം ലഭിച്ചയാള്‍ ഒരു പോളിസിയ്ക്ക് കീഴെയുള്ള ഗുണങ്ങള്‍ കൈമാറി ആര്‍ക്കാണോ ലഭ്യമാകുന്ന ആ വ്യക്തി അല്ലെങ്കില്‍ സ്ഥാപനം | |||||
5. | കൈമാറ്റ വസ്തു ഇത് ഒരു പോളിസിയുടെ നിയമപരമായ ഉടമസ്ഥത, അവകാശം, ഗുണങ്ങള്‍ എന്നിവ ഒരു പോളിസി ഉടമ മറ്റൊരു വ്യക്തിയ്ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് കൈമാറുന്നതിനെ പ്രതിപാദിക്കുന്നു. ഇത് ഒരു പോളിസി സാധാരണയഅയി ഒരു ലോണിനെതിരെ ഈടായി സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്നു. | |||||
6. | ബാങ്കഷ്വറന്‍സ് ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന ഇന്‍ഷുറന്‍സ് | |||||
7. | ഗുണഭോക്താവ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി എന്നത് കാണുക | |||||
8. | ബോണസ് ഒരു പോളിസിയില്‍ "ലാഭത്തിനോടൊപ്പം" നല്‍കപ്പെടുന്ന വിഹിത തുക (ലാഭത്തിനോടൊപ്പം എന്നതും കാണുക). അഷ്വര്‍ ചെയ്ത തുകയുടെ ശതമാനമായി പ്രകടിപ്പിക്കപ്പെടുന്ന ബോണസ്, സാധാരണയഅയി എല്ലാ വര്‍ഷവും പ്രഖ്യാപിക്കപ്പെടുന്നു. തുക ഇന്‍ഷുറന്‍സ് നല്‍കുന്നവര്‍ക്കുണ്ടായി ലാഭവുമായി ബന്ധപ്പെട്ടിരിക്കും. തിരിച്ചെടുക്കുന്നതിന്റെ സമയത്തിന്നനുസരിച്ച് രണ്ട് തരം ബോണസുകളുണ്ട് : ശിഷ്ടാവകാശവും കാഷും. ശിഷ്ടാവകാശ ബോണസ് പോളിസി പാകം വരുമ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു; കാഷ് ബോണസ് പ്രഖ്യാപിച്ചാലുടന്‍ പിന്‍വലിക്കാവുന്നതാണ്. | |||||
9. | കാഷ് ബോണസ് 'ബോണസ്' കാണുക for more details click here |
No comments:
Post a Comment