നഖം നോക്കി ഒരാളുടെ വ്യക്‌തിപരമായ സ്വഭാവ ശെവചിത്ര്യങ്ങള്‍ മനസിലാക്കാമെന്നു പണ്ടുള്ളവര്‍ പറയും. രോഗം, വ്യക്‌തിശുചിത്വം തുടങ്ങിയവയെല്ലാം നഖത്തില്‍നിന്നു മനസിലാകും.സൗന്ദര്യ ധര്‍മം മാത്രമല്ല, ആധുനിക മനുഷ്യനെ ചില സൂക്ഷ്‌മ ജോലികള്‍ ചെയ്യാനും നഖം സഹായിക്കാറുണ്ട്. ശാരീരികാരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണു നഖങ്ങള്‍.
ഗുരുതരമായ പല രോഗങ്ങളും നഖത്തില്‍ മാറ്റമുണ്ടാക്കാറുണ്ട്. ചില ഡോക്‌ടര്‍മാര്‍ രോഗനിര്‍ണയ വേളയില്‍ നഖം സൂക്ഷ്‌മമായി പരിശോധിക്കുകയും ചെയ്യും.
നഖ പരിചരണ മാര്‍ഗങ്ങള്‍
നഖം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക. നഖത്തിനടിയില്‍ ബാക്‌ടീരിയയും മറ്റു വസ്‌തുക്കളും അടിയാതിരിക്കാന്‍ ഇതു സഹായിക്കും
കാല്‍ നഖങ്ങള്‍ കട്ടികൂടി, വെട്ടാന്‍ പറ്റുന്നില്ലെങ്കില്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ പത്തു മിനിട്ട് കുതിര്‍ത്തുവച്ച ശേഷം വെട്ടുക.
നഖം നേരേ വെട്ടി വശങ്ങള്‍ ഉരുട്ടിയെടുക്കുന്നതാണ് ഉചിതം
നഖത്തിനടിയിലെ മാംസഭാഗം മുറിയാതെ നോക്കണം. ഇതു മുറിഞ്ഞാല്‍ അണുബാധയുണ്ടാകാം.
നഖം കടിക്കരുത്.
ഉള്ളിലേക്കു വളര്‍ന്ന കാല്‍നഖങ്ങള്‍ വെട്ടുമ്പോള്‍ പിഴുതെടുക്കരുത്. കുഴിനഖമുള്ളവര്‍ പ്രത്യേകിച്ചും.
നഖത്തിന്റെ കേടുപാടുകളും രോഗങ്ങളും അവഗണിക്കരുത്. ചര്‍മരോഗവിദഗ്‌ധരെ കാണണം.
നഖം നോക്കി ചില രോഗങ്ങള്‍ മനസിലാക്കാം
രോഗം നഖത്തിലെ മാറ്റം
കരള്‍ രോഗങ്ങള്‍ നഖം വെള്ളനിറമാകും
വൃക്കരോഗങ്ങള്‍ നഖത്തിന്റെ പകുതി പിങ്ക് നിറത്തിലും ബാക്കി വെളുത്തും കാണാം
ഹൃദ്രോഗങ്ങള്‍ നഖത്തിനടിയിലുള്ള ചര്‍മം ചുവന്നിരിക്കും
ശ്വാസകോശരോഗം നഖം മഞ്ഞനിറമാകും, കട്ടികൂടും,
വളര്‍ച്ച പതുക്കെയാകും
വിളര്‍ച്ച നഖത്തിനടിയിലെ ചര്‍മം വിളറിവെളുക്കും
പ്രമേഹം കീഴറ്റം ചുവന്നുതുടുത്ത്, മൊത്തത്തില്‍ മഞ്ഞയായ നഖം

No comments:
Post a Comment